സഹായാഭ്യര്‍ത്ഥനകള്‍ നടത്തുമ്പോള്‍ ആവശ്യമുള്ള വിവരങ്ങള്‍ (തീയതി, സമയം, കുടുങ്ങിപ്പോയ ലൊക്കേഷന്‍, ആളുകളുടെ എണ്ണം, മൊബൈല്‍ നമ്പര്‍ എന്നിവ) മാത്രം പറയുക. ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഭീതി പടര്‍ത്തുന്ന…
പ്രളയബാധിത പ്രദേശങ്ങളില്‍ കുരുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ അയച്ചിട്ടുണ്ട്. ഈ വാഹനങ്ങള്‍ക്കും രക്്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുള്ള ഫയര്‍ഫോഴ്‌സടക്കമുള്ള മറ്റു…
പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് 25 ഫൈബര്‍ ബോട്ടുകള്‍ കരസേന തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇവ ലോറികളില്‍ തിരുവല്ലയിലേക്കും ചെങ്ങന്നൂരേയ്ക്കും എത്തിക്കും.…
1. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍, പോസ്റ്റുകള്‍, ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍, പ്രതിഷ്ഠാപനങ്ങള്‍ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക. 2. ഇലക്ട്രിക് ലൈനുകളിലും ട്രാന്‍സ്‌ഫോര്‍മറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ,…
ഉരുൾ പൊട്ടലിനു മുൻപ്, ഉരുൾ പൊട്ടൽ സമയത്തു, ഉരുൾ പൊട്ടലിനു ശേഷം എന്ന ക്രമത്തിൽ ഉരുൾ പൊട്ടലിനു മുൻപ് 1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക 2. കാലാവസ്ഥാ…
അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്ത നിലയിലേക്കാണ് കാലവര്‍ഷക്കെടുതിയുടെ ദുരിതം എത്തിയിരിക്കുന്നത്. ഏറെക്കുറെ എല്ലാ ഡാമുകളും തുറക്കേണ്ട അവസ്ഥ…
വെള്ളം കയറുന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 10 ദുരിതാശ്വാസ കാംപ് പാലക്കാട് താലൂക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. 192 കുടുംബങ്ങളെ ഇത് വരെ കാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. അകത്തേത്തറ വില്ലേജില്‍…
പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടം കൂടി നില്‍ക്കരുത്. വെള്ളമൊഴുക്ക് കാണാന്‍ വരരുത്. സമീപത്തു നിന്ന് സെല്‍ഫി എടുക്കരുത്. നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍…
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. മലമ്പുഴ ഡാമിന്റെ വൃഷ്ടി…
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ആഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,…