ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....
11/08/2019, Sundayവേണ്ട സഹായം : പുൽപള്ളി വില്ലേജ് ഓഫീസ് പരിധിയിൽ ഉള്ള ക്യാമ്പുകളിൽ ഭഷ്യ വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും മറ്റും ക്ഷാമം ഉള്ളതായി വില്ലേജ് ഓഫീസർ അറിയിച്ചിട്ടുണ്ട്. സഹായിക്കാൻ കഴിയുന്നവർ വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ടു കഴിയാവുന്ന സഹായങ്ങൾ എത്തിച്ചു കൊടുക്കുക. വില്ലേജ് ഓഫീസർ പുൽപള്ളി മൊബൈൽനമ്പർ :+918547616512![]() ![]() |
11/08/2019, Sundayവേണ്ട സഹായം : We are a group of Malayalees based out of Chennai, who would like to do contribute our bits to fellow Keralites in trouble. Please let us know the right mode of transportation that we can choose, to send over the materials to any collection point in Kerala,Iris court, Mahindra city, 9789014134![]() ![]() |
11/08/2019, Sundayവേണ്ട സഹായം : #safehomestay Verified at : 5:35 PM Providing safe home stay for needy at nechi ambalam cholokode aiyikarapady Please call Agnsh Shamna :9539596492![]() ![]() |
11/08/2019, Sundayവേണ്ട സഹായം : #safestayavailable Verified at : 5:30 Pm Can offer shelter to a family at my house at westhill chungum kozhikode needy people plz contact any time 9539596492![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 5:30 PM നിലംബൂർ ഭൂദാനം കവളപ്പാറയിലേക്ക് രണ്ടു ട്രക്ക് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ബാക്കി അത്യാവിശ സാധനങ്ങളും കൂട്ടി നാളെ 12-8-19 ഉച്ചക്ക് എറണാകുളം കളമശ്ശേരി ഇൽ നിന്നും പുറപ്പെടുന്നു. ( ഭക്ഷണം പാകം ചെയ്തു കഴിക്കാൻ ഉള്ള വസ്തുക്കൾ ) ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് താഴെ ചേർക്കുന്നു . അരി പഞ്ചസാര പരിപ്പ് ചായപ്പൊടി കാപ്പിപ്പൊടി തക്കാളി സവാള ചെറിയ ഉള്ളി വാളൻപുളി മല്ലിപൊടി റവ കടല ചെറുപയർ വെളിച്ചെണ്ണ ഓയിൽ അഭയാർത്തി ക്യാമ്പ് കളിൽ ആല്ലാതെ വീടുകളിൽ ഒറ്റപ്പെട്ടുപോയ ആളുകൾക്കും ഭക്ഷണം ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ അത്യാവശ്യമാണ് . സാധനങ്ങൾ തന്നു സഹായിക്കാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള കളക്ഷൻ സെന്റർ ഇൽ എത്തിക്കാൻ ശ്രമിക്കുക. കളമശ്ശേരി vidya nagar road സെന്റർ Ansal 9633366633 Irshad 6282750954 Yunas 7736573564 Nishad 9895395356 #Palarivattom collection centre# Westford institute of film technology Opposite medical centre Kalavath road Ansal +919633366633 Vishnu +91 88917 06369![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Any manpower help can done by me.. driving, goods moving, rescue operations,Pazhakutty Nedumangad, trivandrum, 8139046215![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Any help needed,Cheenkallel h koodaranhi po kozhikode,Contact if any help needed, 7012275147, 9747183885![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 5:20 PM കുട്ടികൾ ഇറങ്ങുകയായി! കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഉപകരിക്കുന്ന എന്തും.. നിങ്ങളുടെ പക്കൽ ഉള്ളത്.... # പുറങ്, # കുണ്ടുകടവ്, # അത്താണി , # നടുവട്ടം , #അയിലക്കാട് . # എടപ്പാൾ , # പൊന്നാനിയിലൂടെ ... സാധനങ്ങൾ റെഡിയാക്കി വിളിച്ചാൽ മതി! കുട്ടികൾ വന്ന് കളക്റ്റ് ചെയ്തോളും.. സഹായിക്കുക! സഹകരിക്കുക! Immediate requirements are: Pillows, Bedsheets, Dhotis, ladies inners, Napkins, Kids dress. 11/8/2019 സുധി : 6235928866 സജിത്ത് : 9745993642 Whatsapp: +974 5025 0709![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Any help needed,Cheenkallel (h) koodaranhi (po) calicut, 7012275147, 9747183885![]() ![]() |
ഗൂഗിൾ മാപ്പിൽ കാണാം |
11/08/2019, Sundayവേണ്ട സഹായം : Verified at : 5:00 PM മഞ്ചേരി Boys School ക്യാമ്പിൽ ആവശ്യമുള്ള സാധനങ്ങൾ ORS Packets Cleaning Materials Ladies Innerwear Babyfood Kids dress Ready to eat food Contact: Sunil Sankar: 9495846941![]() ![]() |
11/08/2019, Sundayവേണ്ട സഹായം : #floodreliefsupply Verified at : 3:45 Pm Bangalore നിന്ന് കളക്ട് ചെയ്യുന്ന മെറ്റീരിയൽ സ് എത്തിക്കാനായി transportation vehicle (mini lorry )availableആയിട്ടുണ്ട്. Contact no: 9895906120 8431665505(pls try to contact through text message in this number) Verified.11/8/2019![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 4:15 PM പത്തനംതിട്ട ,പന്തളത്ത് [എം.സി റോഡ് ] മലബാർ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള മരുന്നുകൾ ശേഖരിച്ചിട്ടുണ്ട്.എത്തിക്കാനുള്ള വാഹന സൗകര്യം ഉണ്ടെങ്കിൽ ദയവായി സഹായിക്കുക. 9496091710 : രാഹുൽ .![]() ![]() |
11/08/2019, Sundayവേണ്ട സഹായം : ലോഡ് കണക്കിന് വെള്ളവുമായി കോഴിക്കോട് ടൗണിൽ ലോറികൾ ഉണ്ട്. ആവശ്യമുള്ളവർ ബന്ധപ്പെടുക. 8086760813 8592000331 *Verified on 11/08/2019 1:13 pm*,Narikkuni kozhikkode, 8086760813![]() ![]() |
11/08/2019, Sundayവേണ്ട സഹായം : There is a family stuck in keemad,puthirimad region of calicut. Their house is atop a hill.. since past 3 days, they have got no food n no charge in phones to contact.. noone has reached them yet.. pls send help.. Around them there are lot of other familiea stuck. 8593639652 9567984173 Their contact number..![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : I want to help with you,Panakkal house Kambalakkad post Wayanad,Number busy, 9961855128![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : കളക്ഷൻ പോയിന്റ്, സെന്റ്. തോമസ് കോളേജ്, തൃശ്ശൂർ • ബെഡ് ഷീറ്റ് • കമ്പിളി പുതപ്പ് • തോർത്ത് • ലുങ്കി മുണ്ട് • സാരി • നൈറ്റി • അടിവസ്ത്രങ്ങൾ • ടൂത്ത് പേസ്റ്റ് • ടോയ്ലറ്റ് സോപ്പ് • വാഷിങ് പൗഡർ • ഡെറ്റോൾ • സാനിറ്ററി നാപ്കിൻ (കുട്ടികൾക്കും മുതിർന്നവർക്കും) • ബോട്ടിൽ വെള്ളം • ബിസ്കറ്റ് • ടിന്നിൽ അടച്ച ഭക്ഷ്യ വസ്തുക്കൾ • ബക്കറ്റ് മഗ് • മെഴുക് തിരി St.Thomas' College Thrissur Thrissur - 680001 Thrissur Mob : 8547917494 9747936823 9895092720 9495852640 9495168905![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : Food items,Dress, Bedsheet, Water etc,Rafeeq, Manjeri, Malappuram,Line busy, 7034891275![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : ഹിറ്റാച്ചി ഓപ്പറേറ്റർ, മണ്ണ് ,ചെളി നീക്കം ചെയ്യാനും മണ്ണിനടിയിൽ അകപ്പെട്ടവര പുറത്തെടുക്കാനു,ആബിദ് K കരുവള്ളി (H) വൈത്തിരി വയനാട് (dst) കേരള, 9747471344![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : 200 പാക്കറ്റ് 500g അവൽ കോട്ടക്കൽ ലഭ്യമാണ്. മലപ്പുറം കളക്ട്രേറ്റിൽ എത്തിക്കാൻ റോഡ് ബ്ലോക്ക് കാരണം സാധ്യമാകുന്നില്ല.,Arichol, Kottakkal,INFORMED DOC, 9846801324![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : Update from wayanad collector. 2 hrs before വയനാട് ജില്ലയിൽ മഴ തുടരുകയാണ്. ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്. 193 റിലീഫ് ക്യാമ്പുകളിലായി മുപ്പത്തിരണ്ടായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 2018 ലെ പ്രളയത്തെ നാം തരണം ചെയ്തതിലും ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാൻ നമുക്ക് സാധിക്കണം. ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ ചുവടെ ചേർത്ത കളക്ഷൻ സെന്ററുകളിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ആവശ്യമുള്ള സാധനങ്ങൾ പായ 15000 കമ്പിളിപ്പുതപ്പ് 25000 അടിവസ്ത്രങ്ങൾ 20000 (men), 20000 (female), 20000 (kids) മുണ്ട് 20000 നൈറ്റി 20000 കുട്ടികളുടെ വസ്ത്രങ്ങൾ 20000 ഹവായ് ചെരിപ്പ് 20000 (adult size), 10000 (kid size) സാനിറ്ററി നാപ്കിൻ 12000 സോപ്പ് 10000 ഡെറ്റോൾ 1000 litre സോപ്പ് പൗഡർ 10000 packets ബ്ലീച്ചിംഗ് പൗഡർ 10 tonne ക്ലോറിൻ 8 tonne ബിസ്ക്കറ്റ് അരി 70 tonne പഞ്ചസാര 10 tone ചെറുപയർ 5 tonne പരിപ്പ് 5 tonne കടല 5 tonne വെളിച്ചെണ്ണ 3 tonne ലൈഫ് ജാക്കറ്റ് 150 ലൈഫ് ബോയ് 50 Gloves 500 Gum boots 500 Collection Centres: 1. SKMJ HIGH SCHOOL, Kalpeta, Wayanad, Kerala 673122 (Phone: Sri Antony 9400616386) 2. Taluk Office, Sulthan Bathery, Wayanad, Kerala (Phone: Sri Tomichan Antony 9447895936) 3. Sub Collector's Office, Mananthavadi, Wayanad (Phone: Smt Sithara 9061742901) #wayanadDistrictAdministration #wayanadWE![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : Sanitary pads,No. 15 /32, 2nd E Main Road, RMV Stage 2, Sanjay Nagar, 9480986972![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : #keralaflood_2019 ,മലപ്പുറം കുറ്റിപ്പുറം,unable to place call, 7025936757![]() ![]() |
Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം