ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....
12/08/2019, Mondayവേണ്ട സഹായം : രാമനാട്ടുകരയിൽ നിന്നും മേപ്പാടിയിലേക്ക് 4 ടൺ സാധനങ്ങൾ കൊണ്ട് പോവാൻ ഒരു Six വീൽ വാഹനം ആവശ്യം ഉണ്ട് ,ഇന്ന് ഉച്ചക്ക് പോവണം സഹായിക്കാമോ time :10-30 Am Date: 12/8/19 +919947495731 ഹനീഫ 7012787616 ജിത്തു ജിത്ത്![]() ![]() |
12/08/2019, Mondayവേണ്ട സഹായം : at11.30 am 12/8/19 anbodu kochi organisation needs to deliver these commodities to wayanad and nilambur which are the most affected areas. Latest requirements as on 12/8/19 *candle *sleeping mats *bedsheets *blankets *gents t-shirt *water *match box *pulses *oil *curry powder *detol location - Regional sports centre (RSC) Elamkulam road, kadavanthra P.O , ernamkulam - 682 020 ,kerala state , india contact number - 9567222222 9567333333 wtsapp -9567666666![]() ![]() |
12/08/2019, Mondayവേണ്ട സഹായം : cleaning kit phone no:9447343036 verified and raised by "verifying flood relief/rescue requests_ kerala verified at:(Timestamp)![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Missing: Gowri Shankar (~27). He Along with 5 friends, was staying at a Resort in Meppadi along with 4 of his friends, 3 rescued and 1 declared dead. He is not traceable. His native is Udumalpettu TN.![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified at : 12.08.2019 11.30 am വയനാട് കേഴുകയാണ്. 35000ൽ അധികം പേർ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. വയനാട്ടിലേക്ക് ഇനിയും സാധനങ്ങൾ ആവശ്യമുണ്ട്. ദയവ് ചെയ്ത സഹായിക്കുക അരി പഞ്ചസാര ചെറുപയർ കടല പരിപ്പ് പുൽപ്പായ ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകൾ നൈറ്റി സാനിറ്ററി നാപ്കിൻസ് ബിസ്കറ്റ്/റസ്ക് കുടി വെള്ളം പേസ്റ്റ് ബ്ലീച്ചിംഗ് പൗഡർ vehicle start from kozhikkode flood relief forum , near christain college contat no. 9400058466 9539753088![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Kanjiram jetty area full vellappokkaman innalathekkalum vellamay kore aallkar ivde thamasikkunnund njangal kurachper kerala rescue il register cheythittund 8138956272![]() ![]() |
12/08/2019, Mondayവേണ്ട സഹായം : ളായികാട് ക്യാമ്പിലേക്ക് പച്ചക്കറി,അരി,പായ,ബെഡ്ഷീറ്റ് തുടങ്ങിയവ അത്യാവശ്യമായി വേണം എത്തിക്കാൻ പറ്റുന്നവർ ബന്ധപ്പെടുക നമ്പർ=9526250293 Verified![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Cleaning materials required in olavanna kozhikode Mop_30 Viper-30 Boots-30 9746519293![]() ![]() |
12/08/2019, Mondayവേണ്ട സഹായം : GVHSS ചേർപ്പ് ഗ്രാമോദ്ധാരണം സ്ക്കൂളിലെ ദുരിതാശ്വാസ ക്യമ്പ് അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പ് ഇന്ന് 12-8-2019 കാലത്ത് 11.00 മണിക്ക് നടക്കാൻ പോവുകയാണ് അവർക്ക് നൽകാനായി മരുന്നുകൾ നൽകാൻ തയ്യാറുള്ളവരും മെഡിക്കൽ റെപ്പ് ആയി ജോലി നോക്കുന്നവരും ഫാർമ്മ സിസ്റ്റ് പഠിച്ചവരും അവർക്ക് കഴിയാവുന്ന തരത്തിൽ സാമ്പിൾ മരുന്നുകളുമായോ നേരിട്ട് മരുന്നുകൾ തരം തിരിച്ച് എടുത്ത് കൊടുക്കുന്നതിനായോ ചേർപ്പിൽ ഉടൻ എത്തിചേരണമെന്ന് അഭ്യർത്ഥിക്കുന്നു നേഴ്സുമാർ മുറിവുകൾ വച്ചുകെട്ടാൻ അറിയുന്ന അറ്റൻഡർമാർ എന്നിവർക്കും സഹായിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു കഴിയുന്നവർ എത്രയും പെട്ടെന്ന് ക്യാമ്പിൽ എത്തുക പ്രിൻസൻ അവിണിശ്ശേരി 94001904 21![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Collection center Matiriqls including dress and food required 9061742901![]() ![]() |
12/08/2019, Mondayവേണ്ട സഹായം : 20 nos Vehicle is coming from aluva to malapuram Inform the needed materials and will distributed accordingly., 8129527530![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Ente kaiyyil oru pick up und so enthenkilum undenkil vilichal mathi,Shaz Holidays kk road kathrikadavu near arabian nights restaurant,1, 9072868644![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at :11:15 PM A collection point at Wayanad Nadavayal has been started to help the needy and homeless who have taken refuge in the tribal villages of Wayanad. All basic life support materials are required. Please call Santhosh : 9048159590 Saji: 9947573508![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 11:10 PM നിലമ്പൂർ ഭാഗത്ത് ക്ലീനിംഗിൽ ഏർപ്പെടുന്നവർക്ക് ഗ്ലൗസ്സ് വേണം 50 എണ്ണം floor wiper 5 no's വണ്ടൂർ ,നിലമ്പൂർ ഭാഗത്ത് stock ഇല്ല .ഒന്ന് സഹായിക്കണം ഉള്ള സ്ഥലം പറഞ്ഞാലും മതി . നാളെത്തെ ആവശ്യത്തിനാണ് .അപ്പോഴേയ്ക്കും കിട്ടിയാൽ മതി ഉടൻ മറുപടി തരു ഇ.എം ഷാനവാസ് 9946888089![]() ![]() |
11/08/2019, Sundayവേണ്ട സഹായം : CUSAT ൽ വേണ്ട സാധനങ്ങളുടെ Updated list താഴെ കൊടുത്തിരിക്കുന്ന പ്രകാരം ആണ്. എത്തിക്കാൻ പറ്റുന്ന വസ്തുക്കൾ നേരിട്ട് CUSAT സെമിനാർ കോംപ്ലക്സിൽ എത്തിക്കണം എന്ന് അപേക്ഷിക്കുന്നു. അല്ലാത്തപക്ഷം താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേക് ദയവുചെയ്ത് ബന്ധപെടുക. Rahul Prasanna +91 90724 75417 Ashik Thamarakulam +91 94467 12078 Jayaraj VN 99463 94265 Lakshmy Suresh 9497629723 Time: 10:50PM 1Sys Paracetamol 250mg/ 5 Ml 2 Sys azithromycin 100 mg/ 5 Ml and 200 Mg/ 5 ml 3. SyP Amoxyciflin 250 mg 5 ml 4. Syp Amoxycillin + Clavulinle acid 228 mg/5 ml 5. Syp Cetirizlne 5 mg/5 ml 6. Saline nasal drops 7. Syp Salbutarnol 2mg/5 ml 8. Syp Zinc 9. Syp Ondanselron 2 mg/5 mt 10. SaJbutamolinhaler Storable food items( Breads not accepted) Bleaching Powder, Phenol, Gents innerwear, Gents pants,Boot, Mop,Gloves, Masks 1.0RS 2.Tab Pamcetamol 5OD mg 3.Tab Doxycycline 1DD mg 4. Cap Amoxicilin 500 mg and zso mg 5. Tab Azithromyci 50D mg and 250 mg 6. Cap Amoxicilin + Clavulanic acid 625 mg 7. Tab Ciprofloxacin + Tinidazola (Ciplox-Tz) 8. Cap ACycIOVir 400 mg and SOD mp 9.Ciprofloxacin eye/ear drop - 10.Clotrimazole ointment 11 Oxymetazoline nasaldrops 12. Tab Pantoprazole 40 mg 13.Tab Ranitidine 14.Tab Ondansetron 4 mg 15 Tab Deriphyllin 10MG 17.Tab Cetrizine 10 mg 18 Tab Prednisolone 10 mg 19.Tab Cyclopam 20.Tab Amlodpin 5mg 21 Tab Telmisartan 40 mg 22 Tab Metformin 500mg 23 Tab Glimepiride 1 mg and 2 mg 24 Tab Aspirin 15 mg and 150 mg 25 Tab Clopidogrel 75 m9 26. Tab Atorvastastin 10 mg 27 Tab Thyroxine 5O mg 28.InJ Human Mixtard (30/17) 29.Calamine lotion 30 Betadine oinment 31. Mupirocin ointmant![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Provision of drugs and doctor help at flood affected areas,Anayara p.o thiruvanathapuram, 04712741166![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Verified at : 10:30 PM #floodreleifmaterialsrequest തിരുവനന്തപുരം വിമൻസ് കോളേജ് വഴുതക്കാട് അത്യാവശ്യമായ സാധനങ്ങള്‍ 1. ബെഡ് ഷീറ്റ് 2. ബ്ലാങ്കെറ്റ് 3. ടവ്വല്‍ 4. ലുങ്കി 5. ഷര്‍ട്ട്/ടി ഷര്‍ട്ട് 6. സാരി 7. നൈറ്റി ( തുണികൾ പുതിയത്) 8. അണ്ടര്‍ ഗാര്‍മെന്‍റ്സ് (S/M/L) 9. ടുത്ത് ബ്രേഷ് (S/L) 10. ടുത്ത് പേസ്റ്റ് 11. സോപ്പ് 12. ബക്കറ്റ് 13. കപ്പ് 14. വാഷിംഗ് സോപ്പ് 15. വാഷിംഗ് പൗഡര്‍ 16. ഡറ്റോള്‍/അന്‍റി സെപ്റ്റിക് ലോക്ഷന്‍ 17. ടോര്‍ച്ച് 18. എല്‍.ഇ.ഡി.ബള്‍ബ് 19. ചെരുപ്പുകള്‍ (Children/Adults) 20. ഫ്ളോര്‍ ക്ലിനിംഗ് ലോഷന്‍ 21. സാനിറ്ററി നപ്കിന്‍ 22. വിക്സ്/അമൃതജ്ഞന്‍ 23. ലൈറ്റര്‍/തീപ്പെട്ടി 24. മെഴുകുതിരി 25. ഗ്ലൗസ്സ് 26. ഫെയിസ് മാസ്ക് 27. കുട/റെയിന്‍ കോട്ട് 28. അലുമിനിയം ചട്ടികള്‍ 29. സ്പൂണ്‍ 30. സ്റ്റീല്‍ പ്ലേറ്റ് 31. പായ് 32.നാപ്കിൻ (വിസ്‌പെർ)![]() ![]() |
11/08/2019, Sundayവേണ്ട സഹായം : We can provide foods and a rescue team,Rahumath hotel Near sd college Kalarcode Alapuzha,50 per day, 9037924508![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Soap, Towels, lungi, bread, cleaning liquid,,Jawaharlal Nehru stadium kaloor,25 kg, 5kg, 25 packets,10, 5, 8220670826![]() ![]() |
11/08/2019, Sundayവേണ്ട സഹായം : New camp started at SDV BOYS SCHOOL,ALAPPUZHA REQUIRED ITEMS ; പായ Paste Brush Bedsheets Ladies & Gents dress materials Kids wear Napkins 300 to 350 needed. 9037365299 :contact More people are expected.![]() ![]() |
11/08/2019, Sundayവേണ്ട സഹായം : 9526054524 കുടിവെള്ളം അത്യാവശ്യമാണ്... സുന്ദരം കോളനി നിവാസികൾ 750കുടുംബങ്ങൾ...![]() ![]() |
11/08/2019, Sundayവേണ്ട സഹായം : Malappuram Childline is collecting Learning Equipment for Children in Relief Camps Items to donate: Notebooks Instrument Box Umbrella Pens/Pencils Bags Donations can be made as materials or Money Contact Perinthalmanna :- C.P Saleem : 9895935387 Kottakkal :- Rajeesh Babu : 9946100378, Anjana : 8848594180 Vengara :- Sherin : 9061499146 Tirur :- Muhammed Rashid : 9995471869 Ponnani :- Shihabuddin P.D : 9847194374 Kadampuzha :- Anwar Karakkadan : 995118595 Edappal :- Athra : 7025949882 Malappuram :- Muhsin : 9995041098, Raju Krishnan : 7012271470 Karuvarakkund :- Mansoor : 9947180191![]() ![]() |
11/08/2019, Sundayവേണ്ട സഹായം : 'ഹൗസ് ഓഫ് ലോര്‍ഡ്‌സ്' (ഗവ: ലോ കോളേജ് മെന്‍സ് ഹോസ്റ്റല്‍, എറണാകുളം), ഗവ: പോളിടെക്‌നിക് കോളേജ് കളമശ്ശേരി എന്നീ കളക്ഷന്‍ സെന്ററുകളില്‍ സമാഹരിച്ച അവശ്യവസ്തുക്കളുമായുള്ള വാഹനം നാളെ (12.08.2019) രാവിലെ 8.30ന് വയനാട്ടിലേക്കു പുറപ്പെടുന്നു. ഇനിയും സഹായിക്കാനാവുന്ന സുമനസുകള്‍ വിളിക്കുക. 9633309630 9496837995![]() ![]() |
11/08/2019, Sundayവേണ്ട സഹായം : പ്രളയ ബാധിതർക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും അത്യാവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി സൗത്ത് കെടുവള്ളി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന്11.8. 19 മുതൽ 12. 8. 19 ന് ഉച്ചയ്ക്ക് ഒരു മണി വരെ Collection point ആയി പ്രവർത്തനമാരംഭിക്കുന്നു. Sponsor ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കോ സ്ഥപനങ്ങൾക്കും സാധനങ്ങൾ South koduvally- [near mahindra showroom] ൽ എത്തിക്കാം. അർഹതപെട്ടവർക്ക് ക്യാമ്പുകളിലേക്കും നേരിട്ടും നൽകുന്നതാണ് ആവശ്യമുള്ള സാധനങ്ങൾ | 1.Ladies dress items& inner wear 2.കുട്ടികളുടെ dress,diapers 3.Lungie 4.BedSheet 5.പുതപ്പ് 6. മെഴുകുതിരി 7. കൊതുകുതിരി 8.ചായപൊടി 9.അരി 10.പഞ്ചസാര 11.medicins Contact number അഭിനന്ദ്: 9048505076 അശ്വിൻലാൽ 9846533423 നിതുൻ :8943824971![]() ![]() |
Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം