Dial 1077 (STD Code + 1077)
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നമ്മളെ സഹായിക്കാൻ കൂടെയുണ്ട്. ദുരന്തത്തിൽ നിന്നും രക്ഷപെടുന്നതിന് ഏതൊരു സഹായവും നമുക്കാവശ്യപ്പെടാം.... അകപ്പെട്ട സ്ഥലത്തിൽ നിന്നും രക്ഷപെടുന്നതിന്, ആഹാരത്തിനായി, വസ്‌ത്രങ്ങൾക്കായി, മരുന്നുകൾക്കായി.... അതോറിറ്റിക്ക് ഇമെയിൽ സന്ദേശം ഇപ്പോൾ തന്നെ ലഭിക്കുന്നതാണ്. കൂടാതെ നമുക്കും സഹായിക്കാം....