ഞാനും കൂടെയുണ്ട്…. ഞങ്ങളും കൂടെയുണ്ട്…..

നമ്മുടെ നാടാകെ വെള്ളപ്പൊക്കം മൂലം കഷ്ടപ്പെടുകയാണ്. ചിലർ എങ്ങനെയെങ്കിലും രക്ഷപെടാൻ… ചിലർ ആഹാരത്തിനായി… ഒന്നു മാറി ഉടുക്കാൻ വസ്‌ത്രം പോലുമില്ലാതെ… ചിലർ ദിവസവും കഴിക്കുന്ന മരുന്നുകളില്ലാതെ…. സ്വന്തം വീട്ടിൽ നിന്നും കരഞ്ഞുകൊണ്ടു ക്യാമ്പുകളിൽ എത്തിയ നമ്മുടെ സഹോദരങ്ങളെ നമുക്ക് ഒന്നു ചേർന്ന് സഹായിക്കാം…..

നിങ്ങൾ എന്തെങ്കിലും സഹായം ചെയ്യാൻ ഉദ്യേശിക്കുന്നുണ്ടെങ്കിൽ ഇവിടെ കമന്റ് ആയി കൊടുക്കുക… എല്ലാവരും കാണട്ടെ…. നിങ്ങളെ വിളിക്കട്ടെ…. ഒരു കാര്യം കൂടി, ദയവായി തെറ്റായ വിവരങ്ങൾ കൊടുക്കരുത്….തെറ്റായ വിവരങ്ങൾ നൽകി അവരെ വീണ്ടും ബുദ്ധിമുട്ടിക്കരുത്….

നമ്മുടെ നാടിനുവേണ്ടി സർക്കാരിനൊപ്പം നിന്ന് നമുക്ക് സഹായിക്കാം….മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പറ്റുന്നവർ സഹായിക്കുക…. അല്ലാത്തവർ സമയമുണ്ടെങ്കിൽ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരന്മാർക്കൊപ്പം കൂടാം…..

സഹായം അവശ്യപ്പെട്ടവരുടെ വിവരങ്ങൾ