ദുരിതാശ്വാസ സഹായത്തിനായി....

വിളിക്കൂ 1077 (STD Code + 1077)


# ഗൂഗിൾ മാപ്പ് വഴി സഹായം ചോദിക്കാം....

  • ഗൂഗിൾ മാപ്പിൽ വലതുവശത്ത് മുകളിലായുള്ള ബട്ടനിൽ ക്ലിക്ക് ചെയ്ത് ഫുൾസ്ക്രീനിൽ മാപ്പ് എടുക്കുക  
  • നിൽക്കുന്ന സ്ഥലം മാപ്പിൽ കൃത്യമായി എടുക്കുക.
  • മാപ്പിൽ രണ്ടു പ്രാവശ്യം ടച്ച് / ക്ലിക്ക് ചെയ്യുക. അപ്പോൾ ഒരു ബോക്സ് വരും 
  • ടച്ച് / മൗസ്  ഉപയോഗിച്ചു പച്ചനിറത്തിലുള്ള മാർക്കർ അങ്ങോട്ടുമിങ്ങോട്ടും നീക്കി സ്ഥലത്തിന്റെ കൃത്യത ഒന്നുകൂടി ഉറപ്പ് വരുത്തുക.
  • കാണുന്ന ബോക്സിൽ വേണ്ട ആവശ്യങ്ങൾ രേഖപ്പെടുത്തി SUBMIT കൊടുക്കുക.

Your IP Address - #18.97.9.173, Browser - #Unknown
Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ Note ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.  
ഗൂഗിൾ മാപ്പിൽകൂടിയല്ലാതെയും സഹായം ചോദിക്കാം
സഹായം അവശ്യപ്പെട്ടവരുടെ വിവരങ്ങൾ
 
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നമ്മളെ സഹായിക്കാൻ കൂടെയുണ്ട്..... ഏതൊരു സഹായവും നമുക്കാവശ്യപ്പെടാം.... അകപ്പെട്ട സ്ഥലത്തിൽ നിന്നും രക്ഷപെടുന്നതിന്, ആഹാരത്തിനായി, വസ്‌ത്രങ്ങൾക്കായി, മരുന്നുകൾക്കായി.... ഈ പേജിൽ കാണുന്ന ഗൂഗിൾ മാപ്പിൽ നിങ്ങളുടെ ആവശ്യം രേഖപ്പെടുത്തുമ്പോൾ അതോറിറ്റിക്ക് ഇമെയിൽ കിട്ടുന്നതൊടൊപ്പം മാപ്പ് നോക്കി നമുക്ക് എല്ലാവരെയും സഹായിക്കുകയും ചെയ്യാം.... നമ്മുടെ നാടിനുവേണ്ടി.... നമുക്ക് കൈകോർക്കാം....

വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായത്തിനായി വിളിക്കൂ....

ജില്ലാ ടോൾഫ്രീ നമ്പർ

[ നിങ്ങളുടെ നാട്ടിലെ STD കോഡ് ചേർത്ത് വിളിക്കുക ]


സ്റ്റേറ്റ് ടോൾഫ്രീ നമ്പർ


ചീഫ് മിനിസ്റ്റർ ഓഫീസ്


സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ


സ്റ്റേറ്റ് കൺട്രോൾറൂം

കാസർഗോഡ്


കണ്ണൂർ


വയനാട്


കോഴിക്കോട്


മലപ്പുറം


പാലക്കാട്


തൃശ്ശൂർ


എറണാകുളം


ഇടുക്കി


കോട്ടയം


ആലപ്പുഴ


പത്തനംതിട്ട


കൊല്ലം


തിരുവനന്തപുരം

സഹായം അവശ്യപ്പെട്ടവരുടെ വിവരങ്ങൾ
[ Note : കേരളത്തെ നടുക്കിയ വെള്ളപ്പൊക്ക ദുരന്തം ഉണ്ടായപ്പോൾ പെട്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ സഹായിക്കാനായി ആരംഭിച്ച വെബ്‌സൈറ്റാണിത്....]