ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....
09/08/2019, Fridayവേണ്ട സഹായം : Date :-10-08-19 00:15 Indian time Camp :- Karimpuzha GMLP School Requirement :- so far nothing received. Total 250+ members Contact person Najad :- 80752 62621 Irshad :- 9567555977 ഇപ്പോൾ കിട്ടിയ, കൺഫേം ചെയ്‌ത സന്ദേശം ആണ്.. നിലമ്പൂർ കരിമ്പുഴ ഭാഗത്തേക്ക് അവശ്യ സാധനങ്ങൾ എല്ലാം തന്നെ വേണം. ഭക്ഷണവും വസ്ത്രവും ഉൾപ്പെടെ. വേരിഫൈഡ് ആണ്![]() ![]() |
09/08/2019, Fridayവേണ്ട സഹായം : മേപ്പാടി സ്കൂൾ ക്യാമ്പിലേക്ക് അത്യാവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് ആണിത്. എത്തിച്ച് കൊടുക്കാൻ പറ്റുന്നവർ എത്രെയും പെട്ടെന്ന് എത്തിച്ച് കൊടുക്കുക 9947020999 9048412529 7025511414 Blanket Mat Pillow Rice Masala powders Lungis Innerwears Underskirt Sanitary napkins Baby napkins Towels Toothpaste Tooth brush Coconut oil Nighties Banians T-shirts Footwears Cough syrup Plate Glass Cup![]() ![]() |
09/08/2019, Fridayവേണ്ട സഹായം : #keralaflood_2019 #FloodReliefMaterialsRequest #verified പാലക്കാട് ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്ക് താഴെ പറയുന്ന നിത്യോപയോഗ സാധനങ്ങൾ വളരെ അത്യാവശ്യമായി എത്തിക്കേണ്ടതുണ്ട്. നമ്മളെക്കൊണ്ട് ആവുന്ന എന്താണെങ്കിലും ഒരു പായ്ക്കറ്റ് മെഴുകുതിരി ആണെങ്കിൽ പോലും എത്തിച്ച് ഒപ്പം സഹകരിക്കുമല്ലോ *അവശ്യ സാധനങ്ങൾ* ബെഡ് ഷീറ്റ് കമ്പിളി പുതപ്പ് തോർത്ത് ലുങ്കി മുണ്ട് സാരി നൈറ്റി അടിവസ്ത്രങ്ങൾ ടൂത്ത് പേസ്റ്റ് ടോയ്ലറ്റ് സോപ്പ് വാഷിങ് പൗഡർ ഡെറ്റോൾ സാനിറ്ററി നാപ്കിൻ (കുട്ടികൾക്കും മുതിർന്നവർക്കും) ബോട്ടിൽ വെള്ളം ബിസ്കറ്റ് ടിന്നിൽ അടച്ച ഭക്ഷ്യ വസ്തുക്കൾ ബക്കറ്റ് മഗ് മെഴുക് തിരി *കളക്ഷൻ പോയിന്റുകൾ* പാലക്കാട് ടൗൺ പരിസരത്ത് ഉള്ളവർ *ചൈൽഡ് ലൈൻ ഓഫീസിലും* , +919656168457 ചിറ്റൂർ മേഖലയിൽ ഉള്ളവർ *അണിക്കോട് ദൃശ്യ സ്റ്റുഡിയോ യിലും* 7012625147 കൊല്ലങ്കോട് മേഖലയിൽ ഉള്ളവർ *കരിപ്പോട് ഇമേജ് സ്റ്റുഡിയോ യിലും* 9656369557 വണ്ടിത്താവളം മേഖലയിൽ ഉള്ളവർ *കലാ മൊബൈൽസ് ഷോപ്പിലും* 9946655448 അവശ്യ വസ്തുക്കൾ എത്തിക്കാൻ ഒപ്പം സഹകരിക്കുക... നിങ്ങളുടെ അയൽ വീടുകളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ അവശ്യവസ്തുക്കൾ ശേഖരിച്ച് വയ്ക്കുകയാണെങ്കിൽ നേരിട്ട് വന്ന് കലക്റ്റ് ചെയ്യാനും ക്യാമ്പുകളിലേക്ക് നേരിട്ട് എത്തിക്കുവാനും നമ്മുടെ സന്നദ്ധ പ്രവർത്തകർ ഏത് സമയത്തും വാഹനങ്ങൾ ഉള്പടെ തയ്യാറാണ്. കൂടുതൽ വിവരങ്ങൾക്ക് ബൈജു - 8089812176 സന്തോഷ് - 8907614154 #standwithkerala![]() ![]() |
09/08/2019, Fridayവേണ്ട സഹായം : പാലക്കാട് മണ്ണാർക്കാട് ഭാഗത്തുള്ള കഞ്ഞിക്കുളം ക്യാമ്പിലേക്ക് പായയും പുതപ്പും സ്ത്രീ കൾക്ക് ഉള്ളു വസ്ത്രം ഭക്ഷണസാധാനങ്ങളും അത്യവിശ്യമായി വേണം... ശക്തമായ കാറ്റ് മഴയും നിലനിൽക്കുന്നു... 9747510842 10.08.19 12.40am![]() ![]() |
ഗൂഗിൾ മാപ്പിൽ കാണാം |
09/08/2019, Fridayവേണ്ട സഹായം : *നിലംബൂർ ചന്തക്കുന്നു വീരാൻ കുന്നു മദ്രസയിൽ ക്യാമ്പ് ഉണ്ട്...100 ആളുകൾ ഉണ്ട്. ഭക്ഷണ സാധനങ്ങൾ* *ആവിശ്യമാണ്... *കഴിയുന്നവർ* *സഹായിക്കുക..* *മുംതാസ് ബാബു* *കൗൺസിലർ ചന്തക്കുന്നു 9446985867, 9961342222*![]() ![]() |
09/08/2019, Fridayവേണ്ട സഹായം : ചൂരൽ മല ഭാഗത്തു ഏകദേശം 60 ഓളം കുടുംബങ്ങൾ പുറംലോകവുമായി ബന്ധമില്ലാതെ കിടക്കുന്നു. വെള്ളരിമലയിൽ ഒക്കെ രക്ഷാപ്രവർത്തകരുടെ വണ്ടികൾ ഇനിയും എത്താനുണ്ട്. അവിടങ്ങളിൽ കുന്നിടിയുന്നു എന്നാണ് പറയുന്നത്. Contact number 9847341419![]() ![]() |
09/08/2019, Fridayവേണ്ട സഹായം : ചുങ്കത്തറ പഞ്ചായത്തിലെ പൂക്കോട്ടു മണ്ണയിലെ ചാലിയാർ തീരത്തു താമസിക്കുന്ന 22 വീടുകളിൽ ഇന്നലെ വെള്ളം കയറിയതിനാൽ പൂക്കോട്ടുമണ്ണGLP സ്കൂളിൽ 100 ഓളം പേരെ താമസിപ്പിച്ചിരിക്കയാണ് - അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ യാതൊരു സഹായവുമെത്തിയിട്ടില്ല - വസ്ത്രം മരുന്ന് ഭക്ഷണം എന്നിവക്കെല്ലാം വിഷമം അനുഭവപ്പെട്ടുകൊണ്ടിരിക്കയാണ് - സഹായം അത്യാവശ്യമായിരിക്കുന്നു - സി.ആർ.ഗോപാലൻ 75609 52719![]() ![]() |
09/08/2019, Fridayവേണ്ട സഹായം : Request from Madhavikutty M S IAS , Asst Collector Ernakulam I need the following materials for Aluva region, Ernakulam. (09.08.2019; 09: 15 pm) Bedsheets/Blankets -100. Odomos - 150. Bread - 200. Biscuits - 200 Milk powder - 50 packets Sanitary Napkins - 50 Candles Kids dresses. Collection centres - Aluva Taluk Office and Ernakulam Guest House. Contact : 08907957868![]() ![]() |
ഗൂഗിൾ മാപ്പിൽ കാണാം |
09/08/2019, Fridayവേണ്ട സഹായം : നിലമ്പൂർ മൈലാടി ഓർഫനേജ് അമൽകോളജ് ദുരിതാശ്വാസ ക്യാമ്പിൽ അത്യാവശ്യമായി സാധനങ്ങൾ ആവശ്യമുണ്ട്.ഇവിടെ മീഡിയാസിനും മറ്റും എത്തിപ്പെടാൻ സാധിച്ചിട്ടില്ല. അത്യാവശ്യമായി അവശ്യ സാധനങ്ങൾ , ഡ്രസ്സ് ഡീസൽ എന്നിവ വേണം. (ഇപ്പോൾ വണ്ടിയിൽ നിന്നുമൂറ്റിയെടുത്ത് പ്രവർത്തിപ്പിക്കുന്നു. 9 മണി വരെ കറണ്ടു കിട്ടും ) ജനറ്റേർ ഉണ്ട് 250ൽ അധികം പേർ ഇരുട്ടിലാവും. അവശ്യസാധനങ്ങൾ ഭക്ഷണ സാധനങ്ങൾ പച്ചക്കറി പ്രതിരോധ മരുന്നുകൾ 100 ഓളം വീടുകൾ പൂർണ്ണമായും വെള്ളത്തിലാണ് പല വീടും തകർന്നുവീണു ഇപ്പോൾ വെള്ളം 12 അടി ഇറങ്ങിയിട്ടുണ്ട് 9947165929 Antony 7907819890 Ashraf 95396243 13 Shafeek 828983 1056 ക്യാമ്പിൽ എല്ലാരും സെയിഫ് ആണ്![]() ![]() |
09/08/2019, Fridayവേണ്ട സഹായം : നിലബൂര് കരിക്കാട്ടുമന്ന മമ്പാട് പഞ്ചായത്ത് 20 മുകളിൽ ഫാമിലി കുടുങ്ങി കിടപ്പുണ്ട്. 9207053927![]() ![]() |
ഗൂഗിൾ മാപ്പിൽ കാണാം |
09/08/2019, Fridayവേണ്ട സഹായം : My friend bathool and her family starnded somewhere in vazhakad. Can't reach to anyone. I don't know how many people are there as well.My num is 7356233411![]() ![]() |
09/08/2019, Fridayവേണ്ട സഹായം : ശ്രദ്ധിക്കുക നിലമ്പൂർ ഞാൻ കുവൈത്തിൽ ആണ് . എന്റെ ഭാര്യയും മക്കളും നിലമ്പൂർ മലപ്പുറം , ഭൂതാനം പൂളപ്പാടം എന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടു കൂടി ഉരുൾപൊട്ടൽ ,മഴവെള്ളപ്പാച്ചിൽ കാരണം കുടുങ്ങി കിടക്കുകയാണ്. കോൺടാക്റ്റ് ചെയ്യാൻ ഇന്നലെ മുതൽ പറ്റുന്നില്ല. ഈ ഭാഗത്തുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു എന്നെ കോൺടാക്റ്റ് ചെയ്യുമോ? ഞാൻ നാട്ടിലേക്ക് വിളിച്ചിട്ട് ആരേയും കിട്ടുന്നില്ല' Plz help![]() ![]() |
09/08/2019, Fridayവേണ്ട സഹായം : #urgent Airlift നിലമ്പൂരിൽ പോത്തുകല്ലിനടുത്ത് കവളപ്പാറ ഭൂദാനം എന്ന സ്ഥലത്ത് 30 ഓളം കുടുംബം ഒറ്റപ്പെട്ട് കിടക്കുന്നു, അവിടേയ്ക്ക് എത്തിപ്പെടാൻ ഒരു സാധ്യതയും ഇല്ല അവിടെ എയർ ലിഫ്റ്റിങ് മാത്രമേ നടക്കുകയുള്ളൂ. അവർ നിൽക്കുന്ന ഏരിയ മണ്ണ് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് അവിടെ റെസ്ക്യൂ ടീം എത്തിപ്പെടാണം - ഇ നമ്പർ വിളിച്ചാൽ അവരെ കിട്ടും : ibnu +91 94479 50513 verified Augest 11.43![]() ![]() |
09/08/2019, Fridayവേണ്ട സഹായം : Bros...ചേന്ദമംഗല്ലൂർ ഭാഗത്ത് ഒരു വീട്ടിൽ കുറെ പേര് ഒറ്റപ്പെട്ട് പോയിരിക്കുന്നു.... Malappuram Name മൊയ്ദീൻ കെസി Number 9745844404 https://www.facebook.com/groups/1301349576642821/permalink/2558693724241727/![]() ![]() |
Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം