ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....


12/08/2019, Monday

വേണ്ട സഹായം : Verified at : 4:25 PM (Content of the request) അടൂർ - വയനാട്* *പന്നിവിഴ മാർ ബസേലിയോസ് യുവജന പ്രസ്ഥാനവും, ടീം വോളിബോളും,ക്ലബ് 46 തലശ്ശേരിയും* കൂടിച്ചേർന്ന് ഇന്ന്( *12/08/19* ) വൈകിട്ട് 5 മണിക്ക് *അടൂരിൽ നിന്നും വയനാട്ടിലേക്ക്* ആഹാരസാധനങ്ങളും മറ്റു ഉപയോഗ സാധനങ്ങളും കൊണ്ടുപോകുന്നു ധനസഹായം ആയിട്ടോ സാധനങ്ങൾ ആയിട്ടോ തരുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക Sinu :9645230028 *അരുൺ : 97471 90535* *അമൽ : 99958 74390* *ജിതിൻ : 8281224527*

12/08/2019, Monday

വേണ്ട സഹായം : പ്രളയ ദുരിതാശ്വസത്തിനാവശ്യമായ അവശ്യവസ്തുക്കൾ വിവിധ പ്രദേശങ്ങളിൽ നിന്നു സർക്കാരിന്റെ കളക്ഷൻ സെന്റെറുകളിൽ എത്തിക്കുന്നതിനുള്ള വാഹന സൗകര്യം Travel Operators Association of Kerala (TOAK ) ലഭ്യമാക്കുന്നതാണ്. ആവശ്യമുള്ള സംഘടനകൾ ബന്ധപ്പെടുക. NB: എറണാകുളം കളക്ടറേറ്റിൽ എത്തിക്കണം. അതാണ് collection point, 7306157717

12/08/2019, Monday

വേണ്ട സഹായം : #kozhikode #flood #UPDATE #together_we_stand കോഴിക്കോഡ് westhill engineering കോളേജിൽ , ഫിനോയിൽ ഉണ്ടാക്കുന്ന യുവ തുർക്കികൾ ഉണ്ട്, 13 വിദ്യാർത്ഥികൾ... രാവിലെ മുതൽ ആയിരത്തിൽ കൂടുതൽ ബോട്ടിൽ ഫിനോയിൽ നിർമിച്ചു കഴിഞ്ഞു അവർക്ക് ആവശ്യം പ്ലാസ്റ്റിക്ക് ബോട്ടിൽസ് ആണ്. ഒരു ലിറ്റർ ബോട്ടിൽസ് അവർക്ക് ആവശ്യമുണ്ട്, പറ്റാവുന്നവർ ബോട്ടിൽ എത്തിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ വലിയ സഹായം ആവും.. അജിത്ത് ബിന്നി +916282641161 ആവശ്യം ഇല്ലാത്ത ആളുകൾ വിളിച്ചു ബുദ്ധിമുട്ടിക്കരുത്, ഫോൺ ബാറ്ററി തീർക്കരുത്....

12/08/2019, Monday

വേണ്ട സഹായം : 9496502876
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : milma malabar union is planning to give free feeding green grass to dairy farmers. if anybody need vetanary doctors help contact - 9400777800,kerala, shijo - 9745731662 ajith kumar - 9946669405 pradeep - 9400017161 , 9961158050

12/08/2019, Monday

വേണ്ട സഹായം : 9496044697

12/08/2019, Monday

വേണ്ട സഹായം : Because iam man,Parambil, 6238233161

12/08/2019, Monday

വേണ്ട സഹായം : Verified at : 3:40 PM #Urgent: വയനാട് പുൽപ്പള്ളിക് അടുത്തുള്ള നീർവാരം ക്യാമ്പിൽ 67 കുടുംബങ്ങളിൽ 270 പേരാണുള്ളത്, നാളെ 13/8/2019 ക്യാമ്പിലുള്ള ചില കുടുംബങ്ങൾ അവരുടെ വീടുകളിലേക്കു പോകുവാൻ തീരുമാനിക്കുന്നുണ്ട്, അപ്പോൾ അവർക്ക് ഒരു കിറ്റ് നൽകാൻ ഉദ്ദേശിക്കുന്നു അവശ്യ സാധനങ്ങൾ 1.അരി 2.മുളക്, മല്ലി, മഞ്ഞൾ (പൊടി ) 3.വെളിച്ചെണ്ണ 4.കടുക് 5.പച്ചക്കറികൾ 6.കടല 7.ഉള്ളി 8.റവ 9.സോപ്പ് പൊടി 10.soap 11.വീട് ക്ലീൻ ചെയ്യാനുള്ള ഉപകരണങ്ങൾ (ചൂൽ, detol, ബ്ലീച്ചിങ് പൌഡർ etc.... ) Plz contact
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Verified at : 3:40 PM Providing Indian Toilets Will take 2days time. 25K+Transportation+ for septic tank. Company Name : Vivesty Green Address : F-6, 49/1380, N.M Complex, C.H Cross Road, West Nadakkavu, Kozhikode - 637011, Kerala , India Contact Person : Mr. Anuprasad Sg (Proprietor) Phone : 91-9447-894279 Mobile : +919895802779 9447894279 Shyamprakash

12/08/2019, Monday

വേണ്ട സഹായം : collection point at kunnamkulam and they are delivering the products on 13/8/19 joshi - 7356520504 swetha - 9995413336 raju - 9656211131 aswani - 7736290200

12/08/2019, Monday

വേണ്ട സഹായം : ദുരിതാശ്വാസത്തിനായി തുണിത്തരങ്ങൾ ആവശ്യമുള്ളവർക്ക് എന്നെ ബന്ധപ്പെടാം കമ്പനി വിലയിലും കുറച്ച് ( ദുരിതം അനുഭവിക്കുന്നർക്കായി) നൽകാൻ തയ്യാർ .....9446197280... എന്നാലാവുന്ന ദുരിതാശ്വാസ പ്രവർത്തനം..... അടിവസ്ത്രങ്ങൾ 18 രൂപ മുതൽ പുതപ്പ് 85 രൂപ മുതൽ.ഈ ചിത്രത്തിൽ ഉള്ള പുതപ്പ് സിംഗിൾ ആണ് വില 85.... കച്ചവടക്കാർ ക്ഷമിക്കുമല്ലോ....,pala,plenty, 9446197280

12/08/2019, Monday

വേണ്ട സഹായം : Verified at : 3:20 PM #VERY_URGENT കേരളത്തിൽ പ്രളയം ഏറ്റവും നാശം വിതച്ച സ്ഥലങ്ങളിലൊന്ന്‌ പോത്ത് കല്ലാണ് (പൂളപ്പാടം). മൂന്ന് ക്യാമ്പുകളിലായി രണ്ടായിരത്തിലേറെ പേർ താമസിക്കുന്നു. ഇവിടെ ആകെ ഉണ്ടായിരുന്നത് മൂന്ന് ടോയ്ലറ്റായിരുന്നു. ഇന്നലെ മുതൽ അതും ബ്ബോക്കാണ്. ആർക്കെങ്കിലും Green Portable Toilet സംവിധാനിക്കാൻ കഴിയുമോ? അധികാരികളുടെ ശ്രദ്ധയിൽ പലതവണ അറിയിച്ചിട്ടും കാര്യമുണ്ടായിട്ടില്ല. ദയവ് ചെയ്ത് എത്രയും വേഗം ഇതൊന്ന് പരിഗണിക്കുക. Contact: Arshad Ali 95675 88886 Verified by Dr.M.H.Hashim Rifai 9446440544
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Collection center opened in CSI Church Malayinkeezhu. cleaning lotions required in addition to relief materials MEDICINE required: 1. Paracetamol : syrup:100 mg,125mg ,250 mg :tablets:250 mg ,500mg ,1g 2. Meftal 250 mg ,500 mg syrup:100mg/5ml ANTIBIOTICS: 3. amoxilin capsules 250 mg,500 mg 4. amoxilin syrup:125,250 5.amoxilin clavulanate 228.5 mg ,375 mg ,625 mg 6. azithromycin 500 mg 7. doxicyclin 100mg 8. levofloxacin 500 mg 9. oflox TZ 10. cefixime 100 mg, 200mg 11. albendazole 400 mg 12. nitrofurantoin100mg 13. ciprofloxacin500mg 14. ciprofloxacin ear drops 15. moxifloxacin eye drops 16. metrogyl gel PAIN RELIEF 17. diclofenac tab 50mg 18. etoricoxib 90 mg 19. diclofenac gel 20. dicyclomine tablets ANTIFUNGAL CREAM 21. candid B ointment 22. candid V ointment ANTIBACTERIAL CREAM 23. betadine ointment ABDOMINAL DISCOMFORT 24. rantac 150 mg 25. pantoprazole 40 mg 26. ondansetron mouth dissolving-2mg 4mg 27. cremmaffin syrup 28. smuth cream 29. bisacodyle tablet BREATHLESSNESS, COUGH, EDEMA 30. DERIPHYLINE 150 MG 31. asthalin MDI, and spacer 32. salbutamol syrup 33. asthalyn respules 34. lasix tablets 20 mg,40mg ANTIHYPERTENSIVES 35. amlodipine 5mg 36. telmisartan 20 mg 40mg 37.lostat H ANTIDIABETIC 38. metformine 500 mg 39 glimepiride 1 mg , 2mg 40. plain insuline VERTIGO 41. vertin-8mg ,16mg 42. stemetil 5 mg OTHERS 43. ecospirin 75 mg ,100 mg 44. levocetrizine 5mg 45. crepe bandage 46. betamethasone skin creme 47. multivitamine for placebo 48. ecospirin gold, ecospirin AV DRESSING MATERIALS 49. GLOVES LARGE 50.cotton roll 51. betadine solution 52 tab fluvir 75 mg phone no:9747977673 materials should reach there before14/08/2019 verified and raised by "Verifying Flood Relief/Rescue Requests_ Kerala verified at:(Timestamp)

12/08/2019, Monday

വേണ്ട സഹായം : “verifying Flood Relief/Rescue Request_Kerala” ആലപുഴ ജില്ല കോടതിക്ക് സമീപം 2 ക്യാമ്പുകളിലായി 600 പായും പുതപ്പും ആവശ്യമുണ്ട്. Verified by ശ്രീമോൾ മാരാരി - 7025789472 Contact Number
സഹായം ചോദിക്കാം

12/08/2019, Monday

വേണ്ട സഹായം : Verified at : 3:00 PM Nothing available there.. please do help പാലക്കാട് ,മണ്ണാർക്കാട് താലൂക്കിലെ പൂഞ്ചോല സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 153 പേരുണ്ട് 60 സ്ത്രീകൾ,38 കുട്ടികൾ 5 -15 വയസ്സ് ആൺ, പെൺ,55 പുരുഷൻമാർ ആഹാരവും വസ്ത്രവും വളരെ അത്യാവശ്യമാണ്. ആർക്കെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ ഒന്ന് സഹായിക്കൂ........... 9747415747 , 8893376622, 9288405871,9526778550.. കുടിവെള്ളം പായ കമ്പിളിപ്പുതപ്പ്‌ അടിവസ്ത്രങ്ങൾ മുണ്ട്‌ നൈറ്റി കുട്ടികളുടെ വസ്ത്രങ്ങൾ സാനിറ്ററി നാപ്കിൻ സോപ്പ്‌ ടൂത്ത് ബ്രഷ് ടൂത്ത് പേസ്റ്റ് ഡെറ്റോൾ സോപ്പ്‌ പൗഡർ ബ്ലീച്ചിംഗ്‌ പൗഡർ ക്ലോറിൻ ബിസ്ക്കറ്റ്‌ അരി പഞ്ചസാര ചെറുപയർ പരിപ്പ്‌ കടല വെളിച്ചെണ്ണ കറി പൌഡർ നാളികേരം പച്ചക്കറി ബ്രഡ് ബേബി ഫുഡ് ബക്കറ്റ് മഗ്ഗ് ടോയ്ലറ്റ് ബ്രഷ് ഫിനെെള്‍/ഹാര്‍പ്പിക്ക്

12/08/2019, Monday

വേണ്ട സഹായം : Am a medical student (physiotherapy) and can provide my service towards the rescue mission.,AMBALATH VEETIL HOUSE,PO PAVARATTY, VENMENAD, THRISSUR,KERALA 680507,Medical student (physiotherapy), 8111802470
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Verified at : 12.08.2019 3 pm we have materials and needs a lorry to transport these collected materials to anyone from kayamkulam, karunagapilly, ochira area please contact us. materials are ready. if vehicle is available we can start this evening 9526001963

12/08/2019, Monday

വേണ്ട സഹായം : ഇന്ന് 12/8/2019 തിങ്കൾ ഞങ്ങൾ തുണ്ടത്തുംകടവ് FC MORTAL ARROWS CLUB ന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 മണിക്ക് Infant Jesus Church ന്റെ സമീപത്ത് നിന്നും കല്പറ്റ ദുരിതാശ്വാസ ക്യാമ്പിലേക്ക് ട്രാവലർ പോകുന്നുണ്ട്. ഇനിയും എന്തെങ്കിലും സാധനങ്ങൾ നൽകാൻ താല്പര്യം ഉള്ളവർ ഞങ്ങളെ contact ചെയ്യുക. Ashlin PJ - 8891116534 Emil - 9744300261, 9744300261

12/08/2019, Monday

വേണ്ട സഹായം : Verified at : 12.08.2019 2.50 pm ഇന്ന് 12/8/2019 തിങ്കൾ ഞങ്ങൾ തുണ്ടത്തുംകടവ് FC MORTAL ARROWS CLUB ന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 മണിക്ക് Infant Jesus Church ന്റെ സമീപത്ത് നിന്നും കല്പറ്റ ദുരിതാശ്വാസ ക്യാമ്പിലേക്ക് ട്രാവലർ പോകുന്നുണ്ട്. ഇനിയും എന്തെങ്കിലും സാധനങ്ങൾ നൽകാൻ താല്പര്യം ഉള്ളവർ ഞങ്ങളെ contact ചെയ്യുക. Ashlin PJ - 8891116534 Emil - 9744300261

12/08/2019, Monday

വേണ്ട സഹായം : medical health councilling മനഃശാസ്ത്ര വിദഗ്ദ്ധരുടെ സേവനം അടിയന്തിരമായി ആവശ്യമുള്ളവരെ ദയവായി തിരിച്ചറിയുക. ----------------------------------------------------- പ്രളയ ദുരന്തത്തെ നേരിട്ട എല്ലാവർക്കും മനഃശാസ്ത്ര സേവനം അടിയന്തിരമായി ആവശ്യമായിരിക്കില്ല. മാനസികമായി പ്രതിസന്ധിയിലായവർക്കാണ് മനഃശാസ്ത്ര സേവനം അത്യാവശ്യമായിരിക്കുന്നത്. അവരെ നമുക്ക് തിരിച്ചറിയാനാകണം. അവർക്കു വിദഗ്ദ്ധ സഹായം അത്യാവശ്യമാണ്. പ്രളയ ദുരന്തത്തെ നേരിട്ടതുമൂലം മാനസികമായി പ്രയാസത്തിലായിരിക്കുന്ന വ്യക്തികളെ അഞ്ചു തരമായി വേർതിരിക്കാം. അവർക്ക് നമ്മുടെ സേവനം ഉറപ്പുവരുത്തണം. 1. പ്രളയ ദുരന്തത്തിൽ മരണത്തെ നേരിട്ട് അഭിമുഖികരിച്ചവർ. രക്ഷപ്പെട്ടുവെങ്കിലും ജീവൻ നഷ്ടപ്പെട്ടുപോകമെന്നു ആപത്ഘട്ടത്തിൽ ഭയപ്പെട്ടവർ. ഇവരുടെ മാനസികനില വിലയിരുത്തേണ്ടതുണ്ട്. 2. ദുരന്തത്തിൽ ഉറ്റബന്ധുക്കളൊ ആത്മ മിത്രങ്ങളൊ മരണപ്പെട്ടവർ. തീവ്രമായ മാനസിക പ്രയാസങ്ങൾ ഇവരെ അലട്ടുന്നുണ്ടാകാം. 3. ദുരന്തമുഖത്തെ ഭീകരമായ തകർച്ചകളാലും മരണങ്ങളാലും ഭയപ്പെട്ടുപോയ കുട്ടികൾ. ദുരന്തംമൂലം നേരിടുന്ന തീവ്രമായ പ്രയാസങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ അവരുടെ വളർച്ചയിൽ നില നിൽക്കുന്ന ചില മാനസിക പ്രശ്നങ്ങളായി അവ പരിണമിച്ചേക്കാം. 4. വ്യക്തിപരമായി ഏറെ വിലപ്പെട്ടതും വീണ്ടെടുക്കാൻ പ്രയാസമുള്ളതുമായ ചില വസ്തുക്കൾ നഷ്ടപ്പെട്ടതുമൂലം ദുഃഖത്തിലും നിരാശയിലുമായിരിക്കുന്നവർ. വൈകാരിക തകർച്ചയിലും നിരാശയിലും പ്രതീക്ഷ കൈവിട്ടുപോകുവാനും ജീവഹാനിപോലെ കടുത്ത തീരുമാനങ്ങളെടുക്കുവാനുമുള്ള സാധ്യത ഇവരിൽ കൂടുതലാണ്. 5. ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗങ്ങൾക്കു ചികിത്സയിലുള്ളവർ. നിലവിൽ ഗൗരവമുള്ള മാനസിക പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവർ. പ്രകൃതിദുരന്തം അവരുടെ മനോനിലയെ കൂടുതൽ വഷളാക്കിയിട്ടുണ്ടാകാം. മരുന്നു മുടങ്ങുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾമൂലം അവരിൽ അവർ കടുത്ത പ്രതിസന്ധിയിലായേക്കാം. (അവർ നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്ന് എത്രയും വേഗം അവർക്കു ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.) ഇങ്ങനെയുള്ളവരെ നാം കണ്ടെത്തി അവർക്ക് അടിയന്തിരമായി മനഃശാസ്ത്ര/ മനോരോഗ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കണം. കഴിഞ്ഞ പ്രളയ ദുരന്തങ്ങളോടനുബന്ധിച്ചുണ്ടായ ആത്മഹത്യകളും മറ്റു ഗുരുതരമായ മാനസിക പ്രശ്നങ്ങളും നമ്മുടെ നാട്ടിൽ ആവർത്തിക്കാതിരിക്കാൻ പ്രാഥമിക മനഃശാസ്ത്ര സഹായം നൽകാൻ നമുക്ക് മറക്കാതിരിക്കാം. ദുരന്തമേഖലയിലെ അടിയന്തിര മനഃശാസ്ത്ര സേവനങ്ങൾക്കായി വിദഗ്ദ്ധരടങ്ങുന്ന സംഘം എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് സഹായത്തിനായി ഏതു സമയത്തും താഴെക്കാണുന്ന നമ്പരിൽ വിളിക്കാവുന്നതാണ്.,9995419944: Distress Care Helpline (24×7) 9447728147 : റിക്സൺ ജോസ്, സൈക്കോളജിസ്റ്റ്,medical health center, 9995419944: Distress Care Helpline (24×7) 9447728147 : റിക്സൺ ജോസ്, സൈക്കോളജിസ്റ്റ്
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Ladies dress materials nighty Blanckets cleaning solution equipments are required at Tcr st Mary's collection point Contact 9605844826 8157835953

12/08/2019, Monday

വേണ്ട സഹായം : “verifying Flood Relief/Rescue Request_Kerala” Verified at : 12-08-19 01:00 pm 1 Rice, Pulses, Salt, Sugar 2 Buckets 7 Mugs 3 First Aid kit 4 Torch Battery 5 Sanitary Napkins 6 Nighties, Dhothies, Undergarments 7 Soaps, Brush And dettol 8 Baby Food, Baby Products 9 Medicines 10 Oils 11 Towels and clothes 12 Glucose 13 Chappals and Bags 14 Umbrella adn Rain Coats 15 Rusk biscuits Medicines 1 ORS 2 T. Paracetamol 500mg 3 T. Doxycycline 100mg 4 C. amoxycyclin 500mg 5 Tab Azithromyci 500 mg and 250 mg 6 T. Moxclav 625mg 7 oxymetozolin nasal drops 8 clotrimazole ointment 9 mupirocin ointment 10 T pantoprazole 40mg 11 T. rnatidin 150 Mg 12 T. ondansetron 4mg 13 T.ciplox TZ 14 T.Deryphyllin R 120 15 T.prednisolone 10mg 16 T cetrizine 10mg 17 Clamin lotion 18 T.amlodipine 5 mg 19 T.Telmisartan 40 mg 20 T.metformin 500mg 21 T. glimipiride 2mg 22 T. aspirin 75 mg 23 T.clopidogrel 150 mg 24 T.Astorvastatin 10mg 25 Ciprofloxacin eye /ear drops 26 Tcyclopam 27 T.thyroxine 50 mg 28 Human mixtard 30/70 29 zc.acyclovir 400mg and 800 mg Mahesh : 9809613133 Sreekuttan : 8547296918 Dist ADM TVM Verification Team : Nidhin Sowjanya

12/08/2019, Monday

വേണ്ട സഹായം : Goods,Thadukkasseri, +919544999462

12/08/2019, Monday

വേണ്ട സഹായം : They required cleaning materials soap dettol mop etc Contact 9539753088 9400058466
ഗൂഗിൾ മാപ്പിൽ കാണാം

12/08/2019, Monday

വേണ്ട സഹായം : Need 6 wheel vehicle. 7012787616
1 3 4 5 6 7 27

Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്‌തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം