ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....


13/08/2019, Tuesday

വേണ്ട സഹായം : Verified and Raised by “Verifying Flood Relief/Rescue Request_Kerala” FB page Verified at : 13.08.2019 12.30 pm തിരൂരിൽ നിന്നും മലപ്പുറം മഞ്ചേരി വഴി നിലമ്പുരിലേക്ക് മെറ്റീരിയൽസുമായി പോകുന്നുണ്ട്... വണ്ടിയുണ്ട്, നിങ്ങൾക്ക് നിലമ്പുരിലെക്ക് എന്തെകിലും എത്തിക്കാൻ ഉണ്ടെങ്കിൽ വിളിക്കാവുന്നതാണ്... പോകുന്നവഴിയിൽ വന്നു കളക്ട ചെയ്തോളാം.... Contact: 9048886362 13/08/2019 12:49 PM ഒരു മണിക്ക് തിരൂരില്‍ നിന്നും തിരിക്കും.. അവരുടെ പക്കൽ ഇപ്പോള്‍ കുറച്ച് പാക്ക്ഡ് ഫുഡും വെള്ളവുമാണുള്ളത്. തിരൂര്‍ - മലപ്പുറം - മഞ്ചേരി - നിലമ്പൂർ റൂട്ടില്‍ സാധനങ്ങളുണ്ടെങ്കില്‍ കളക്റ്റ് ചെയ്യും. Contact person - Mirshad 9048886362, 9048886362

13/08/2019, Tuesday

വേണ്ട സഹായം : *"കൈകോർക്കാം..... കരുത്തേകാം "* പ്രളയ ബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിച്ച് നൽകാൻ പ്രിയപ്പെട്ടവരുടെ സഹായം അഭ്യർത്ഥിക്കുന്നു ................. പ്രളയത്തിൽ പെട്ടവർക്കും ക്യാമ്പുകളിൽ കഴിയുന്നവർക്കും അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ടതുണ്ട്. മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള സാധ്യത ഉണ്ട്. നിങ്ങളാൽ കഴിയുന്നത് എന്തും, എത്രയും സഹായിക്കുക COLLECTION POINT ................................ *KUMHALI MARAKKAR HSS, KOTTAKKAL* ............................... *12/08/19-13/08/19* *11.00 am to 4:00pm* ആവശ്യമുള്ള സാധനങ്ങൾ 1. ചായപ്പൊടി 2.സാനിറ്ററി നാപ്കിൻസ് 3. ബെഡ്ഷീറ്റ്  /പുതപ്പ് 4.പായ 5.മെഴുകുതിരി /ലൈറ്റർ 6.സോപ്പ്  7.ഡെറ്റോൾ 8.ബിസ്ക്കറ്റ് / റസ്ക് 9.അരി 10. പേസ്റ്റ് 11.ഡ്രൈ ഫ്രൂട്സ് 12. പഞ്ചസാര 13. കടല 14 .ചെറുപയർ 15. വെള്ളം 16. അവിൽ 17. Etc...... പണമായി സഹായിക്കാൻ കഴിയുന്നവരും ബന്ധപെടുക Satheesh, Principal-9495613341 Ismail.P,staff sec-9447533892 Akhilesh,NSS PO-9496342432 Pavithran-9847763481

13/08/2019, Tuesday

വേണ്ട സഹായം : Verified at : 1:40 PM ആലപ്പുഴയിലെ പറവൂർ സ്കൂളിൽ പുതിയതായി തുടങ്ങിയ ക്യാമ്പിലേക്ക് സഹായം ആവശ്യമുണ്ട്. നൂറിലേറെ പേർ ഇപ്പോൾ എത്തിക്കഴിഞ്ഞു. ഇനിയും ആള്‍ക്കാര്‍ വരുന്നുണ്ട്. ഇന്നത്തെ ഫുഡ് പ്രാദേശിക തലത്തിൽ അറേഞ്ച് ചെയ്തുട്ടുണ്ട്. വേണ്ടത്: പായ, പുതപ്പ്, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍സ്, അടി വസ്ത്രങ്ങള്‍ Please contact: Radhakrishnansir 9249823429; 7012956171

13/08/2019, Tuesday

വേണ്ട സഹായം : കൊയിലാണ്ടി ഏരിയയിൽ എവിടെയെങ്കിലുംവെള്ളപ്പൊക്കത്താൽ ബുദ്ധിമുട്ടി വീട് ക്ലീൻ ചെയ്യാൻ വേണ്ടി പ്രഷർവാഷർ ആവശ്യമുണ്ടെങ്കിൽ സൗജന്യ സേവനത്തിനായി വിളിക്കാം കരണ്ടും ടാങ്കിൽ വെള്ളവും വീട്ടിൽ കരുതണം ഷൈജു ഗോൾഡൻ 90 48 77 31 82, 90 48 77 31 82
ഗൂഗിൾ മാപ്പിൽ കാണാം

13/08/2019, Tuesday

വേണ്ട സഹായം : Verified at : 13.08.2019 1.15 pm BTM HIGH SCHOOL THURAYOUR ആവശ്യമായ സാധനങ്ങൾ പുല്ലുപായ 200 പുതപ്പ്‌ 200 തോർത്ത്‌ 400 ബ്രഷ്‌ 200 ക്ലീനിംഗ്‌ മെറ്റീരിയൽസ് വിനീഷ്‌ ആരാധ്യ 9846252575 KOzhikkode

13/08/2019, Tuesday

വേണ്ട സഹായം : verified and raised by "verifying flood relief/rescue requests Kerala" verified on:1.20 pm 13/08/2019 For the Tribal Areas in Wayanad, Attapady, and Nilambur Initiated by Ernakulam Rescue and Relief Volunteers & National Institute of Oceanography QUANTITY: FOR MORE THAN 3000 TRIBAL FAMILIES Tarpaulins 18 x 18 Rope Sleeping Mats Bed Sheets Blankets Food Kits Personal Hygiene Kits Clothes (Lungis, Nighties, Undergarments, Kids Dresses, Warm Clothes) Bath Towels Small battery-operated Emergency Lights + Batteries Cleaning materials First Aid Kits General Medicines Power Banks COLLECTION CENTRE: National Institute of Oceanography CSIR-National Inst.of Oceanography, Regional Centre, Dr. Salim Ali Road (Near High Court/ CMFRI) ERNAKULAM. KOCHI 682 018. Contact numbers : Dr. Dinesh Kumar 09895817418 Neenu Rathin 8593095739 Dr. Abdul Jaleel

13/08/2019, Tuesday

വേണ്ട സഹായം : verified and raised by "verifying flood relief /rescue requests Kerala" verified at:12.40 pm 13/08/2019 collecting materials for wayanad rice sugar grocery items tea dust oil drinking water baby food diapers soap detergent powders tooth paste tooth brush cleaning aids mat blanket lungi shirt maxi inner wears for men and women children's dress thorth(towel) sanitary napkin chappals phone numbers:8281855500, 8921001516, 9446346521, 8129044422, 9711157689

13/08/2019, Tuesday

വേണ്ട സഹായം : കുടിവെള്ളം കിട്ടാനില്ല. കിണറുകളിൽ മാലിന്യം അടിഞ്ഞുകൂടി. പ്രാഥമിക ആവശ്യങ്ങൾ പോലും നടക്കുന്നില്ല കിണർ നന്നാക്കാൻ സന്നദ്ധരായവർ ഉണ്ടോ ക്‌ളീനിംഗ് മോട്ടോർ, പമ്പിങ് മോട്ടോർ കിട്ടാനുണ്ടോ Plz contact 9446412517 അരീക്കോട് കിഴുപറമ്ബ് ഓത്തുപള്ളി പുറായ
ഗൂഗിൾ മാപ്പിൽ കാണാം

13/08/2019, Tuesday

വേണ്ട സഹായം : “verifying Flood Relief/Rescue Request_Kerala” Verified at : 13-08-19 11:00 am കവളപ്പാറ പോത്ത് കല്ല് ഭാഗത്തേക്ക് ക്ലീനിംഗിന് ധാരാളം പേരെ ആവശ്യമുണ്ട് ആയിരം പേരുണ്ടായാലും തീരില്ല അവിടെ മാത്രമല്ല ചുങ്കത്തറ ചാലിയാർ എടക്കര പഞ്ചായത്തിലും പ്രശ്നമുള്ള ധാരാളം വീടുകൾ പോത്തുകല്ലിലേക്ക് വരുന്നവർ 9847387778പഞ്ചായത്ത് AS 9946734094 കരീം വിളിച്ച് രജിസ്റ്റർ ചെയ്യൂ ക്ലീനിംഗ് ലോഷൻ, ക്ലീനിംഗ് ഉപകരണങ്ങൾ, ഗ്ലൗസ്, എന്നിവ അത്യാവശ്യം. മോട്ടർ, മൺവെട്ടി, പിക്കാസ്, കൈകോട്ട്, എന്നിവയും ആവശ്യമാണ്. വൃത്തിഹീനമായ വെള്ളമായതിനാൽ വരുന്നവർ ബൂട്ട് ധരിച്ച് വരുന്നത് നല്ലതാണെന്നും അറിയിച്ചു. വിളിച്ച് രജിസ്ടർ ചെയ്തിട്ടേ ചെല്ലാവൂ..

13/08/2019, Tuesday

വേണ്ട സഹായം : verified and raised by "verifying flood relief/rescue requests Kerala" verified at :10.45 am 13/08/2019 നിലമ്പൂർ ഭൂദാനം യാസ് ക്ലബ്. ക്ലീനിംഗ് ലോഷൻ, ക്ലീനിംഗ് ഉപകരണങ്ങൾ, ഗ്ലൗസ്, എന്നിവ അത്യാവശ്യം է സർക്കാർ ഇതര ക്യാമ്പുകളിൽ നിന്നും വീടുകളിൽ തിരിച്ചെത്തുന്നവർ അനേകരുണ്ട്. അവർക്ക് നൽകുവാൻ പാത്രങ്ങൾ, ഫുഡ് കിറ്റ് എന്നിവയും വേണം.

13/08/2019, Tuesday

വേണ്ട സഹായം : 9.30 am Message from trivandrum jeepers club We are ready..... Monsoons gaining strength,water level rising... #Trivandrumjeepers are equipped and ready to carry out rescue & relief works anywhere in Kerala. We had carried out a remarkable rescue and relief work last year.We would like to put our last year experience to serve the needy. Evacuation of people stranded in flood affected areas Delivery of food or consumables to flood affected homes & Camps., Contact +919745420055 Abraham Joshua Sumanam +919846419222 Anu Sankar +919895570810 Ramesh Pillai +919895303486 Krishna Kumar +919895636377 Rajamauli

13/08/2019, Tuesday

വേണ്ട സഹായം : “verifying Flood Relief/Rescue Request_Kerala” Verified at : 13-08-19 10:24am ദുരിത മേഖലയിലേ കുട്ടികള്‍ക്കായി ഒരു 'കളിപ്പാട്ട' വണ്ടി ഓഗസ്റ്റ്‌ 17 ന് തിരുവനന്തപുരത്തെ RIGHTS ഓഫീസിൽ നിന്നും പുറപ്പെടും. കളിപ്പാട്ടങ്ങള്‍, ക്രയോണ്‍, കളര്‍ പെന്‍സില്‍, ഫുട്ബോള്‍, വോളിബോള്‍, ചെസ് ബോര്‍ഡ്, സ്കിപ്പിംഗ് റോഡ്സ്, ബാഡ്മിന്റൺ, ക്രിക്കറ്റ് ബാറ്റ്, ബാൾ, പഴയതും( ഉപയോഗിക്കാൻ പറ്റിയത്) പുതിയതും തരാന്‍ താല്പര്യമുള്ളവര്‍
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : വാഴക്കാട് ഇത് വരെ കറന്റ് വന്നിട്ടില്ല ക്ലീനിങ്ങിനു സഹായിക്കാൻ ആളുകൾ വേണം എത്ര ആളുകൾ വന്നാലും പ്രശനം ഇല്ല അത്രത്തോളം വീടുകൾ ഉണ്ട് കൂടെ അവർക്ക് മണ്ണെണ്ണ മോട്ടർ എത്തിച്ചു കൊടുത്താൽ അതും വളരെ ഉപകാരപ്പെടും ... കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കുക 9496363308

12/08/2019, Monday

വേണ്ട സഹായം : The scene here is really shocking. In total there are 3216 familes in different camps under this collection center and a total of 10281 people in these camps as of 6.30 pm, 11/8/2019. But the inflow of materials to this center is really pathetic. The vehicles from south is not reaching this area since most of them are distributing to other districts. Please try to bring materials to this center, or guide people who are willing to donate things to here. The picture above is the collection center at Mananthavady. Near DFO office. Contact number of Officer in charge : 9947650132
സഹായം ചോദിക്കാം

12/08/2019, Monday

വേണ്ട സഹായം : Rescue items including vehicles Food items Dresses and other requirements Any requirements can be asked,Njangal wayanattuoar Charitable society Meenangadi,Any requirements can be asked, 8921158568

12/08/2019, Monday

വേണ്ട സഹായം : കോയമ്പത്തൂരിൽ നിന്നും 2 ടൺ ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും വയനാട്ടിലേക്ക് അടിയന്തിരമായെത്തിക്കാൻ കവേടായുള്ള വാഹന സൗകര്യത്തിനായി സഹായിക്കണം. ഏകദേശം 2 ദിവസത്തോളം തങ്ങേണ്ടതായുണ്ട്. Nizar Kareem 9645566088
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Verified at : 12-08-19 10:30 Pm ഇദ്ദേഹം ഒരു Cook ആണ്. ക്യാംപുകളിൽ ഭക്ഷണം പാകം ചെയ്യാൻ തയ്യാറാണ്. നിഷാന്ത്: 9074959442,kANNUR, 9074959442

12/08/2019, Monday

വേണ്ട സഹായം : സുഹൃത്തുക്കളെ, പറവൂരിൽ കുറച്ചു യുവാക്കൾ നാളെ മലബാറിലേക്ക് സഹായ സാധനങ്ങളുമായി പുറപ്പെടുന്നതാണ്... സഹായിക്കാൻ താല്പര്യമുള്ളവർ നാളെ (13.08.2019 ) ഉച്ചക്ക് 12 മണിക്ക് മുൻപ് താഴെ തന്നിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് സഹായങ്ങൾ എത്തിക്കാൻ താല്പര്യപ്പെടുന്നു... സാധനങ്ങൾ ആയിട്ട് തരാൻ ബുദ്ധിമുട്ട് ഉള്ളവർ താഴെ പറയുന്ന അക്കൗണ്ടിൽ കാഷ് ആയി തന്നാലും മതി.. നിങ്ങളുടെ ചെറിയ സഹായം പോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാം... കാഷ് ട്രാൻസ്ഫർ ചെയ്യണ്ട അക്കൗണ്ട് നമ്പർ : 856510110007429 Or Google Pay no: 9747324728 ( അധികം പഴക്കമില്ലാത്ത വസ്ത്രങ്ങൾ വൃത്തിയായി നൽകണമെന്ന് താത്പര്യപ്പെടുന്നു ),Paravoor, eranakulam, Sidharth :9747324728, arun :9656415497

12/08/2019, Monday

വേണ്ട സഹായം : +91 95444 48441

12/08/2019, Monday

വേണ്ട സഹായം : Menstrual cup കൾ അവൈലബിൾ ആണ്,Ganapath AUP School, Ramanattukara, collection point, Jasim :9633391226, shanumol :9446115750, anju :7025813561
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Driving,Makkanari house. P. O. G. A. College. Calicut14, 9846743102

12/08/2019, Monday

വേണ്ട സഹായം : Camp name : SDV BOYS SCHOOL,ALAPPUZHA REQUIRED ITEMS ; പായ 600 Paste and Brush - 150 Dress male lunki- 300 dress ladies - 300 nighty dress Kids (B)- 150 sanitary napkins- 40 വളം കടി medicine - 50 കൊതുക് തിരി - 50 കുടിവെള്ളം - 100 ltr തോർത്ത്‌ - 250 bedsheet- 200 9074739260 :contact number plzz hlp 500 ഓളം ആളുകൾ ഉണ്ട് verified 12.08.19 9.20pm

12/08/2019, Monday

വേണ്ട സഹായം : Food items and dress materiels,Melekkandy house. Panerichal. PO Irivery. Kannur, 9446321977

12/08/2019, Monday

വേണ്ട സഹായം : Verified at : 12.08.2019 9.30 pm cleaning materials urgently required in malappuram district Doxycycline - 2 Lakh(no.) Chlorine- 10 ton \bucket- 10000 gloves- 20000 gumboots- 3000 floor cleaner- 10000 broom- 10000 toilet brush- 10000 mug- 10000 dettol- 10000 cotton wool- 1000 chlorine tablets- 2 lakh collection centres in malappuram govt lps veettikkuthu, nilambur phone: 04931221471 GBHSS Manjeri , Kacheripadi Phone: 0483 2766121 Govt Girls Higher secondary school, wandoor ph: 9544785108 9446921444 Collectorate, Malappuram 0483 2736320 0483 2736326
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Verified at : 12.08.2019 9.15 pm STEP UP FOR STUDENTS ONE ASSISTANCE FOR BETTER FUTURE Essential items for Students 1.School Bag 2.Note Books and utensils 3.Geometry Box 4.Cycle 5.Drinking Water Bottle 6.Solar / other Study Lamps 7.Dresses 8.Water Purification system 9.Play materials 10.Scholarships for needy COLLECTION CENTER :- RDO OFFICE, PALAKKAD Smt.RENU R, RDO--- Mob no.9447735011
1 2 3 4 27

Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം