ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....


08/08/2019, Thursday

വേണ്ട സഹായം : #urgent നിലമ്പൂർ മമ്പാട് ഓടായിക്കൽ പരമൻകുന്ന് (കരിക്കാട്ടുമണ്ണ്) എന്ന പ്രദേശത്ത് 20 ദിവസം പ്രായമായ കൈ കുഞ്ഞുമായി ഒരു കുടുംബം കുടുങ്ങി കിടക്കുന്നുണ്ട്.. ഇതുവരെ ആരും എത്തിയില്ല. സഹായിക്കുക. 9447981649 : സന്തോഷ് #Verified #KeralaFloods #KeralaRain

08/08/2019, Thursday

വേണ്ട സഹായം : 6 മാസം പ്രായമായ കുഞ്ഞും, സ്ത്രീകളും മടക്കം 250 ഇൽ അധികം പേർ നിലംബൂർ ചുങ്കത്ത മണ്ണാത്തി അമ്പലത്തിൽ ഉണ്ട്, മൂന്നുഭാഗവും ചുറ്റപ്പെട്ടിരിക്കുകയാണ്. അവസ്ഥ വളരെ ഭീകരമാണ്, എത്രയും പെട്ടെന്ന് റെസ്ക്യൂ ചെയ്തേ പറ്റൂ. ലാൽ എന്ന സുഹൃത്തുമായി ഞാൻ ഇപ്പോൾ ബന്ധപ്പെട്ടതാണ്. കൈപ്പിനി പാലം തകർന്നു ബോട്ടിൽ മാത്രമേ എത്താൻ സാധിക്കൂ. 08606119701-ലാൽ പ്ലസ് ഹെല്പ് / പ്ലസ് ഷെയർ https://goo.gl/maps/7cazp7g8sLx3fAKW9

08/08/2019, Thursday

വേണ്ട സഹായം : #നിലമ്പൂര്‍, ചുങ്കത്തറ, കൂട്ടപ്പാടി (പാലം കഴിഞ്ഞ് രണ്ടാമത്തെ വീട്) 16 ദിവസം പ്രായമായ കുഞ്ഞടക്കം 9 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. അതില്‍ മൂന്ന് പേര്‍ മുതിര്‍ന്നവര്‍ ആണ്. നടക്കാന്‍ പോലും കഴിയാത്തവിധം ആണ് അവരുടെ സ്ഥിതി. ഒരാള്‍ക്ക് 95 വയസ്സ്, ബാക്കി രണ്ടുപേര്‍ 80-ല്‍പ്പരം വയസ്സ്. കിടപ്പിലാണ്. വീടിന്റെ ഗ്രൗണ്ട് ഫ്‌ലോര്‍ പകുതിയോളം വെള്ളം കയറിക്കഴിഞ്ഞു. സഹായിക്കണം. location: https://www.google.com/maps/place/11%C2%B019'48.2%22N+76%C2%B016'28.8%22E/@11.3300439,76.2724745,17z/data=!3m1!4b1!4m5!3m4!1s0x0:0x0!8m2!3d11.3300439!4d76.2746632?hl=en verified by this page. Contact Number: 9846479281 09/08/19 12.18 am

21/08/2018, Tuesday

വേണ്ട സഹായം : Water, Food for 15 pax... Medicine for BP for 2 pax also baby food for 9 month URGENT HELP Sayu Varghese, Kunnathuparambil house, Thalavady, House next to Ommacherry LP school Landmark House infront of the transformer with unpainted compound wall. 1 family with old people Contact number: 04772212790
ഫോൺ : 04772212790
സ്ഥലം : Kochammanam palam - right side road towards umbremoola., ആലപ്പുഴ ജില്ല
ഗൂഗിൾ മാപ്പിൽ കാണാം

21/08/2018, Tuesday

വേണ്ട സഹായം : Rice , Dal and other food stuff for 2500... Clothes 500 men, 500 women, 1500 childens...Toilet kit... Soaps, detergent, tooth paste etc, Also Plates, spoons, Hari
ഫോൺ : 9497644147
സ്ഥലം : Kambalakkad, വയനാട് ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Water, Food, Cloth, Medicine Please..., Fr.M.C Kuriyakose
ഫോൺ : 9446606264
സ്ഥലം : Parumala Church, പത്തനംതിട്ട ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Biscuits, rusk and kids friendly food items, Cloth Please... Nighties, undergarments for 300 women. Toilet kit, Sanitary napkins, soaps etc
ഫോൺ : 9447081687
സ്ഥലം : Ambalapuzha government college, Alappuza, ആലപ്പുഴ ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Cloth Please..., Amal raj
ഫോൺ : 9497350183
സ്ഥലം : Ramapuram, ആലപ്പുഴ ജില്ല
ഗൂഗിൾ മാപ്പിൽ കാണാം

21/08/2018, Tuesday

വേണ്ട സഹായം : Cloth Please..., Dress for gents and ladies and childrens
ഫോൺ : 9495841414
സ്ഥലം : VM Public School Perumattom, എറണാകുളം ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Water 1000 liters, Rice, grains, pulses and other food items, Cleaning materials, soap, phenol, washing powder, brushes, brooms etc, വിൽസൺ
ഫോൺ : 9495272637
സ്ഥലം : പുത്തൻവേലിക്കര മാനാഞ്ചേരിക്കുന്ന് അസ്സീസി Bhavan, എറണാകുളം ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Finding my friend
ഫോൺ : 7356088895
സ്ഥലം : Ayaparampu, ആലപ്പുഴ ജില്ല

21/08/2018, Tuesday

വേണ്ട സഹായം : വീട് ശുചീകരണത്തിന് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്, Aravindakshan
ഫോൺ : 9387608559
സ്ഥലം : Perikkapalam Junction, Kadungalloor, Aluva, എറണാകുളം ജില്ല
ഗൂഗിൾ മാപ്പിൽ കാണാം

21/08/2018, Tuesday

വേണ്ട സഹായം : Medicine Please... 1. Clotrimazole creame for L/A (5000) 2. Diclofenac gel (500) 3. Syp Asthalin (500) 4. Syp Cetrizine (500) 5. Syp Moxclav (DUO) (500) 6. Syp Paracetamol 250/5 (500) 7. Asthalin MDI Inhaler (500) 8. Expectorant Syrup (300) 9. Carminative Mixture (300, Shanavas karimattom
ഫോൺ : 8129230500
സ്ഥലം : Vellathooval, ഇടുക്കി ജില്ല

21/08/2018, Tuesday

വേണ്ട സഹായം : BLEACHING POWDER DETTOL PHENOL CLEANING TOILETRIES, BLEACHING POWDER... SANAL KUMAR AR
ഫോൺ : 8547691348
സ്ഥലം : Marathakkara · Flood relief camp Thrissur, തൃശ്ശൂർ ജില്ല
സഹായം ചോദിക്കാം

21/08/2018, Tuesday

വേണ്ട സഹായം : Food for 2 families, DAS
ഫോൺ : 9188286215
സ്ഥലം : Pentacose church,behind Chennithala Mahatma Boys High School, ആലപ്പുഴ ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Cloth Please...bedsheet,, Cherumanchal Anganvadi
ഫോൺ : 9495011063
സ്ഥലം : Cherumanchal Anganvadi,Eenchappuri,Aryanadu, തിരുവനന്തപുരം ജില്ല
ഗൂഗിൾ മാപ്പിൽ കാണാം

21/08/2018, Tuesday

വേണ്ട സഹായം : Cloth Please... Blanket (20), Bed Sheet (20), Churidar (50), Saree (50), Under garments (200), Kids Dress (60), shirt (100), lungy (50), Mundu (50)Toilet Please... Bleeching powder (50 kg), Bathing soap (100), Detergent soap (100), Sr. Sherin Maria (Sr Sheela U V)
ഫോൺ : 9544441073
സ്ഥലം : St. Mary’s Convent L P School, Market Road, Ernakulam, Pin 682035, എറണാകുളം ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Water,Food Please... 10-15 people, Rajesh Pillai Son on behalf of MR Gopalakrishnan and Shobhana Gopalakrishnan (9446195031)
ഫോൺ : 9900161274
സ്ഥലം : Madavana, Prayar, Pandanad, Chengannur 689124. Second left after St.Thomas Malankara Catholic Church, ആലപ്പുഴ ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Water, Food Please..., Nithin Thomas
ഫോൺ : 9526881738
സ്ഥലം : Thirumoolpauram, പത്തനംതിട്ട ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Water 10000 Litres, Baby food,tetra packed milk for babies,rice and pulses 500kg,salt,sugar,tea powder Cloth Please... Baby and kids wear 200 kids,under garments both men and women 100 numbers,lungy,nighty,blankets 300 peoples Medicine Please... Preventive medicines,medicine for injuries,lifestyle diseases medicines Toilet kit... Mops,brooms,antiseptic lotions,gloves,long boots,chappals,buckets,mugs,bar soaps, Nikhil
ഫോൺ : 9947662178
സ്ഥലം : VVHSS THAMARAKULAM ,CHARUMMOODU, ആലപ്പുഴ ജില്ല
ഗൂഗിൾ മാപ്പിൽ കാണാം

21/08/2018, Tuesday

വേണ്ട സഹായം : Bleaching powder Chlorine Tablets Dustpan Long Gloves (not surgical ) Cleaning Boots Broomstick, Please deliver it on urgent basis
ഫോൺ : 9740285360
സ്ഥലം : Kuzhur panchayath, തൃശ്ശൂർ ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Water, Cloth ,Food Urgently need
ഫോൺ : 9744677281
സ്ഥലം : poonanthanam,parathazhu,veroor p.o changanasery, ആലപ്പുഴ ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Bleaching powder, chlorin, mops, toilet brush, showel etc. Also Relief fund, Sreenath Menon
ഫോൺ : 9880507047
സ്ഥലം : West Kadungalloor, എറണാകുളം ജില്ല

21/08/2018, Tuesday

വേണ്ട സഹായം : Water,Food for 20. Place surrounded by high mud. Cannot go outside, Sasi
ഫോൺ : 9387909033
സ്ഥലം : Poovathur Post, Thiuvalla, പത്തനംതിട്ട ജില്ല
ഗൂഗിൾ മാപ്പിൽ കാണാം

21/08/2018, Tuesday

വേണ്ട സഹായം : We require drinking Water at house and also water fr cleaning purpose if affordable... Require food for 3 persons, Medicine Please... Require Glimy M2 Tablets 30 nos Diabetic, Toilet Kit Please... Require Bleaching powder and chlorine tablets for well purification (as the well was submerged)Kit Please... Require a sauce pan and untensil for Rice preparation for two persons. If there could be assistance in cleaning the house on 23rd August 2018 with the helpage of additional hands 3 persons, Thomas Ninan
ഫോൺ : 9633531803
സ്ഥലം : Arattupuzha near Get Enterprise front of Arattupuzha Timbers, പത്തനംതിട്ട ജില്ല
1 12 13 14 15 16 27

Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം