Dial 1077 (STD Code + 1077)

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നമ്മളെ സഹായിക്കാൻ കൂടെയുണ്ട്. ദുരന്തത്തിൽ നിന്നും രക്ഷപെടുന്നതിന് ഏതൊരു സഹായവും നമുക്കാവശ്യപ്പെടാം.... അകപ്പെട്ട സ്ഥലത്തിൽ നിന്നും രക്ഷപെടുന്നതിന്, ആഹാരത്തിനായി, വസ്‌ത്രങ്ങൾക്കായി, മരുന്നുകൾക്കായി.... അതോറിറ്റിക്ക് ഇമെയിൽ സന്ദേശം ഇപ്പോൾ തന്നെ ലഭിക്കുന്നതാണ്. കൂടാതെ നമുക്കും സഹായിക്കാം....

സഹായം ചോദിക്കാം… നിങ്ങൾക്ക് അത്യാവശ്യമായി വേണ്ട സഹായം പറയുക....

Your IP Address - #216.73.216.53, Browser - #Unknown
സഹായം അവശ്യപ്പെട്ടവരുടെ വിവരങ്ങൾ ഗൂഗിൾ മാപ്പ് വഴി സഹായം ചോദിക്കാം ഞങ്ങൾ കൂടെയുണ്ട്...