ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....


11/08/2019, Sunday

വേണ്ട സഹായം : അതാവശ്യമായി കുറച്ചു ക്‌ളീനിംഗ് മെറ്റീരിയൽ വേണം സഹായിക്കാൻ പറ്റുന്നവർ വിളിക്കുക. മലപ്പുറം -മമ്പാട് ശരീഫ് മമ്പാട് Ph;8848742037 Date : 11-08-2019 Time: 7:45 pm

11/08/2019, Sunday

വേണ്ട സഹായം : Helipng,Ajith nv naduvalath veetil Olayambadi po Olayambadi, kannur, Payyanur,100,10,5, 6282199960

11/08/2019, Sunday

വേണ്ട സഹായം : പാലക്കാട് വടക്കഞ്ചേരി മംഗലം പാലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദൈവദാൻ എന്ന വൃദ്ധസദനം വെള്ളം കയറിയതിനെ തുടർന്ന് അന്തേവാസികളെ വള്ളിയോട് St. മേരീസ്‌ പോളിടെക്‌നിക്‌ കോളേജിലെ ക്യാമ്പിലേക് മാറ്റിപാർപ്പിച്ചിരിക്കയാണ്. ശാരീരികമായും മാനസികമായും അസ്വാസ്ഥ്യം നേരിടുന്ന 200ഓളം അമ്മമാരാണ് ഇവിടെയുള്ളത്. ഈ ക്യാമ്പിലേക് താഴെ പറഞ്ഞിരിക്കുന്ന മരുന്നുകൾ അത്യാവശ്യമായി വേണ്ടതാണ്. 1) Augmentin 650 2) Amoxicillin 500 3) Paracetamol 650 4) Omeprazole 6) Pantoprazole 7) Metroprolol (12.5, 25)

11/08/2019, Sunday

വേണ്ട സഹായം : Verified and Raised by “Verifying Flood Relief/Rescue Request_Kerala” FB page Verified at : 11.08.2019 08.00 pm പാലക്കാട്‌ ജില്ലയിലെ ഏതെങ്കിലും ക്യാമ്പിലെക്ക് അരി ആവിശ്യം ഉണ്ടെങ്കിൽ അറിയിക്കുക .ആളുകളുടെ എണ്ണം .അറിയിച്ചാൽ അവിടെ എത്തിക്കുന്നതാണ് . മാക്സിമം ഷെയർ പ്ലീസ് 9947143413, 9207007444, 9746358417, 9947816858, 9947403412, 9947909524, !,Palakkad, 9947143413
ഗൂഗിൾ മാപ്പിൽ കാണാം

11/08/2019, Sunday

വേണ്ട സഹായം : പ്രിയ സുഹൃത്തേ... മഴ കെടുതി മൂലം ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ കൊച്ചിയിലെ ഒരു കൂട്ടം മാധ്യമ പ്രവർത്തകരും ഒരുങ്ങുന്നു.. ദുരിതം പകർത്തി ലോകത്തെ അറിയിക്കുന്നത് പോലെ തന്നെ പ്രധാനമാണിതും... അതു കൊണ്ട് മടിച്ചു നിൽക്കാൻ സമയമില്ല... ഈ കൂട്ടായ്മയിലേക്ക് ഏതെങ്കിലും തരത്തിൽ സഹായിക്കാൻ കഴിയുമെങ്കിൽ ഉടൻ അറിയിക്കുമല്ലോ... Expecting ur valuable help n support..,Madhyamam Kochi, Naheema, Reporter, Madhyamam Kochi 8943075908, 7907922301 Siju, Reporter Siraj Kochi +919447760630

11/08/2019, Sunday

വേണ്ട സഹായം : Verified and Raised by “Verifying Flood Relief/Rescue Request_Kerala” FB page For transportation and supply of materials within Nilambur, contact: Kiran Areekat 8086223678,Nilambur, 8086223678

11/08/2019, Sunday

വേണ്ട സഹായം : Dress,Mumbai, 9167423570

11/08/2019, Sunday

വേണ്ട സഹായം : Verified at : 7.30 pm need cleaning materials to clean 10,000 homes
ഗൂഗിൾ മാപ്പിൽ കാണാം

11/08/2019, Sunday

വേണ്ട സഹായം : നിങ്ങളുടെ പരിചയത്തിൽ എവിടെ നിന്നെങ്കിലും Doxycycline (എലിപ്പനിക്ക് ഉള്ളത്) മരുന്ന് കിട്ടാൻ സാധ്യത ഉണ്ടാകുമോ ?! ക്യാമ്പുകളിൽ ലഭ്യത വളരെ കുറവാണ്...

11/08/2019, Sunday

വേണ്ട സഹായം : Would like to go as Volunteer,Puthenmadathil karuvambram west manjeri malappuram, 9496522360

11/08/2019, Sunday

വേണ്ട സഹായം : Verified at : 7.20 pm *മഞ്ചേരി ക്ക് അടുത്ത് edavanna യിലെ camp കളില്‍ ഡ്രെസ്സുകൾ കൊണ്ടുപോകാൻ വാഹനങ്ങൾ ഉള്ളവർ/ sannadha sangatanakal(NGOs) Smt. Renjini യെ (DTPC, Poomala in Charge) ഉടൻ contact ചെയ്യുക : 7907368116 and 8943913441.* In edavanna there are a lot of landslide victims needing dresses (for men, women & children) and Sanitary pads Dresses include : Nighties മുണ്ടുകൾ (Mundukal) Shirts / T-shirts Innerwears (for all) Sanitary pads. *Please check with Smt. Renjini if anything else is needed - Mobile 7907368116 and 8943913441).* *We need willing volunteers to urgently transport these items to Edavanna, near Manjeri (some items are already stocked in Thrissur Collectorate, Ayyanthole)* *Collectorate ഇല്‍ നേരത്തെ ശേഖരിച്ച് വെച്ച സാധനങ്ങൾ സ്വന്തം വാഹനങ്ങളിൽ കൊണ്ടുപോകാൻ തയ്യാറുള്ളവർ ഉടനെ വിളിക്കുക. 7907368116 and 8943913441.*

11/08/2019, Sunday

വേണ്ട സഹായം : Verified and Raised by “Verifying Flood Relief/Rescue Request_Kerala” FB page തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട് രാമചന്ദ്രന്‍ textiles il പുതപ്പുകളും അടി വസ്ത്രങ്ങളും വലിയ തോതില്‍ ഉണ്ട്‌.. വില കുറവാണ്....വാങ്ങാം. കട്ടി ഉളള double bedsheets ന് 90/- ആണ്‌. പ്രളയാവശ്യത്തിന് ഈ വിലയില്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്,തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട് രാമചന്ദ്രന്‍ textiles, Ramachandran Textiles
ഗൂഗിൾ മാപ്പിൽ കാണാം

11/08/2019, Sunday

വേണ്ട സഹായം : 30kg rice some drees some medicine,Akash ks kattyparambuvelly muhamma po alappuzha, 9847132755 - 7736360182

11/08/2019, Sunday

വേണ്ട സഹായം : phenoil 2000l Is ready to distribute. Need camp officers letter to provide the same. Please contact abhishek for the same,Kozhikode, 9447150455 & 8138953322 & 8589898402
സഹായം ചോദിക്കാം

11/08/2019, Sunday

വേണ്ട സഹായം : Pothichoru,Kottyam, 9744086821

11/08/2019, Sunday

വേണ്ട സഹായം : വീട് പൂർണമായും നഷ്ടം ആയവർ ആണ് ഈ ക്യാമ്പിൽ, ഉടനെ ഒന്നും പിരിച്ചു വിടാൻ സാധ്യമല്ലാത്തതിനാൽ ഒരുപാട് ആവിശ്യങ്ങൾ കരുതി വയ്ക്കാനും ഉണ്ട്. ഇപ്പോൾ അത്യാവിശ്യമായി 650 സ്ത്രീകൾക് ഉള്ള അടിവസ്ത്രം അടക്കമുള്ള സാധനങ്ങൾ ലഭിക്കാൻ ഉണ്ട്, Also dress for ladies and gents, Chappals etc.
ഗൂഗിൾ മാപ്പിൽ കാണാം

11/08/2019, Sunday

വേണ്ട സഹായം : I can help with the data handling and also relief operations,Varanatte House Kanjoor P.O Ernakulam Dist, 7012864339

11/08/2019, Sunday

വേണ്ട സഹായം : Iam redy,Kollasseril,Iam redy for all, 9846192391

11/08/2019, Sunday

വേണ്ട സഹായം : 7994616236

11/08/2019, Sunday

വേണ്ട സഹായം : Iam redy,Araickal , Ezhupunna , cherthala, 7025549636
ഗൂഗിൾ മാപ്പിൽ കാണാം

11/08/2019, Sunday

വേണ്ട സഹായം : ഞാൻ ഒരു ഡ്രൈവർ ആണ് പണമായി സഹായിക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ സാമ്പത്തികമായി അതിന് പ്രാപ്തി ഇല്ലാത്തതിനാൽ എന്നെകൊണ്ട് കഴിയുന്ന സഹായം ഞാൻ ചെയ്യാൻ ഒരുക്കം ആണ് ഒരു ഡ്രൈവറിന്റെയും ഒരു സഹായ മനസ്ഥിതി ഉള്ള ആളിനെയും ആവശ്യം ആവശ്യം വരുകയാണെങ്കിൽ തീർച്ചയായും എന്നെ വിളിക്കാം എന്റെ സഹായം ഉണ്ടാവും .സഹജീവികളുടെ അവസ്ഥയിൽ എന്തെങ്കിലും എന്നെകൊണ്ട് ചെയ്യാൻ കഴിഞ്ഞാൽ അതില്പരം സന്തോഷം ഇല്ല,panachickal house,Velliyara p.o ayroor Pathanamthitta, 7025517587

11/08/2019, Sunday

വേണ്ട സഹായം : Verified at : 6:30 Pm തൃശൂർ പുതിയ ക്യാമ്പ് ഇന്ന് തുടങ്ങിയതാണ് ചൊവ്വൂർ st.സേവിയേഴ്‌സ് സ്‌കൂൾ Required items are: Bed sheets Ladies Clothing (Maxis) Ladies Inner wear Underskirts Pleas contact Vanaja: 9446951384

11/08/2019, Sunday

വേണ്ട സഹായം : Food materials,drinking water,other materials,Nss law college Kottiyam Kollam, 9207195891

11/08/2019, Sunday

വേണ്ട സഹായം : I can arrange for materials required,Kollakkodan House Thirunarayanapuram Pulamanthole post Malappuram district,Rice - 5 kg Cooking oil - 2 ltr Biscuits- 10- 20 packs Bread 10 packet Cherypayar - 2 kg,30, 8129316645
ഗൂഗിൾ മാപ്പിൽ കാണാം

11/08/2019, Sunday

വേണ്ട സഹായം : Verified at : 6:20 PM ആലപ്പുഴ മെഡിക്കൽofficer 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി. 0477-2251650. എലിപ്പനി പ്രധിരോധഗുളികയായ ഡോക്‌സിസൈക്ലിൻ നൽകുന്നുണ്ട് .
1 7 8 9 10 11 27

Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം