ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....


12/08/2019, Monday

വേണ്ട സഹായം : Verified at : 10:20 Pm (Content of the request വെള്ളം കയറിയ വീടുകൾ വൃത്തിയാക്കുന്നതിന് വേണ്ടി Phenyle, Bleaching Powder എന്നിവ സൗജന്യമായി നൽകുന്നു. ആവശ്യമുള്ളവർ ബന്ധപ്പെടുക Orocleanx Potta, THRISSUR. 09061843000.

12/08/2019, Monday

വേണ്ട സഹായം : 100 menstural cups available for distribution, 9633391226,9446115750,7025813561

12/08/2019, Monday

വേണ്ട സഹായം : Verified at : 9:30 PM Cleaning materials required at Nilambur- Chunkathara college Poolappadam camp. Please Contact: 9446516519 9995951885

12/08/2019, Monday

വേണ്ട സഹായം : #nilambur ക്ലീനിങ് ലോഷൻ, ഗ്ലൗസ്, ക്ലീനിങ് ബൂട്ടുകൾ , വൈപ്പർ, മോപ്,എന്നിവ ആവശ്യം ഉണ്ട് ക്യാമ്പ് മാർത്തോമാ കോളേജ് ചുങ്കത്തറ,നിലമ്പൂർ കോൺടാക്ട് പേഴ്സൺ, ഹരിലാൽ :9645916831
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Verified at : 8:55 PM Alapuzha Haripad Veeyapuram നിന്ന് 16-8-2019 നിലമ്പൂർ ഉൾപ്രദേശങ്ങളിലേക്ക് Flood Relief Materials എത്തിക്കാൻ ആണ് ഉദ്ദേശിക്കുന്നു. വേണ്ട സാധനങ്ങൾ: പുൽപ്പായ ബെഡ്ഷീറ്റുകൾ ലുങ്കി നെറ്റി പഞ്ചസാര ചെറുപയർ കടല പരിപ്പ് റസ്‌ക് ബിസ്ക്കറ്റ് സോപ്പ് പേസ്റ്റ് ഡെറ്റോൾ ബ്ലീച്ചിങ് പൌഡർ Contact: Sajid 8113001716

12/08/2019, Monday

വേണ്ട സഹായം : #nilambur ക്ലീനിങ് ലോഷൻ, ഗ്ലൗസ്, ക്ലീനിങ് ബൂട്ടുകൾ , വൈപ്പർ, മോപ്,എന്നിവ ആവശ്യം ഉണ്ട് ക്യാമ്പ് മാർത്തോമാ കോളേജ് ചുങ്കത്തറ,നിലമ്പൂർ കോൺടാക്ട് പേഴ്സൺ, ഹരിലാൽ :9645916831

12/08/2019, Monday

വേണ്ട സഹായം : Need urgent food and medic, contact: Libin Sebastian +918606502434

12/08/2019, Monday

വേണ്ട സഹായം : I can act as a volunteer also contribute something like food, dress, sanitary items etc, around 10yrs of experience and administration, currently not working.,Ambadath House KwRA42 Kooneth kavala Kadungamangalam Thiruvankulam Ernakulam,Sanitary napkin 10pckts Women undergarments 5pc each Saree 3, 9946760073
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Means wear(shirts &T-shirt),The Hanger, Vazhayil Arcade, Main Road, Pala, 9846606225

12/08/2019, Monday

വേണ്ട സഹായം : Anything,Attupurath Mana, Kottakkal Post, Malappuram Dist,Rice 25 kg, cooking oil 5 litre,Sanitary Napkin 100, 8111933339

12/08/2019, Monday

വേണ്ട സഹായം : തൃശ്ശൂർ ജില്ലയിലെ എളവള്ളി പഞ്ചായത്തിന്റെ എളവള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 420 persons ക്യാമ്പിലേക്ക് പായകൾ, പുതപ്പുകൾ എന്നിവ ആവശ്യമുണ്ട് Quantity 300+ 9567470764 ഉണ്ണിക്കുട്ടൻ

12/08/2019, Monday

വേണ്ട സഹായം : Verified at : 8:40 PM #VERY_URGENT തിരുവനന്തപുരത്ത് നിന്ന്‌ വയനാട്ടിലെ ഉൾനാടൻ മേഖലകളിലേയ്ക്ക് സാധനങ്ങളെത്തിക്കാന്‍ നാളെ (13/08/2019) വൈകിട്ട് ഞങ്ങളുടെ തിരുവനന്തപുരത്തെ collection pointല്‍ നിന്ന് സാധനങ്ങളുമായി പോകാന്‍ തയ്യാറുള്ള വണ്ടിയുള്ള അണ്ണന്മാരുണ്ടെങ്കിൽ ഒന്ന് ബന്ധപ്പെടാമോ ? NB : പെട്രോള്‍ അടിച്ച് തരാം എന്നത് മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കു. നിർബന്ധിച്ചാ ഡീസലും. Please contact : Sarath Ramesh : 8921287941 Divakrishna : 9446054970 Vinesh Viswanath : 9605523097
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Shravanam, N T M C Road, Medical college(po), Kovoor, Kozhikode pin :673008, 9539907365

12/08/2019, Monday

വേണ്ട സഹായം : 086065 02434
സഹായം ചോദിക്കാം

12/08/2019, Monday

വേണ്ട സഹായം : Verified at : 8:30 Pm പ്രളയാബാധിത പ്രദേശങ്ങളിലേക്ക് വളരെ അത്യാവശ്യമാണ്. വാഷിംഗ് പൗഡർ 2.ഹാർപിക് 3.ഡെറ്റോൾ 4.ബ്ലീച്ചിങ് പൗഡർ 5.ബ്രഷ് Material required at the Collection Point in Ikkayees Restaurant, South Beach Kozhikode. അമൽ: 8547909370 സോനു: 7558029803 ❤ബ്ലഡ് ഡോണർസ് കേരള കോഴിക്കോട്❤

12/08/2019, Monday

വേണ്ട സഹായം : Mooshariparambil, Kanichukulangara. P. O, Cherthala. 9446375268
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Verified at : 8:20 Pm അരി ആവശ്യമുണ്ട്* *താമരശ്ശേരി താലൂക്ക് പരിതിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം നടത്തുന്ന കിറ്റുകൾക്കൊപ്പം നൽകാനായി 1 കിന്റൽ അരിയുടെ കുറവുണ്ട്, ഇന്നുതന്നെ നൽകാൻ തയ്യാറുള്ളവർ ഉടൻ താമരശ്ശേരി താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക*

12/08/2019, Monday

വേണ്ട സഹായം : “verifying Flood Relief/Rescue Request_Kerala” #Verified 12/8/19, 8.10 pm. Following materials required in the 2 camps - Govt HSS School Ayaparambu, Haripad (around 500 people) & Govt HSS School Thakazhi (Arounds 200 people) പലചരക്ക് പച്ചക്കറി നൈറ്റി കുട്ടികളുടെ ഉടുപ്പുകൾ അടിവസ്ത്രങ്ങൾ സാനിറ്ററി നാപ്കിൻ അവശ്യ മരുന്നുകൾ ബിസ്കറ്റ് റസ്ക്‌ മെഴുകുതിരി പാൽപ്പൊടി ബേബി ഫുഡ് ബെഡ് തലയണ പായ Coordinator Nandu - 7907551959 Verification team: Nidhin Sowjanya

12/08/2019, Monday

വേണ്ട സഹായം : Collection centre : SMV Model Higher Seconday School, Trivandrum. Time : 24×7 Contact Number: 9633096769, 9876715285, Contact Number: 9633096769, 9876715285

12/08/2019, Monday

വേണ്ട സഹായം : Verified at : 7.30 pm 12.08.2019 നാളെ പരമാവധി സാധനങ്ങളുമായി അട്ടപ്പാടിക്ക് പൂവാണ്. വടക്കാഞ്ചേരി - കുളപ്പുള്ളി - ഒറ്റപ്പാലം - ശ്രീകൃഷ്ണപുരം - അട്ടപ്പാടി. ഇതാണ് റൂട്ട്. കൂടെണ്ടാവണം. പരമാവധി സാധനങ്ങൾ എത്തിച്ചേരണം. Contact: Rahul: 9447311622 Sreelakshmi: 8113883150 Aadhi: 9745234560 Pradheep: 9562118889 NB: നാളെ(13082019) ഉച്ചക്ക് 11 മണിക്ക് സ്റ്റാർട്ട് ചെയ്യും.
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : വയനാട് വെള്ളം ഇറങ്ങി തുടങ്ങി, വീടും പരിസരവും വൃത്തിയാക്കുവാനും സന്നദ്ധപ്രവർത്തനത്തിനും തയ്യാറായവർ ബന്ധപ്പെടുക Contact :9188697308 hridya

12/08/2019, Monday

വേണ്ട സഹായം : Biscuits, Rusck, Cleaning Items , Dipper etc.,Neyyattinkara, 9605860160

12/08/2019, Monday

വേണ്ട സഹായം : Can contribute needed goods through collection points.,Love dale-201, Lekshminagar, Thekkevila(P.O) Kollam, 7034461858

12/08/2019, Monday

വേണ്ട സഹായം : Needed materials to supply inner areas of nilambur colonies and adivasi settlement 9400413639 9946181639
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : for cleaning purpose in thirunelli ,wayanad verified and raised by "verifying flood relief/rescue requests" FB page verified at:07.05 pm 12/08/2019,baavali,thirunelli,wayanad,have omni van . ready to serve where car transport is accessible, 9847431532
1 2 3 4 5 27

Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം