ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....
11/08/2019, Sundayവേണ്ട സഹായം : The house has been completely destroyed in the rainfall and Two mentally challenged kids belong to this house and their mother is an amputee. They are unable to move to the flood relief camp. And they are needing a temporary shelter. And it will cost around 65000. Waiting for helping hands. Location: Kottappuram, Kodungallur, Ernakulam Contact No.: 9495717779![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Collection centre, open from 9:00am 12/08/2019 Clothes, Food Items, Sanitary Pads, Innerwear, Bed Sheets Contact 8113878366 Faris 8592071121 Sijin 8592071362 Rashid![]() ![]() |
11/08/2019, Sundayവേണ്ട സഹായം : മഴക്കെടുതിയിൽ അകപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി കളക്ഷൻ പോയിന്റ് മഞ്ചേരിയിൽ മദീന മസ്ജിദിന് സമീപം,ISM medical aid center, Behind Seethi haji bus terminal, Near Madeena Masjid, Medical college cross road, Manjeri, Malappuram, 676121, Hamza VT -9495310624 Shameem, KV Yasir - 9895404415, 9048763735![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 10:46 PM #floodreliefrequest #collectionpoint ദുരിതബാധ്യതർക്കുള്ള സഹായഹസ്തവുമായി ആദിവാസി ഊരുകളിലേക്കും, വായനാട്ടിലേക്കും, മറ്റു സ്ഥലങ്ങളിലേക്കും പോകുവാൻ ഞങ്ങൾ തയ്യാറാണ്.ഈ സ്ഥലങ്ങളിൽ നിന്നും നിരവധി കോളുകൾ വരുന്നുണ്ട്.പക്ഷെ അവരുടെ ക്യാമ്പുകളിൽ ഉള്ളത് 5000, 3000ത്തിൽ പരം ആളുകൾ ആണ്. ഞങ്ങൾക്ക് ആകെ കുറച്ചു സാധനങ്ങളെ ലഭിച്ചിട്ടുള്ളൂ. പക്ഷെ അവരോട് ഞങ്ങൾക്ക് സാധനങ്ങൾ തരാൻ സാധിക്കില്ല എന്ന് പറയാൻ കഴിഞ്ഞില്ല. അവർക്കു നൽകാനുള്ള അവശ്യസാധനങ്ങൾ തന്ന് സഹായിക്കാൻ താല്പര്യം ഉള്ളവർ ഉടനെ എത്തിക്കുക. പെരുമ്പാവൂരിലെ കളക്ഷൻ പോയിന്റ് ആയ കടുവാൾ അംഗൻവാടിയിൽ ആണ് ഞങ്ങൾ. 24 മണിക്കൂറും ഞങ്ങൾ ഇവിടെ സന്നദ്ധരാണ്.ഞങ്ങൾക്ക് സപ്പോർട്ട് തരുന്ന വൈസ് ചെയർ പേർസണൽ ശ്രീമതി നിഷ വിനയനും, ടീം കോർഡിനേറ്റർസിനും, ഡിസ്ട്രിക്ട് കോർഡിനേറ്റർസിനും,കേരള റെസ്ക്യൂ ടീമിനും, മീഡിയ ടീമിനും, ഞങ്ങൾക്ക് സാധനങ്ങൾ എത്തിക്കുന്ന ഞങ്ങളുടെ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി അറിയിക്കുന്നു. #TEAM_CORDINATORS 9656934295 7293112793![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Hi Anangadi gvt fisheris LP school kadalundi Ward member : aneefa 9605232905 18 family Total 90 പേര് പായ പുതപ്പ് മെഴുകുതിരി Light arrange ആകാൻ pattumnegil athum Pad 9895498508 PTA member of school Verified 11:10pm, 11/08/2019![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Drinking Water,Feroke , Karuvanthiruthy,Drinking Water,200 People for each 1 Ltr, 9061397396![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Clothes and Food items urgently required Skirts Innerwear Pulses Spices Rava . . Not accepting used clothes, Especially underwear 7025813561, 9633391226![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at :11:05 PM നാളെ പെരുന്നാൾ നിസ്കാരത്തിനു ശേഷം ചാവക്കാട് ബീച്ചിൽ നിന്നും കോഴിക്കോട് നിലംബൂർ ക്യാമ്പുകളിലെക്ക് പോകുന്നുണ്ട്. ആർക്കെങ്കിലും ക്യാമ്പിലേക്കുള്ള അവശ്യസാധങ്ങൾ തരാൻ ആഗ്രഹമുണ്ടെങ്കിൽ ചമയം സ്റ്റുഡിയോ , Chavakkad , Dist Thrissur Collection point ൽ ഏൽപ്പിക്കുക Haris Chamayam. 9847513230 Salam. 9895282802 ആവശ്യമായ സാധനങ്ങൾ ലുങ്കി, ബ്ലാങ്കറ്റ്, നാപ്കിൻസ്, തോർത്ത്, നൈറ്റി, ടൂത്ത്പേസ്റ്റ് & ബ്രഷ്, പാക്കേജ് ഫുഡ്, അടിവസ്ത്രങ്ങൾ, ബിസ്ക്കറ്റ്, ബോട്ടിൽഡ് വാട്ടർ, ബക്കറ്റ്,കപ്പ് , ചെരുപ്പുകൾ, ബ്ലീച്ചിംഗ് പൗഡർ, പായ, മെഴുകുതിരി, ബേബി ഫുഡ്, തീപ്പെട്ടി, ഡെറ്റോൾ, അരി, പഞ്ചസാര, കടല, പരിപ്പ്, സോപ്പ് . 2.30 PM ആകുമ്പോൾ ചാവക്കാട് നിന്നും തിരിക്കും.![]() ![]() |
11/08/2019, Sundayവേണ്ട സഹായം : #verified RJ Anoop നേതൃത്വം നല്കുന്ന പ്രളയ സഹായ ട്രക്ക് നാളെ 12/8/29 ന് എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്നുണ്ട്. അനൂപ് നേരിട്ട് അറിയിച്ചതാണ്. എന്തെങ്കിലും കൊടുക്കാൻ കഴിയുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. Anoop:- 9847845519 Kannan:- 9847109636 Shijil:- 7907702439![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 11:00 PM #floodreliefrequest Wayanad Mananthavadi DFO Collection point requires all sorts of basic supporting items immediately. Please contact DFO Mananthavadi: 9447335992 8951188194![]() ![]() |
11/08/2019, Sundayവേണ്ട സഹായം : My father , mother , and brother family including his wife ND 2 children's , also other 10 families staying that area all of them now safe, but all of us home flood affected , mostly our four houses nearly with kadalundi river more affected , we all of them victins of last flood also, in this situations my Grand father died yesterday, so now we need more cleaning items( brush, wiper, Dettol, bleeching powder, bucket, cup, etc and medicines required Plz contact my brother Mr sajith +91 9388691999![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at :11/8/19 @11pm #floodreliefmaterialsrequest ശ്രീകണ്ഠാപുരം ഭാഗത്ത് ക്ലീനിംഗിന് ആവശ്യമായ 1.ബ്രഷ് 2.ഈർക്കണി ചൂൽ 3.വൈപ്പർ 4.ഫെനോയിൽ 5.ഡെറ്റോൾ 6.കയ്യുറ 7.കാലുറ 8.മാസ്ക് 9.ക്ലീനിങ് പൌഡർ 10.ബക്കറ്റ് 11.റബ്ബർ ബക്കറ്റ് 12.ക്ളോറിൻ 13.ബാത്റൂം ബ്രഷ് 14.ഹാർപിക് 15.ആസിഡ് 16.മോപ് അർജന്റാണ്.. സാധനങ്ങൾ കിട്ടുവാണെങ്കിൽ ബന്ധപ്പെടു..![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 11.08.2019 10.45 pm നാളെ 12/08/19 ഉച്ചയ്ക്ക് 12 മണിക്ക് വളാഞ്ചേരിയിൽ നിന്ന് നിലമ്പൂരിലേക്ക് വണ്ടി പോകുന്നുണ്ട് നിങ്ങളാൽ കഴിയുന്ന സാധനങ്ങൾ നൽകി സഹായിക്കുക will start @ 12 PM from kulamangalam valanchery ഈ നമ്പറുകളിൽ ബന്ധപ്പെടുക.. Renjith 9846405333 Dilshad 9846698092 Shanavas 9048134638![]() ![]() |
11/08/2019, Sundayവേണ്ട സഹായം : കൈപ്പമംഗലം, പെരിഞ്ഞനം എടതിരിഞ്ഞി, മതിലകം പഞ്ചായത്ത് നിവാസികളുടെ ശ്രദ്ധയ്ക്ക്. ആഗസ്റ്റ് 13 വൈകുന്നേരം 5 മണിക്ക് ഒരു പറ്റം യുവാക്കൾ നിലമ്പൂർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങളുമായി പോകുന്നുണ്ട്. കളക്ഷൻ പോയിന്റ് : വാട്ടർഡാൻസ് കാളമുറി ക്യാമ്പുകളിൽ ആവശ്യമുള്ളവ: 1. പുൽപ്പായ 2. ബെഡ്ഷീറ്റുകൾ 3. ലുങ്കി 4. നൈറ്റി 5. സാനിറ്ററി നാപ്കിൻസ് 6. അരി 7. പഞ്ചസാര 8. ചെറുപയർ 9. കടല 10. പരിപ്പ് 11. ബിസ്കറ്റ്/റസ്ക് 12. കുടി വെള്ളം 13. സോപ്പ് 14. പേസ്റ്റ് 15. ഡെറ്റോൾ 16. ബ്ലീച്ചിംഗ് പൗഡർ 17. First Aid Kits 18. Under garments 19.Blanket 20.Diapers 21.Bath Towel 22.Tooth Paste 23.Brush 24.Baby food 25.Bucket,Mug 26.Match box,Candles,കൈപ്പമംഗലം, പെരിഞ്ഞനം എടതിരിഞ്ഞി, മതിലകം പഞ്ചായത്ത്, മലപ്പുറം, Pranav 8943837074 Sabeer 9846918777 Shahir 99462 02057 Shakeer 9846185958![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Phenoyl Toilet Cleaner Washing Soap Gloves Dettol Bleaching Powder Cleaning Brush Needed at Collection Centre, Kozhikode Malabar Christian College Area 9539753088, 9400058466 Verified 10:57, 11/8/2019![]() ![]() |
11/08/2019, Sundayവേണ്ട സഹായം : #collection_point Verified at : 10:50 PM കൈപ്പമംഗലം, പെരിഞ്ഞനം എടതിരിഞ്ഞി, മതിലകം പഞ്ചായത്ത് നിവാസികളുടെ ശ്രദ്ധയ്ക്ക്. ആഗസ്റ്റ് 13 വൈകുന്നേരം 5 മണിക്ക് ഒരു പറ്റം യുവാക്കൾ നിലമ്പൂർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങളുമായി പോകുന്നുണ്ട്. കളക്ഷൻ പോയിന്റ് : വാട്ടർഡാൻസ് കാളമുറി ക്യാമ്പുകളിൽ ആവശ്യമുള്ളവ: 1. പുൽപ്പായ 2. ബെഡ്ഷീറ്റുകൾ 3. ലുങ്കി 4. നൈറ്റി 5. സാനിറ്ററി നാപ്കിൻസ് 6. അരി 7. പഞ്ചസാര 8. ചെറുപയർ 9. കടല 10. പരിപ്പ് 11. ബിസ്കറ്റ്/റസ്ക് 12. കുടി വെള്ളം 13. സോപ്പ് 14. പേസ്റ്റ് 15. ഡെറ്റോൾ 16. ബ്ലീച്ചിംഗ് പൗഡർ 17. First Aid Kits 18. Under garments 19.Blanket 20.Diapers 21.Bath Towel 22.Tooth Paste 23.Brush 24.Baby food 25.Bucket,Mug 26.Match box,Candles കൂടുതൽ വിവരങ്ങൾക്ക് Pranav 8943837074 Sabeer 9846918777 Shahir 99462 02057 Shakeer 9846185958![]() ![]() |
11/08/2019, Sundayവേണ്ട സഹായം : #Collection_point Verified at : 10:45 PM സുഹൃത്തുക്കളെ #ക്വീയറിഥം കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഭരിച്ച വസ്തുക്കളുമായി വാഹനം ചൊവ്വാഴ്ച വയനാട്ടിലേക്ക് പോകുകയാണ്. ഇനിയും സാധനങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും നാളെകൂടി തിരുവനന്തപുരം കവടിയാർ നർമദയിൽ പ്രവർത്തിക്കുന്ന കളക്ഷൻ പോയിന്റിൽ എത്തിക്കുമല്ലോ. സാധനങ്ങളുടെ ലിസ്റ്റ് ചുവടെ, വാഹനം പോകുന്നവഴിയിൽ സ്വരുക്കൂട്ടിയ വസ്തുക്കൾ നൽകുവാനും നിങ്ങൾക്ക് സാധിക്കും. ഞങ്ങൾ വന്ന് എടുത്തുകൊള്ളാം. തീർച്ചയായും വിളിക്കു: 9747811406, 9745545559 *ക്വീയറിഥം* വയനാട് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി ആരംഭിച്ച കളക്ഷൻ പോയിന്റിലേക്ക് സാധനങ്ങൾ കഴിയുന്നപോലെ എത്തിക്കുമല്ലോ![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 10:40 PM അടിയന്തര സാഹചര്യങ്ങളിൽ ഞങ്ങളുമായി ബന്ധപ്പെടുക. 24Hrs AMBULANACE സർവീസ് ലഭ്യമാണ്. *കൂട്ടായ്മ പെയ്ൻ ആൻഡ് *പാലിയേറ്റീവ്* പുന്നയൂർക്കുളം. Contact: Faizal Bava +91 9633811002 +91 8138852589![]() ![]() |
11/08/2019, Sundayവേണ്ട സഹായം : മാക്സി -200 ലുങ്കി -200 Gents & Ladies Under wear (80-85) കുട്ടികൾക്കുള്ള ഡ്രസ്സ് (10 വയസ്സിനുള്ളിൽ) *ഈ ആവശ്യസാധനങ്ങൾ എത്തിക്കാൻ കഴിയുന്നവർ ഉടനെ ബന്ധപ്പെടുക.* Contact number : ഫൈസൽ : 9809405082 അഭിലാഷ് PK : 9633037698![]() ![]() |
11/08/2019, Sundayവേണ്ട സഹായം : . Verified at : 10:30 Pm Nilambur, Vazhikkadavu panchayath കളക്ഷൻ പോയിന്റ് മായോ അതോ നേരിട്ടോ സഹായം എത്തിക്കാൻ കഴിയുമോ ? Items required are: Packed Food (ready to eat) Rice Sugar Groceries (Green gram dal) Coconut oil Black gram Curry powders Tea or Coffee powder Blankets Bedsheets Dresses (Ladies,gents Apparels, Kids) Night gown Sarees Towels Sanitary Napkins Mask Gloves Cap Pillows Sleeping Mat Toiley Items Dellot Soap Tooth brush Tooth Paste Detergent Bar Soap Bucket Mug Toilet brush Slippers for different age Harpic,Lyzol,Phenoyl Bleaching Powder Contact number: 7598030043 Anjana . whatsapp: +91 96054 82523![]() ![]() |
11/08/2019, Sundayവേണ്ട സഹായം : പ്രതിരോധമരുന്നായ *Doxycycline* സൗജന്യമായി മലപ്പുറം എയിംസ് മെഡിക്കൽസ്സിൽ നൽകുന്നു *,Aims Medicals* Perinthalmanna road Kunnummal, Malappuram Ph:9495556379, 9946206379,Doxycycline, Ph:9495556379, 9946206379![]() ![]() |
11/08/2019, Sundayവേണ്ട സഹായം : ഏതെങ്കിലും ക്യാമ്പുകളിൽ ഭക്ഷണം ആവശ്യമെങ്കിൽ ഉടനെ ബന്ധപ്പെടുക 100 പേർക്കുള്ളതുണ്ട്. ഇപ്പോൾ സമയം രാത്രി 9.00 മണി.,100, 9895543720![]() ![]() |
11/08/2019, Sundayവേണ്ട സഹായം : CAN PROVIDE CLOTHES , FOOD , COOKED FOOD ,TO RELIEF CAMPS . CAN ALSO HELP TO CLEAN FLOOD EFFECTED HOUSES, 9747734070![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Food items Items needed for cleaning,Vadakkedath house kaloor road,Rich 3kg Biscuits 30, 7012252381![]() ![]() |
Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം