ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....
12/08/2019, Mondayവേണ്ട സഹായം : verified and raised by "verifying flood relief/rescue requests verified at:06.55 pm 12/08/2019 ആലപ്പുഴയിലുള്ള എസ് ടി വി സ്കൂളിലെ ക്യാമ്പിലെ നിലവിലെ 450 പേരാണുണ്ടായിരുന്നത് പക്ഷേ ഇപ്പോഴും 200 പേരും കൂടി വന്നിട്ടുണ്ട് കുട്ടനാട്ടിലെ വെള്ളം പൊങ്ങുന്നത് കാരണം ആളുകൾ വന്നു കൊണ്ടിരിക്കുന്നു എന്ന് പറയുന്നത് അതുപോലെ തകഴിയിലും തന്നെ ക്യാമ്പുകളിൽ തുടങ്ങിയിട്ടുണ്ട് ആർക്കെങ്കിലും ആലപ്പുഴ ക്യാമ്പിൽ സാധനങ്ങൾ കൊടുക്കാൻ പറ്റുമെങ്കിൽ അതൊരു നല്ല കാര്യം ആയിരിക്കും. അവിടെ വിളിച്ചപ്പോൾ സാധനങ്ങളുടെ ലഭ്യത കുറവ് ആണെന്നാണ് പറഞ്ഞത്..ആലപ്പുഴയിൽ ഉളളവർ ഒന്ന് നോട്ട് ചെയ്യേണ്ടത് അണ് ഇത് ക്യാമ്പിലെ വോളന്റിയർ ഉടെ നമ്പർ അണ് phone no:9633214650 ഐശ്വര്യ കുന്നതാഴത്ത് മഹേഷ് എം കെ Robin Mery Issac![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified at : 12.08.2019 6.30 pm വയനാട് നിലംബൂർ എന്നിവിടങ്ങളിൽ ക്യാമ്പുകളിൽ അല്ലാതെ വീടുകളിലും കോളനികളിലും ഒക്കെയായി കഴിയുന്ന നിരവധി ആളുകൾക്ക് അവശ്യ സാധനങ്ങൾ എത്തേണ്ടതായി ഉണ്ട്. അതിനാൽ ക്യാമ്പുകളിൽ മാത്രം എത്തിക്കാതെ വീടുകളിലും മറ്റും നേരിട്ട് എത്തിക്കാൻ സന്നദ്ധരായ വോളന്റീർസുമായി ബന്ധപെട്ടു സാധനങ്ങൾ മറ്റു ഇടങ്ങളിൽ നിന്നും കയറ്റി വിടാൻ പരമാവധി ശ്രമിക്കുക. Those who like to help or donate Please contact us Place edakkara (nilambur region) Blessin : +918111812036 Sidharth : 9567971549![]() ![]() |
12/08/2019, Mondayവേണ്ട സഹായം : A vehicle carrying materials for camps ramanattukara thamarassery meppady via kalpetta, 9645992020![]() ![]() |
12/08/2019, Mondayവേണ്ട സഹായം : നാളെ പരമാവധി സാധനങ്ങളുമായി അട്ടപ്പാടിക്ക് പൂവാണ്. വടക്കാഞ്ചേരി - കുളപ്പുള്ളി - ഒറ്റപ്പാലം - ശ്രീകൃഷ്ണപുരം - അട്ടപ്പാടി. ഇതാണ് റൂട്ട്. കൂടെണ്ടാവണം. പരമാവധി സാധനങ്ങൾ എത്തിച്ചേരണം. Contact: Rahul: 9447311622 Sreelakshmi: 8113883150 Aadhi: 9745234560 Pradheep: 9562118889 NB: നാളെ ഉച്ചക്ക് 11 മണിക്ക് സ്റ്റാർട്ട് ചെയ്യും.![]() ![]() |
12/08/2019, Mondayവേണ്ട സഹായം : I can do all civil work and some technical work also. I will do the things I can.,Koppattil House P.O Palazhi, Pudukad 680301,10,5,10,10,I can provide the above mentioned helps to the people suffering due to the flood,Working,25,10,Paracetamol 500 25 tablets, No cold 25 tablets,Two-wheeler driver, council,5, 8943206062![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified ഇന്നലെ വരെ മാനന്തവാടിയിൽ ഭുരിതാശ്വാസ സഹായങ്ങൾ എത്തിക്കാൻ റവന്യു വകുപ്പ് പബ്ലിഷ് ചെയ്തിരുന്ന അഡ്രസ്സും ഫോൺ നമ്പറും സബ് കലക്ടർ ഓഫീസിന്റേതായിരുന്നു. അത് മാറിയിട്ടുണ്ട്. കൺഫ്യൂഷൻ വേണ്ട, അത് ദയവായി തൊട്ടടുത്ത DFO യുടെ അഡ്രസ്സിലേക്കാക്കുക. ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്. Divisional Forest Office, Mananthavadi, Wayanad (Phone: Sri Suresh 9447335992) വേണ്ട സാധനങ്ങൾ 1 Sleeping Mat Nos 18000 2 Blanket Nos 25000 3 Under Garments (Male) Nos 26000 4 Under Garments (Female) Nos 26000 5 Under Garments (kids) Nos 26000 6 Dhothi Nos 26000 7 Night Gowns Nos 26000 8 Children's Apparel (boys) Nos 13000 9 Children's Apparel (girls) Nos 13000 10 Slippers (Adult size) Nos 26000 11 Slippers (Kid size) Nos 13000 12 Sanitary Napkin Nos 20000 13 Toilet Soap Nos 12000 14 Dettol Litres 1000 15 Soap powder Packets of 1 KG each 12000 16 Tooth Brush Nos 40000 17 Tooth paste Nos 12000 18 Bleaching powder Tonne 10 19 Chlorine Tonne 8 20 Biscuit Packets of at least 10 biscuits 36000 21 Rice Tonne 50 22 Rava Tonne 6 23 Wheat powder Tonee 6 24 Sugar Tonne 6 25 Dal Tonne 2 26 Onion Tonne 3 27 Salt Quintel 4 28 Chilli Powder Tonne 1.5 29 Coriander Powder Tonne 1.5 30 Sambar Powder Tonne 1.5 31 Green Gram Tonne 2 32 Black Gram Tonne 2 33 Tea powder Tonne 2.5 34 Coconut Oil Tonne 3 35 Gloves size 6.5 (medical) Nos 20000 36 Gloves Size 7 (medical) Nos 20000 37 Gloves Size 7.5 (medical) Nos 5000 38 Chlorine Tab Nos 200000 39 Cotton Wool (medical) 500 gram packet 1000 40 Gum Boots Nos 500 41 Plastic Bucket Nos 12000 42 Plastic Mug Nos 12000 Contacts ======== District Contact Numbers: Sri Dinesan 9400871146, Sri Prasanth 9447297219, Sri Shaji 9446074167 Collection Centre Contact Numbers 1. SKMJ HIGH SCHOOL, Kalpeta, Wayanad, Kerala 673122 (Phone: Sri Benedict 9400472204) 2. Taluk Office, Sulthan Bathery, Wayanad, Kerala (Phone: Sri Tomichan Antony 9447895936) 3. Divisional Forest Office, Mananthavadi, Wayanad (Phone: Sri Suresh 9447335992)![]() ![]() |
12/08/2019, Mondayവേണ്ട സഹായം : വയനാട് വാളവയൽ സ്‌കൂളിലേക്ക് സാധനങ്ങൾ ആവശ്യമുണ്ട്. അരി. 150kg പഞ്ചസാര 50kg ചായപ്പൊടി. 10kg പയർ. 25kg കടല. 25kg പരിപ്പ്. 25kg വെളിച്ചെണ്ണ. 46 ltr ഓയിൽ. 46ltr മുളക്പൊടി. 5kg മഞ്ഞൾപ്പൊടി 2kg മല്ലിപ്പൊടി. 5kg റവ. 40kg ബിസ്ക്കറ്റ് മുണ്ട്. 20 ഷർട്ട്. 20 Jents inners 20 തോർത്ത്. 45 നൈറ്റി. 20 സാരി. 20 ബ്രാ. 40 അണ്ടർ skirt. 40 Panties. 40 Bed ഷീറ്റ്. 40 കുട്ടികളുടെ ഡ്രസ് 25 ചൂൽ. 30 ബക്കറ്റ്. 20 മോപ്പ്. 20 നാപ്കിൻ. 20 പാമ്പേഴ്‌സ്. 5 phone no:9946197601 verified and raised by "verifying flood relief/rescue requests Kerala verified at:6.15 pm 12/08/2019![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified at : 5:20 PM Ready to be a part of the rescue and rehabilitation team. Transportation facility with driver available at any time. Name ,അനൂപ് 7510930110 Place എറണാകുളം![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Mumbai,K p Sharma chawl pipe line jawahar nagar khar east Mumbai near Prem bugh building, 9819728532![]() ![]() |
12/08/2019, Mondayവേണ്ട സഹായം : നിലമ്പൂർ മേഖലയിൽ ഭക്ഷണ സാധനങ്ങൾ ആവശ്യം ഉള്ളത് #Ammittampotty എന്ന സ്ഥലത്തു ആണ് #Pothukal നു aduthanu ഈ സ്ഥലം മെയിൻ ആയിട്ടു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് താഴെ ചേർക്കുന്നു Rice Vegetables Ladies(nighty,inner wears, pavada) Cleaning metterials Glouses Mask Lotions Long brushes Bleaching powder Lungi Shirt Kids wear Bedsheets Mats Contact number- Sanil-9745553715 Umesh-9946630149![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified at : 5:10 PM #URGENT_REQUIREMENT Collecting the below items from Ernakulam- Kalamaseery and delivering them to the flood affected areas: Items required: Storable food items Bleaching Powder Phenoyl Innerwear Gents pants Boots Floor Mop Gloves Mask Matchbox Dishwashers Mosquito repellent Rice Brooms Cleaning kits Contact:9447508345, 9497282287,9633733692![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified at : 12.08.2019 4.45 pm പ്രളയ ദുരിതത്തിൽ പെട്ട വയനാടൻ ജനതക്ക് ഒരു കൈത്താങ്ങായി നമ്മളാൽ കഴിയുന്ന രീതിയിൽ സാധനങ്ങൾ എത്തിക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധക കൂട്ടായ്മ(ശ്രീരാമജയം) തീരുമാനിച്ചിട്ടുണ്ട്... നമ്മുടെ സഹായവുമായി രാമരഥം ശ്രീദുർഗ്ഗ വയനാട്ടിലേക്ക് യാത്രതിരിക്കും. ഇതിലേക്ക് താങ്കളാൽ കഴിയുന്ന രീതിയിൽ ഉള്ള സഹായം പ്രതീക്ഷിക്കുന്നു... സാധനങ്ങൾ സമഹാരിക്കുന്നതിനെയും, വണ്ടി പുറപ്പെടുന്നതിനെയും പറ്റിയുള്ള വിവരങ്ങൾ പുറകെ അറിയിക്കാം... Vehicle available for transportation o materials to wayanad contact shikku: 9037124431 vipin: 7559958681 sooraj: 9496243790 govind: 9447330033,thrissur, 7559958681![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified at : 5:00 PM Ernakulam: ആഗസ്റ് 15 - ന് ഞങ്ങൾ കുറച്ച് പേർ അവശ്യസാധനങ്ങൾ നൽകുവാനും വീടുകൾ ക്ലീൻ ചെയ്യുവാനും പാലാക്കാട് ദുരിത ബാധിത പ്രദേശത്ത് പോകുന്നുണ്ട് - സഹായിക്കാൻ താൽപര്യമുള്ളവർ ബന്ധപെടുക-സുജി. 98461647 18, മധു, - 9895148179,790 704 15 0 1, സനു - 9567688585, പ്രസാദ് - 9846062292 അരി - 3 kg, പഞ്ചസാര 1 kg, മുളക് പൊടി - 100 gm , മഞ്ഞപൊടി - 100 gm , സാമ്പർ പൊടി - 100 gm , മല്ലിപൊടി - 100 gm , ബാത്ത് സോപ്പ് -1 No., ടൂത്ത്പേസ്റ്റ് - 50 gm, പരിപ്പ് 250gm , ഉപ്പ് 500 gm , ചായപ്പൊടി - 100 gm -ഇത്രയും സാധനങ്ങൾക്ക് -250/- Rs ഇങ്ങനെയാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത് - സാധനങ്ങളായോ സാമ്പത്തികമായോ സഹായിക്കാവുന്നതാണ് ഡ്രസുകൾ നൽകാൻ താൽപര്യമുള്ളവർ ഉപയോഗിച്ച ഡ്രസുകൾ ഒഴിവാക്കുക - നൈറ്റി, മുണ്ട് , സാരി, തോർത്ത് , - തുടങ്ങിയ വസ്ത്ര ങ്ങൾ മാത്രം മതിയാകും. മറ്റുള്ള ഡ്രസുകൾ കൃത്യമായ് ഫിറ്റാകാൻ സാധ്യതയില്ലാത്ത തുകൊണ്ട് ഒഴിവാക്കുന്നു![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified at : 12.08.2019 4.45 pm പ്രളയ ദുരിതത്തിൽ പെട്ട വയനാടൻ ജനതക്ക് ഒരു കൈത്താങ്ങായി നമ്മളാൽ കഴിയുന്ന രീതിയിൽ സാധനങ്ങൾ എത്തിക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധക കൂട്ടായ്മ(ശ്രീരാമജയം) തീരുമാനിച്ചിട്ടുണ്ട്... നമ്മുടെ സഹായവുമായി രാമരഥം ശ്രീദുർഗ്ഗ വയനാട്ടിലേക്ക് യാത്രതിരിക്കും. ഇതിലേക്ക് താങ്കളാൽ കഴിയുന്ന രീതിയിൽ ഉള്ള സഹായം പ്രതീക്ഷിക്കുന്നു... സാധനങ്ങൾ സമഹാരിക്കുന്നതിനെയും, വണ്ടി പുറപ്പെടുന്നതിനെയും പറ്റിയുള്ള വിവരങ്ങൾ പുറകെ അറിയിക്കാം... contact shikku: 9037124431 vipin: 7559958681 sooraj: 9496243790 govind: 9447330033![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Anytime call me for any help my number is 9544899269,vattakkkulangara house Mathur post Palakkad 678571, 9544899269![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified at : 4:45 PM Students of GEC, Kozhikode making Phenoyl. So far they dispatched approximately 1000 Bottles to different places. Commendable effort! കോഴിക്കോഡ് westhill engineering കോളേജിൽ , ഫിനോയിൽ ഉണ്ടാക്കുന്ന യുവ തുർക്കികൾ ഉണ്ട്, 13 വിദ്യാർത്ഥികൾ... രാവിലെ മുതൽ ആയിരത്തിൽ കൂടുതൽ ബോട്ടിൽ ഫിനോയിൽ നിർമിച്ചു കഴിഞ്ഞു അവർക്ക് ആവശ്യം പ്ലാസ്റ്റിക്ക് ബോട്ടിൽസ് ആണ്. ഒരു ലിറ്റർ ബോട്ടിൽസ് അവർക്ക് ആവശ്യമുണ്ട്, പറ്റാവുന്നവർ ബോട്ടിൽ എത്തിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ വലിയ സഹായം ആവും.. അജിത്ത് ബിന്നി +916282641161![]() ![]() |
12/08/2019, Mondayവേണ്ട സഹായം : phenyle will be given to required camps or people,govt. engineering college westhill, calicut,phenyle, 6282641161![]() ![]() |
12/08/2019, Mondayവേണ്ട സഹായം : മുണ്ടേരി സ്കൂൾ ക്യാമ്പിലേക്ക് 100 kids wear അത്യാവശ്യമാണ്. Contact +91 94464 46449 Updated FM19☑ 4:30pm #verified by Chandana 12 August 2019 #keralaflood #standwithkerala #lendahand![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified at : 4:40 Pm വയനാട്ടിലെ സ്ഥിതി അതീവ പരിതാപകരമാണ് പുതപ്പ് ബെഡ്ഷീറ്റ് എന്നിവ എല്ലായിടത്തും കുറവാണ് ദുരിതബാധിതര്‍ക്ക് അത് നമുക്ക് എത്രയും പെട്ടെന്ന് എത്തിക്കണം ബന്ധപ്പെടുമല്ലോ We will be collecting blankets and bedsheets from Kozhikode and taking them to Wayanad today and tomorrow. Our Collection point is near Manorama Office. Please contact Ambika. 9400058466 9539753088![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified at : (Timestamp) 12/8/19, 4.31pm. This is VERY URGENT!, none of the 65 people including kids had any food from morning, they are drenched, no help received.13 familes including 65 people. They urgently require Food, Mattress, Bedsheet, Dress for Women, Men, Kids, Inner garments.വൈക്കം ഉദയനാർപുരം, കാരിവള്ളി ജംക്ഷൻ അടുത്ത് ശാന്തിഗിരി ആശ്രമത്തിനു നേരെ തെക്കേവീട്ടിൽ കൊറേ കുടുംബങ്ങൾ പെട്ടുകിടക്കുന്നു.കുട്ടികൾ, പ്രായമായവർ അടക്കം 65 പേരുണ്ട്. ഇതുവരെ ഫുഡ് പോലും കഴിച്ചിട്ടില്ല എന്നാണ് വിളിച്ചപ്പോൾ കിട്ടിയ അറിവ്. മാറി ഉടുക്കാൻ തുണികളോ ഒന്നും ഇല്യാത്ത അവസ്ഥയിൽ ആണ്. എത്രയും പെട്ടെന്ന് ആരെങ്കിലും സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കോൺടാക്ട് നമ്പർ 7902495231![]() ![]() |
12/08/2019, Mondayവേണ്ട സഹായം : Verified at : 4:15 PM ഒരു വലിയ വാഹനത്തിൽ ഉത്പന്നങ്ങൾ വയനാട് കോഴിക്കോട് മേഖലകളിലേക്ക് കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. സഹായിക്കാവുന്നവർ വസ്ത്രങ്ങളോ ഉത്പന്നങ്ങളോ തന്നാൽ അവിടെ എത്തിക്കുന്നതാണ് വിളിക്കാവുന്ന നമ്പറുകൾ #രൂപേഷ് 81 11805554 #ഭഗത്: 9633992977 #നിയാസ് 9447661377 #അനൂപ് 98477430 20![]() ![]() |
12/08/2019, Mondayവേണ്ട സഹായം : flood relief materials collecting for wayanad near christian college calicut. rice, sugar, cherupayar, dal, onion, potato, chilly, coriander powder, biscuit, rusk, plates. phone no:9400058466 , 9539753088 verified and raised by "Verifying Flood Relief/Rescue Requests Kerala" verified at:(Timestamp)![]() ![]() |
12/08/2019, Mondayവേണ്ട സഹായം : We are going to nilambur from kuttippuram with a truck we have one ton of rice and materilas. some one enroute can provide materials we will deliver in camps of nilambur,kuttippuram, 7356141221![]() ![]() |
Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം