ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ്പ് പദ്ധതി December 28, 2017 KERALA SUPPORT Leave a comment മാസം 2000 രൂപ (24000 രൂപ വർഷത്തിൽ) സ്കോളർഷിപ്പ് ലഭിക്കും. മാതാപിതാക്കളുടെ ഏക മകൾ ആയിരിക്കണം. മറ്റ് സഹോദരങ്ങൾ പാടില്ല. സ്കൂൾ, കോളേജ് തലങ്ങളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ വരെ സ്കോളർഷിപ്പ് ലഭിക്കും. സി.ബി.എസ്.ഇ സ്കൂൾ കൂട്ടികൾക്കും അർഹതയുണ്ട്.