സ്‌നേഹ സ്പര്‍ശം പദ്ധതി

സംസ്ഥാനത്ത് ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരായി കഴിയുന്ന സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപാ പ്രതിമാസ അലവന്‍സ് നല്‍കുന്ന പദ്ധതിയാണിത്. ഈ ആനുകൂല്യം ഗിരിവര്‍ഗ്ഗ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോൾ എല്ലാ വിഭാഗത്തിലുമുള്ള ഇത്തരത്തിലുള്ള സ്ത്രീകള്‍ക്ക് ലഭിക്കത്തക്കവിധം വിപുലപ്പെടുത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *