ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....
10/08/2019, Saturdayവേണ്ട സഹായം : Pandikkad, Malappuram,Ready to treat patients their own house if needed,Ready to treat patients their own house if needed, 9446223574![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : Hari Krishna Tharakkal Kalam Appalam Peruvemba Palakkad,Biscuit Bread Water bottle, 8606563801![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : They are also willing to take ladies and gents clothes, blankets, ready to eat food, kids clothes , diapers and sanitary pads. Collection Center: Trivandrum Municipal Corporation Requirement: *DRINKING WATER* for Wayand Need: Today (10/08/19) *Our team will be going to Wayanad today.* Contact: +91 97462 59242 +91 83019 06612 People around Trivandrum, please help![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : "ISM ഈലാഫ് 5th floor, CD Tower, Calicut",കോഴിക്കോട്ട് ഉള്ള ക്യാമ്പിലേക്കുള്ള പ്രഭാതഭക്ഷണം, 7012396979![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : വാല്യ കോട് എ.യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. 60 പേരാണ് ഇപ്പോൾ രജിസ്ടർ ചെയതിരിക്കുന്നത്. ഇനിയും വർദ്ധിക്കാൻ ഇടയുണ്ട്. അവർക്കുള്ളതാഴെ പറയുന്ന സാധനങ്ങൾ നൽകി സഹായിക്കാവുന്നതാണ് NB:- സന്നദ്ധർ അറിയിക്കുക വീട്ടിൽ വന്നു സഹായം സ്വീകരിക്കുന്നതാണ്.... *അവശ്യ സാധനങ്ങൾ* ➡️പായ ➡️കമ്പിളിപ്പുതപ്പ് ➡️അടിവസ്ത്രങ്ങൾ ➡️മണ്ട് ➡️നൈറ്റി ➡️മാക്സി ➡️കട്ടികളുടെ വസ്ത്രങ്ങൾ ➡️ഹവായ് ചെരിപ്പ് ➡️സാനിറ്ററി നാപ്കിൻ ➡️സോപ്പ് ➡️ടത്ത് പൗഡർ ➡️ഡെറ്റോൾ ➡️സോപ്പ് പൗഡർ ➡️ബലീച്ചിംഗ് പൗഡർ ➡️കലോറിൻ ➡️ബിസ്ക്കറ്റ് ➡️അരി ➡️പഞ്ചസാര ➡️ചെറുപയർ ➡️പരിപ്പ് ➡️കടല ➡️വെളിച്ചെണ്ണ ➡️നാളികേരം ➡️ബരഡ് ➡️ബേബി ഫുഡ് ➡️കറി പൌഡറുകള്‍ contact 9946220933 :gafoor 9946392523 :moosa cheriperi 8304805811 :Althaf 7025197456 :ashik 9048398481 :mt hameed 9605514824 :salman ◾️◾️◾️◾️◾️◾️◾️◾️![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : കോട്ടയം അയ്മനം P John school ലെ ക്യാമ്പിൽ 190 പേർക് ഭക്ഷണം ആവശ്യം ഉണ്ട്.. കഴിഞ്ഞ തവണത്തെ പോലെ ഭക്ഷണം വിതരണം നടക്കുന്നില്ല... സഹായിക്കാൻ കഴിയുന്നവർ കോൺടാക്ട് ചെയ്യുക Abhijith - +917356007724![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : Needed 100-150 bottles of mineral water. Number of refugees are increasing. 9567447152![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : തിരൂർ പൊളി ടെക്നിക് കോളേജിലും ബോയ്സ് സ്‌കൂളിലും 1000 പരം ആൾകാർ ക്യാമ്പിൽ ഉണ്ട് വേണ്ട സഹായങ്ങൾ (ആഹാര സാദനം അടക്കം എത്തിയിട്ടില്ല ) Contact number 8943462960 - rinizil (camp) Verified 1:30 pm (10-08 -2019)![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : requesting for cloths needed to the camp started in puzhachal school [alp school iringallur]. immediately needed innerwears , mundu, and night dress , childrens dress . 9495196066![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : വയനാട് മീനങ്ങാടി ക്യാമ്പിലേക് അത്യാവശ്യം ആയി പുതപ്പ്, പായ, ഫുഡ് മുതലായവ ആവശ്യം ഉണ്ട്.. എമർജൻസി.. കോൺടാക്ട് - 8075408392 (ജിതിൻ )![]() ![]() |
10/08/2019, Saturdayവേണ്ട സഹായം : Three people are stuck in an island(area surrounded by chaliyar river) near ambuttan potti on the pothukal munderi road. They are waiting for rescue for the last three days without shelter, food and water.![]() ![]() |
ഗൂഗിൾ മാപ്പിൽ കാണാം |
10/08/2019, Saturdayവേണ്ട സഹായം : തുമ്പയിൽ എൽ പി സ്കൂൾ ഒളവണ്ണ കോഴിക്കോട് സ്കൂളിൽ കുട്ടികൾ അടക്കം 440 പേർ ഉണ്ട്. ഭക്ഷണം, വസ്ത്രം ആവശ്യം ഉണ്ട് Contact:9567750069 Verified 10/08/19 11.50 AM![]() ![]() |
ഗൂഗിൾ മാപ്പിൽ കാണാം |
ഗൂഗിൾ മാപ്പിൽ കാണാം |
Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം