ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....
11/08/2019, Sundayവേണ്ട സഹായം : Verified at : 9:50 PM എറണാകുളം കടവന്ത്രയിലുള്ള കളക്ടീവ് സ്റ്റുഡിയോയിൽ എത്തിക്കൊണ്ടിരിക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ വയനാട്ടിലും മലപ്പുറത്തും പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ വഴി ക്യാമ്പുകളിലും ഒറ്റപ്പെട്ട ഊരുകളിലും എത്തിക്കുകയാണ്. നേരിട്ടറിയുന്നതനുസരിച്ച് ഒട്ടേറെ സ്ഥലങ്ങളിൽ അവശ്യവസ്തുക്കൾ ഇനിയും എത്തിച്ചേരാനുണ്ട്. കഴിയുന്നത്ര സഹായിക്കാൻ എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു. Contact: Prasanth : 9447798188![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 11/8/19 @10pm #floodreliefmaterialssupply കോഴിക്കോട് ജില്ലയിലെ ക്യാമ്പുകളിലേക്ക് സൗജന്യമായി ചപ്പാത്തി നൽകുന്നത് ആണ് ⚫ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി, തണലായി കോഴിക്കോട് മെഡിക്കൽ കോളേജ് രോഗികളുടെ അഭയ കേന്ദ്രമായ Care Home. കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പ്രളയബാധിതർക്ക് ചപ്പാത്തി സൗജന്യമായി, ആവശ്യം മുൻകൂട്ടി അറിയിക്കുന്നതിനനുസരിച്ച് ഉണ്ടാക്കി നൽകാൻ Care Home Ladies Wing നൽകാൻ സന്നദ്ധമായിരിക്കുകയാണ്. (ഇവിടെ വന്ന് collect ചെയ്യണ്ടതാണ്). ദിവസം 6000 ചപ്പാത്തിയെങ്കിലും ഉണ്ടാക്കി നൽകാൻ കഴിയുന്ന ആധുനിക സംവിധാനങ്ങളുണ്ട്. ആയതിനാൽ മുൻകൂട്ടി അറിയിക്കുവാൻ അപേക്ഷ. ബന്ധെപ്പെടേണ്ട നമ്പറുകൾ: നിയാസ് കെ.വി: 9847419141 നൗഷാദ് അത്തർവാല: 9656111413![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at :11/8/19 @7.21pm #floodreliefmaterialssupply #floodreliefmaterialssupply മഴക്കെടുതിയിൽ വലയുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് അവശ്യ സാധനങ്ങളുമായി കോട്ടയത്തു നിന്നും ഒരു ലോറി സാധനങ്ങൾ എത്തിക്കാനുള്ള ഉദ്യമത്തിൽ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. കലക്ഷൻ സെന്റർ ; കോട്ടയം ,പാമ്പാടി (കെ കെ റോഡ്) റൂട്ടിൽ അണ്ണാടി വയൽ ജംഗ്ഷനിൽ നിന്ന് പരിയാത്ത് വീട് .ലാൻഡ്മാർക്ക് സെൻറ് തോമസ് യാക്കോബായ സുറിയാനിപള്ളി. ബന്ധപ്പെടേണ്ട നമ്പറുകൾ അനീഷ് പാറമ്പുഴ 9656267809 റോബിൻസൺ അമയന്നൂർ 9947937827 അരുന്ധതി സിന്ധു 7994233150 ശ്രേയസ് സജി 7592967567 മൃദുലാദേവി എസ് 9847482976, 7907495739 വേണ്ട സാധനങ്ങൾ Bedsheets(ബെഡ്ഷീറ്റ്) Sleeping mats(പായ) Blankets(പുതപ്പ്) Nighties(നൈറ്റീസ്) Lungi (ലുങ്കി) Bathing towel (തോർത്ത്, ടവ്വൽ ) - (ഉപയോഗിച്ചവ ആവശ്യമില്ല) Rusk (റസ്ക് ) Biscuits (ബിസ്ക്കറ്റ് ) Water (വെള്ളം ) Rice(അരി) Sugar (പഞ്ചസാര) Salt(ഉപ്പ് ) Milk powder(പാൽപ്പൊടി) Pulses(പയർ വർഗ്ഗങ്ങൾ,ധാന്യങ്ങൾ ) Chilly powder (മുളകുപൊടി) Coconut oil(വെളിച്ചെണ്ണ) Tea/coffee powder(തേയില,കാപ്പിപ്പൊടി) ORS packets/ electrolytes(ഒ ആർ എസ് പാക്കറ്റ്, ബാറ്ററി പോലുള്ളവ ) Water purifying chlorine tablets(വെള്ളം ശുദ്ധീകരിക്കുവാനുള്ള ക്ലോറിൻ ഗുളികകൾ ) Dettol(ഡെറ്റോൾ) First aid kit (ഫസ്റ്റ് എയിഡ് കിറ്റുകൾ ) Mosquitoe repellents/Odomos (കൊതുകുതിരി പോലുള്ളവ) Anti Septic lotion (ആന്റി സെപ്റ്റിക് ലോഷൻ) Anti fungal powder(ആന്റി ഫങ്കൽ പൗഡറുകൾ ) Bleaching powder/ lime powder (ബ്ലീച്ചിങ് പൗഡർ ) Baby Diapers( ബേബി ഡൈപ്പർ ) Adult Diapers (മുതിർന്നവർക്കുള്ള ഡൈപ്പർ ) Sanitary napkins(സാനിറ്ററി പാടുകൾ - stayfree,whisper പോലുള്ളവ ) Toothpaste (ടൂത്ത്‌പേസ്റ്റ് ) Tooth brushes (ടൂത്ത് ബ്രെഷ് ) Body soap(കുളിക്കുവാൻ ഉപയോഗിക്കുന്ന സോപ്പുകൾ ) Washing soap (അലക്കുസോപ്പുകൾ ) Candles (മെഴുകുതിരികൾ ) Match box (തീപ്പെട്ടി ) പ്രത്യേകം ശ്രദ്ധിക്കുക.വസ്ത്രങ്ങൾ തരാനുദ്ദേശിക്കുന്നവർ പുതിയ വസ്ത്രങ്ങൾ തരിക .പഴയ വസ്ത്രങ്ങൾ സ്വീകരിക്കുന്നതല്ല.വാഹനം ,വോളന്റിയര്മാരുടെ സേവനം ,ഡ്രൈവർമാരുടെ സേവനം ഇവ സൌജന്യമായി നൽകുവാൻ താത്പര്യപ്പെടുന്നവർ അറിയിക്കുക ബുധനാഴ്ച വൈകിട്ടോടെ സാധങ്ങൾ collect ചെയ്ത് ലോഡ് വയനാട്ടിലേക്ക് അയക്കാനാണ് ഉദേശിക്കുന്നത്![]() ![]() |
11/08/2019, Sundayവേണ്ട സഹായം : അത്യാവശ്യമായി പുതപ്പ് , 30 പായ വേണമെന്ന് പറഞ്ഞു. Contact number 9496089251 Abhishek![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Rectification of wiring and electricity related matters,Muzhappilangad kannur, 9746533062![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 9:30 PM തൃശ്ശൂർ ജില്ലയിൽ കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നൽകുന്നതിനായി താഴെ പറയുന്ന സാധന സാമഗ്രികൾ ആവശ്യം ഉണ്ട്. Bed sheets, Blanket Sleeping mats Durries Saree Lungi/Dhoti Nightie Undergarmets - males/females/children (new) Towel Sanitary napkins Adult diaper Torch Batteries Chappels- ladies/gents (either rubber or plastic) Chappels- children (either plastic or rubber) Mosquito repellents Baby diapers Candles Match box Bathing soap Dress materials (New only) മേൽപറഞ്ഞ ആവശ്യ സാധനങ്ങൾ അയ്യന്തോൾ സിവിൽ സ്റ്റേഷൻ ബിൽഡിംഗിൽ സ്വീകരിക്കുന്നതാണ്. ജില്ലയിലെ ഏക ഔദ്യോഗിക കളക്ഷൻ സെന്റർ ഇതാണെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. സുമനസ്സുകൾ കഴിഞ്ഞ പ്രളയ കാലത്ത് നൽകിയ അതേ പിന്തുണ ഇൗ തവണയും നൽകി നാടിനൊപ്പം നിൽക്കണം എന്ന് വിനീതമായി അഭ്യർതഥിക്കുന്നു. Contact Deputy Collector (NHDP) for any enquires via 9495467296![]() ![]() |
11/08/2019, Sundayവേണ്ട സഹായം : They can collect materials from suppliers and transport to camps,calicut,other contact numbers: 9387606504, 9539536422,can transport items to camps in calicut, 9947559550![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at :11/8/19 @9.30pm #floodreliefmaterialsrequest #floodreliefmaterialssupply ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൈമാറുവാൻ ഞങ്ങൾ ഭക്ഷണങ്ങൾ ശേഖരിക്കുന്നുണ്ട് നിങ്ങൾക്ക് അത് തരുവാൻ താത്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക സ്ഥലം=കുന്നുംപുറം,കാക്കനാട് ഉച്ച ഭക്ഷണം പകൽ 11:30ന് മുമ്പും രാത്രി ഭക്ഷണം വൈകിട്ട് 6മണിക്ക് മുമ്പും എത്തിക്കുക താല്പര്യമുള്ളവർ ബന്ധപ്പെടുക നമ്പർ=9497500603,9605657579![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 9:30 PM #Collection_point GNPC എറണാകുളം, കളക്ഷൻ പോയിന്റ്. #Location : സൗത്ത് കളമശ്ശേരി പോലീസ് സ്റ്റേഷൻ എതിർവശം താഴെ പറയുന്ന വസ്തുക്കൾ നൽകാൻ കഴിയുന്നവർ കളക്ഷൻ സെന്ററുകളിൽ എത്തിക്കുകയോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക. ഒപ്പം സഹായം വേണ്ടവർ നേരിട്ട് തന്നെ ബന്ധപ്പെടാനും ശ്രമിക്കുക, ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. പായ കമ്പിളിപ്പുതപ്പ് അടിവസ്ത്രങ്ങൾ (men), (female), (kids) മുണ്ട് നൈറ്റി കുട്ടികളുടെ വസ്ത്രങ്ങൾ ഹവായ് ചെരിപ്പ് (adult size), (kid size) സാനിറ്ററി നാപ്കിൻ മെഡിസിൻ സോപ്പ് ഡെറ്റോൾ സോപ്പ് പൗഡർ ബ്ലീച്ചിംഗ് പൗഡർ ക്ലോറിൻ ടൂത് ബ്രഷ്, പേസ്റ്റ് ബിസ്ക്കറ്റ് അരി പഞ്ചസാര ചെറുപയർ പരിപ്പ് കടല വെളിച്ചെണ്ണ . #വസ്ത്രങ്ങൾ ഉപയോഗിച്ചവ ഒഴിവാക്കുക ബന്ധപ്പെടേണ്ട നമ്പറുകൾ 1. Thoufeeque 9387039494 2. SUDHEESH 9895382009, 9061482009 3. RANJU 8921381820 3. MELVIN 9544929700, 8301810716 4.anwar 9846038660.![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 9:17 Pm മലപ്പുറം വയനാട് ഭാഗത്തേക് ഉള്ള അവശ്യ സാധനങ്ങൾ ശേഖരിച്ചു എത്തിക്കാന് ത്രിശൂരിൽ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു കലക്ഷൻ സെന്റർ തുടങ്ങിയിട്ടുണ്ട്...തൃശൂരിൽ ഉള്ളവർ സാധനങ്ങൾ നൽകുക കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക* Urgently required items are: dress materials for kids and women, bed sheets, sleeping mat, sanitary napkins Vehicle നാളെ ഉച്ചയ്ക്ക് പുറപ്പെടും St. Marys College, Thrissur. Cont. No.9605844826![]() ![]() |
11/08/2019, Sundayവേണ്ട സഹായം : 1000L of Penoil is available. Required amount will be supplied whoever coming with the letter from Camp officer.,Chelannur, Balussery Road, Kozhikode,Available, 9447150455 8138953322 8589898402![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 9:00 Pm Collection Point* The following address will be a collection point for flood relief material from 12/08/2019. Anybody who is willing can bring in the help.You may contact in the given numbers to make sure of the timings. Kindly make sure to avoid degradable food items like bread, fruits etc Contact Number : Anjaneyan: 9995793411 Arun: 9895524208 Abhin: 8078736874 Renjith: 9995179039 UIT(University Institute of Technology), Neyyattinkara Blue Fort Building, Aralumoodu, Neyyattinkara, Kerala 695123 https://goo.gl/maps/3yJaQd9dr8FzPpF69 Landmark: Kerala Automobiles Limited Aaralummood![]() ![]() |
11/08/2019, Sundayവേണ്ട സഹായം : i can volunteer.. i hope help womens and children.,puthupparambhil. attappallam po kumily. idukki, 9961117848![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 11/8/19 @9pm #floodreliefmaterialsrequest #foodrequest Ernakulam; Differently abled![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Food,medicines and volunteer works,Kovoor, Karimpani, Mattakkara,Kottayam,One kg each, 9946948147![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 8:55 PM തമ്പുരാൻ ട്രാവൽസിന്റെ വണ്ടി 138-2019 തിയ്യതി രാത്രി 9:00 Pm വയനാട്ടിലേക്ക് പോകുന്നുണ്ട് , വയനാട്ടിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു കൈ സഹായം എന്ന ഉദ്ദേശം മുൻനിർത്തിയാണ്. നിങ്ങൾക്കോ, മറ്റുള്ള ആർക്കെങ്കിലുമോ എന്തേലും സഹായങ്ങൾ ചെയ്യാൻ ( അവശ്യ സാധനങ്ങൾ മാത്രം, ക്യാഷ് സ്വീകരിക്കില്ല) ആഗ്രഹിക്കുന്ന സുമനസ്സുകൾ തമ്പുരാൻ ട്രാവൽസിന്റെ ഓഫീസിൽ സാധനങ്ങൾ എത്തിച്ചു തന്നാൽ ഞങ്ങൾ വയനാട്ടിൽ എത്തിക്കുന്നതായിരിക്കും.. ഇതൊരു സൗജന്യ സർവ്വീസ്സ് ആയിരിക്കും.. ആവശ്യമുള്ള സാധനങ്ങൾ ------------------------------------------ കുടിവെള്ളം അരി തേയില പഞ്ചസാര പയറുവർഗങ്ങൾ ഉപ്പ് തേങ്ങ ബിസ്കറ്റ് റസ്ക് ബേബി ഫുഡ് ഡ്രൈ ഫ്രൂട്ട്സ് വെളിച്ചെണ്ണ ലുങ്കി നൈറ്റി റ്റീ ഷർട്ട്കൾ കുട്ടികളുടെ വസ്ത്രങ്ങൾ തോർത്തുകൾ പാമ്പേഴ്സ് സാനിറ്ററി നാക്പിൻ പുതപ്പുകൾ താൽകാലിക കിടക്കകൾ ടാർപ്പോളിൻ ഷീറ്റുകൾ പായകൾ ടോർച്ച് മെഴുകുതിരി തീപ്പെട്ടി ലൈറ്റർ സോപ്പ് സോപ്പ് പൊടി ഡെറ്റോൾ ക്ലോറിൻ റ്റൂത്ത് ബ്രഷ് റ്റൂത്ത് പേസ്റ്റ് മുതലായവ... മറ്റു വിവരങ്ങൾ അറിയുവാൻ ഈ നമ്പറുകളിൽ ബന്ധപ്പെടാം.. അനിൽ - 9895202760 ശ്യാം- 8281888957 അരുൺ- 7034982728 സന്ദീപ്- 9061584560 സുധി- 7559983020 രതീഷ് - 9947757113![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 11/8/19 @9 #floodreliefmaterialsrequest #medicinerequest നിലംബൂർ ക്യാമ്പ്കളിലേക് മെഡിസിൻ ആവിശ്യമുണ്ട് 1. cough syrup paediatric 2.Doxycline tab 3.Aspirin 4.Clotrimazole 5.Amox500 Contact 9544797985![]() ![]() |
ഗൂഗിൾ മാപ്പിൽ കാണാം |
11/08/2019, Sundayവേണ്ട സഹായം : തൃശ്ശൂർ ജില്ലയിലെ Randukai സ്കൂളിൽ (pin:680721) പ്രവർത്തിക്കുന്ന 100ഓളം അംഗങ്ങളുള്ള ക്യാമ്പിലേക്ക് ഇതുവരെ യാതൊരു വിധത്തിലുള്ള സഹായങ്ങളും എത്തിച്ചേർന്നിട്ടില്ല. സഹായിക്കാൻ മനസ്സുള്ളവർ അറിയിക്കുക. Contact : +919947519212 Max share.. *Verified @11/08/2019, 1:30 PM (ഞാൻ ഇപ്പോൾ നേരിട്ട് വിളിച്ചിരുന്നു. ചായ്പൻ കുഴിയിലും, ഇവിടെയുമായി 165 പേരുണ്ട്. ഉച്ചഭക്ഷണം കിട്ടി. രാത്രി ഭക്ഷണത്തിന് വഴി കാണണം. 50 ൽ അധികം സ്ത്രീകളുണ്ട് - കുറച്ച് അത്യാവശ്യ വസ്ത്രം, പുതപ്പ്, പായ ഇത്രയുമാണ് വേണ്ടത്.) Verified at 8:41 PM![]() ![]() |
11/08/2019, Sundayവേണ്ട സഹായം : I have antihypertensive & Diabetic medicines, antibiotics too Glimipride Amlodipine Telmisart Azithromycin (Altogthr around 200 - 250 tblts),Asst lecturer, Canossa college of Nursing cherukunnu. Kannur, 9891535851![]() ![]() |
11/08/2019, Sundayവേണ്ട സഹായം : All,karingan veetil thaza. Vadayam(po) kakkattil (vi) 673507(pin),H, 9846068688![]() ![]() |
ഗൂഗിൾ മാപ്പിൽ കാണാം |
11/08/2019, Sundayവേണ്ട സഹായം : We already collected more than 1000kg rice,Near pcnghss mookuthala Po mookuthala Pin679574,More than 1000kg, 7356141221![]() ![]() |
Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം