ദുരിതാശ്വാസ സഹായത്തിനായി കാത്തിരിക്കുന്നവരുടെ വിവരങ്ങൾ.... ദയവായി സഹായിക്കുക....
14/08/2019, Wednesdayവേണ്ട സഹായം : Verified at : 2.16 14.8.19 മൂവായിരത്തോളം വീടുകളിലെ കിണറുകൾ ശുചീകരിക്കുക എന്ന ദൗത്യം മുന്നിലുണ്ട്.കാരുണ്യനിധികളായ ചിലർ എത്തി ഈ പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. കഴിയുന്നതിന്റെ പരമാവധി ഈ വിഷയത്തിൽ സഹായിക്കാൻ കഴിയുന്നവർ ക്യാമ്പ് ഓഫീസ് ഹെൽപ്പ് ഡെസ്ക്കിൽ റിപ്പോർട്ട് ചെയ്യണം. ജനറേറ്റർ സൗകര്യത്തോടെ കൂടിയ മോട്ടോർ പമ്പ് ഉള്ളവരുടെ സഹായമാണു വേണ്ടത്.ഈ വിഷയം ഏവരും ഗൗരവമായി പരിഗണിക്കുമല്ലോ.. വിളിക്കേണ്ട നമ്പറുകൾ ക്യാമ്പ് ഓഫീസ്: 04931224466 ഫിറോസ് ബാബു: 8921914488![]() ![]() |
14/08/2019, Wednesdayവേണ്ട സഹായം : Verified at : 2.08 pm 14.8.19 മാനന്തവാടി താലൂക്കിലേക്ക് ക്ലീനിങ് ന് ആവശ്യമായ എല്ലാ വസ്തുക്കളും ആവശ്യമുണ്ട്.. നൽകാൻ കഴിയുന്നവർ മാനന്തവാടി ഫോറെസ്റ്റ് ഓഫീസിൽ ഉള്ള കളക്ഷൻ സെന്ററിൽ എത്തിക്കുകയോ ഈ no ഇൽ അറിയിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു... തഹസിൽദാർ 8547616701, 9947650132![]() ![]() |
14/08/2019, Wednesdayവേണ്ട സഹായം : Verified at : 1.44pm 14.8.19 (Content of the request)ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സൗജന്യമായി പാൽ നൽകുന്നു., Kottayam 9447532106 kozhikode 9447534258 malappuram 9495678523 kannur 9847321932![]() ![]() |
14/08/2019, Wednesdayവേണ്ട സഹായം : Verified at : 1.25pm ആവശ്യസാധനങ്ങൾ ക്യാമ്പിൽ കൊടുക്കാനായി ബന്ധപ്പെടൂ 9495111475![]() ![]() |
14/08/2019, Wednesdayവേണ്ട സഹായം : Verified 1.08 pm 14.8.19 ക്യാമ്പിലേക്കുള്ള ഭഷ്യസാധാനങ്ങൾ നൽകാൻ തയ്യാറുള്ളവർ ബന്ധപ്പെടുക ഇന്ന് പാലക്കാട് നിന്നും 3വണ്ടി യാത്ര തിരിക്കുന്നു Contact: 9446446970,9995655808![]() ![]() |
14/08/2019, Wednesdayവേണ്ട സഹായം : verified and raised by "verifying flood relief/rescue requests Kerala verified at:12.50 pm 14/08/2019 സാധനങ്ങൾ ഇന്ന് collect ചെയ്യുന്നുണ്ട്.. നിങ്ങളാൽ കഴിയുന്നത് എന്തും നൽകാൻ ഞങ്ങളെ വിളിക്കാം. വാഴക്കോട് പെട്രോൾ പമ്പിന് ശേഷം ഉള്ള നിള ബേക്കറി ക്കു പരിസരത്തും, ചേലക്കര ബസ് സ്റ്റാൻഡിനു ഉള്ളിലും കളക്ഷൻ സെന്റർ തുറന്നിട്ടുണ്ട്. എന്ത് തന്നാലും ഞങ്ങൾ സ്വീകരിക്കും വിളിക്കുക. കൂടെ പോരുന്നവർക്ക് കൂടെ പോരാം. ഒരു ഭാരത് ബെൻസ് ലോറി 2 ട്രക്ക് എന്നിവ തയ്യാറാണ്. അടുത്ത ട്രിപ്പ് ഓഗസ്റ്റ് 15 രാത്രി. വയനാട്ടിലേക്ക്. phone nos; 9633944966 (മോജു മോഹൻ ) 9037319867 (ഗഫൂർ മാസ്റ്റർ ) 9446229040(വിപിൻ ജീവൻ ) നമ്മൾ ഒത്തൊരുമിച്ചാൽ ഒരുപാട് സാധനങ്ങൾ എത്തിക്കാം![]() ![]() |
14/08/2019, Wednesdayവേണ്ട സഹായം : Verified at : 12.8 14.8.19 പോത്ത്കല്ല് പൂളപ്പാടം മദ്രസ ക്യാമ്പിന്റെ പരിസര പ്രദേശങ്ങളിലെ വീടുകളിലുണ്ടായിരുന്ന 300 ഓളം വരുന്ന കന്നുകാലികള്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ ചളി കാരണം വെളളവും,പുല്ലും ഒന്നും ലഭിക്കാതെ അവശനിലയിലാണ്.. ഈ മിണ്ടാ പ്രാണികളുടെ ജീവന് നിലനിര്‍ത്താന്‍ വേണ്ട വൈക്കോല്‍,കാലിതീറ്റ എന്നീ സാധനങ്ങള്‍ ശേഖരിച്ച് ഈ ക്യാമ്പിലേക്ക് എത്തിച്ചു കൊടുക്കാന്‍ കഴിയുന്നവരുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിച്ച് സഹായമെത്തിക്കാന്‍ ശ്രമിക്കുക .. ഫൈസല്‍.9446405170![]() ![]() |
14/08/2019, Wednesdayവേണ്ട സഹായം : പ്രിയപ്പെട്ട സുഹൃത്തുക്കളെ, 16/8/2019 രാത്രി കൃത്യം 10 മണിക്ക് ചോറ്റാനിക്കരയിൽ നിന്നും വയനാട് -നിലമ്പൂർ ഭാഗങ്ങളിലേക്ക് സന്നദ്ധ സേവനത്തിനായി പോകുന്ന വളന്റിയേഴ്സിനെയും കൊണ്ട് ട്രാവലർ പുറപ്പെടുന്നു... ശ്യാം (എടവണ്ണ ) - 7034752452 സജീവ് (മീനങ്ങാടി )- 9947273168 ഉണ്ണികൃഷ്ണൻ (എറണാകുളം )- 9207838062, പ്രശാന്ത് (പാലാ )- 7907858094 ഇർഷാദ് (മലപ്പുറം )- 9447437593 അലക്സ് ജോൺ (തൃശൂർ )- 9605057167 ഇബ്രാഹിം (പെരുമ്പാവൂർ )- 9562122808![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : Verified at:04.10 pm 13/08/2019 തൃശൂർ ടൗണിൽ കളക്ഷൻ പോയിന്റ് ഓപ്പൺ ചെയ്തിട്ടുണ്ട് സഹായങ്ങൾ ചെയ്യാൻ സന്മനസുള്ളവർ സാധനങ്ങൾ എത്തിച്ചു നൽകുക #foods, diapers, cloths Contact : 9744480122![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : ആലപ്പുഴ ജില്ലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പല സ്ഥലങ്ങളിലായി നിരവധി ക്യാമ്പുകളാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി തുടങ്ങിയിരിക്കുന്നത്... ക്യാമ്പുകളിൽ പായ ഉൾപ്പടെയുള്ള വിവിധയിനം അവശ്യ വസ്തുക്കളുടെ ദൗർലഭ്യതയുണ്ട് .... അവ എത്തിക്കാൻ താല്പര്യമുള്ള വ്യക്തികളോ സംഘടനകളോ ആലപ്പുഴ കളക്ടറുടെ മേൽനോട്ടത്തിൽ District Administration ആലപ്പുഴ St.Jospeh സ്കൂളിൽ നടത്തുന്ന Collection Centre-ലേക്ക് എത്തിക്കാൻ അഭ്യർത്ഥിക്കുന്നു. Contact Person : Beena - 9446995385. ഇതിലൂടെ ജില്ലയിലെ വിവിധ ക്യാംപുകളിൽ ആവശ്യാനുസരണം സാധനങ്ങൾ അർഹരായവർക്ക് എത്തിക്കാൻ സാധിക്കും !!![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : Require : Chlorine, disinfectants, bleaching powder, Mob, Buckets, Phenoyl for Nilambur Camp Collecting Point is MLA Office, Nilambur Ready to collect from Malappuram /Ernakulam /Thrissur Districts Contact - Hari :7510330300 /Sakeer: 9544797985![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : Verified at : 13-08-19 03:30 pm നിലംബുർ താലൂക്കിലെ അമ്പുത്താൻപെട്ടി ഭാഗത്തു ക്ലീനിംഗിന് 60 പേര് റെഡി ആണ്... എറണാകുളം സ്വദേശികൾ ആണ് അവിടെ ഉള്ള ക്യാമ്പ് അല്ലെങ്കിൽ ആ ഭാഗം അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു അറിയിക്കുക..... ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അല്ലെങ്കിൽ അവിടെ ഉള്ള ആരെങ്കിലും ബന്ധപ്പെടുത്തി തന്നാൽ വളരെ ഉപകാരം.. Labeeb paralayam: 9946763509 Verify Team:Sneha,Nilambur, 9946763509![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : വയനാട് നടവയൽ ക്യാമ്പിൽ താമസിക്കുന്ന വീടുകളിലെ മേൽക്കൂര പോയതിനാൽ 20x20 എന്ന അളവിൽ 50 ടാർപ്പായ ആവശ്യം ഉണ്ട് Date :13/8/2019 Time 1.15 pm Contact no 9947111783![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : Verified at : 13-08-19 3:15 pm Wyanad- Requirements reported so far BP apparatuses 15 Glucometer with strips 12 Nebulizers 6 Drugs Doxycycline 50000nos Aspirin 75mg - 50000nos Losartan 25mg -50000nos 50mg - 50000nos Bisacodyl 20000nos Cyclopam 50000nos Dr. Sanjeev Vasudhevan Amritha Kripa Hospital Kainatty Kalpetta Wayanad Contact numbers 9809835189 .Dr. Athish 9567681871 .Dr.. Ajitha![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : Clearning materials urgently required at Trissur Call : 9495467296 Dty collector NHDP Items required Doxycycline - 2 lakh numbers Chlorine - 10 Ton Mop - 10,000 , Bucket -10,000 Gloves- 20,000 Gumboots - 3000 Floor Cleaner - 10,000 Broom - 10,000 Toilet Brush-10,000 , Mug -10,000 Dettol - 10,000 , Cotton Wool - 1000 Chlorine tablets - 2 Lakh![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : പ്രളയ ദുരിതബാധിതർക്ക് സാനിറ്ററി നാപ്കിൻസ് സബ്സിഡി നിരക്കിൽ . കേന്ദ്ര സർക്കാർ സ്ഥാപനമായ HLL LIFECARE LTD ന്റെ ഉല്പന്നമായ Happy days sanitary napkins @ Rs.3.33/_ എന്ന നിരക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾക്ക് വിതരണം ചെയ്യുന്നതിന് ബന്ധപ്പെടുക 0483 278 3999 8593938883 Rasheed - 8593938883. They will either reach the napkins to camps if huge quanity or can be collected from Hindustan Latex branches in Malappuram, Ernakulam, Trivandrum![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : വയനാട്ടിൽ കുടിവെള്ളം ആവശ്യമുള്ളവർ കണ്ട്രോൾ റൂമുമായി ബന്ധപ്പെടുക. നിങ്ങളുടെ കയ്യിൽ വണ്ടിയില്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ contact ചെയ്താൽ അവർ വണ്ടിയുമായി അവിടെ ചെന്ന് വെള്ളംആവശ്യം ഉള്ള സ്ഥലത്തു എത്തിക്കും 9995542546 9846102591 8078068646 ഇവർ ഇപ്പൊ വിളിച്ചിരുന്നു. ഇപ്പൊ അവരുടെ കയ്യിൽ തന്നെ ആവശ്യത്തിന് വെള്ളം ഉണ്ട്. അതുകൊണ്ട് വെള്ളം ആവശ്യമുള്ളവർക്ക് അവരെ നേരിട്ട് contact ചെയ്യാം,Wayanad,They have vehicle for transportation also., 9995542546![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : Verified on:2.30 pm 13/08/2019 vehicle starting from kattakkada ,thiruvananthapuram . materials can be supplied on the way load is going to nilambur phone no:8138087690 , 9020908677-Adarsh![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : Verified at : 1:55 PM കേരളത്തിലേ ക്യാമ്പുകളിലേക്ക് ആവശ്യമായ മെഡിസിൻസ് ബൾക്ക് ക്വോണ്ടിറ്റി അവൈലബിൾ ആണ് മുംബൈയിൽ, ഏതെല്ലാം മെഡിസിൻസ് ആണു അത്യാവശ്യമായതെന്നും ലിസ്റ്റ് വേണം. Maharashtra ഫ്ലഡ് affected areas-ന് വേണ്ടി കളക്റ്റ് ചെയ്ത മെഡിസിന്‍സില്‍ ബാക്കി വന്നതാണ്. ഇനിയും ആവശ്യമുള്ളത് സംഘടിപ്പിച്ചു തരും. Please provide the list. It will take 2 to 3 days to deliver the medicines. Please contact: Praveena: 9876079904![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : Coordinating Relief Materials for Nilambur Taluk-(vazhikkadavu, Edakkara, Moothedam, pothukal, Chungathara, chaliyar and Nilambur) Requirements: Bed Bed spread Cloths including formals Inner wears Utensils Provision items on coming back to home Drinking water Sanitary items Chappell, if make sense Contact- : 9847058036![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : Verified at : 13.08.2019 1.55 pm they will start to wayanad tomorrow morning കോട്ടയത്ത് നിന്നും വയനാട്ടിലേക്ക് അയക്കുവാൻ കുറച്ചു cleaning items ആവിശ്യം ഉണ്ട്... #Verified_Need.. Soap, Dettol, floor wash, cleaning items, brushes, mop, detergents മുതലായവ അവിടെ എത്തിക്കണം.. ഞങ്ങളെ സഹായിക്കാൻ ഈ post share ചെയ്തും, സഹായിക്കാൻ കഴിയുമെങ്കിൽ comment or call 9446582062, 8848877059. ഞങ്ങൾ എത്തി collect ചെയ്യുന്നതാണ്..![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : Verified at : 1:50 PM കേരളത്തിൽ ഇനി എവിടെയെങ്കിലും ഭക്ഷണമോ മറ്റെന്തെങ്കിലും സാധനങ്ങളോ എത്തിയിട്ടില്ലെങ്കിൽ അതല്ലെങ്കിൽ ഇനിയും ആവശ്യം ഉണ്ടെങ്കിൽ ദിവസവും എത്തിക്കുവാൻ ഞങ്ങൾക്ക് കഴിയും .ആവശ്യപ്പെടുന്ന കേമ്പുകളിൽ എത്തിച്ച് തരും. . സമീറിന്റെ വാട്സ് ആപ്പിൽ ബന്ധപ്പെടാം Sameer 9846157454![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : മലപ്പുറം എടവണ്ണ കുണ്ടുതോട് ഭാഗത്തു 12 കുടുംബങ്ങൾ ഒറ്റപെട്ടു നിൽക്കുന്നു. അവർക്കുള്ള തുണിയും ഭക്ഷണവും എത്തിക്കണം contact. 9645415534![]() ![]() |
13/08/2019, Tuesdayവേണ്ട സഹായം : Verified at : 13.08.2019 1.46 pm YOUR ATTENTION PLEASE For the Tribal Areas in Wayanad, Attapady, and Nilambur Initiated by Ernakulam Rescue and Relief Volunteers & National Institute of Oceanography QUANTITY: FOR MORE THAN 3000 TRIBAL FAMILIES Tarpaulins 18 x 18 Rope Sleeping Mats Bed Sheets Blankets Food Kits Personal Hygiene Kits Clothes (Lungis, Nighties, Undergarments, Kids Dresses, Warm Clothes) Bath Towels Small battery-operated Emergency Lights + Batteries Cleaning materials First Aid Kits General Medicines Power Banks COLLECTION CENTRE: National Institute of Oceanography CSIR-National Inst.of Oceanography, Regional Centre, Dr. Salim Ali Road (Near High Court/ CMFRI) ERNAKULAM. KOCHI 682 018. Contact numbers : Dr. Dinesh Kumar 9895817418 Neenu Rathin 8593095739 Dr. Abdul Jaleel Via collector bro 9447852760![]() ![]() |
Note: ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ നോട്ട് ചെയ്തു വയ്ക്കുക. Location/Ip ഉപയോഗിച്ച് നമുക്കവരെ പിന്നീട് Track ചെയ്യാം.
സഹായം ചോദിക്കാം