ട്യൂഷൻ ഫീസ് സ്കോളർഷിപ്പ് ആയി ലഭിക്കാൻ പ്രഗതി സ്കോളർഷിപ്പ് പദ്ധതി.

6 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ട്യൂഷൻ ഫീസ് ഇനത്തിൽ 30,000 രൂപ വരെ ലഭിക്കുന്ന പദ്ധതിയാണ് പ്രഗതി സ്കോളർഷിപ്പ് പദ്ധതി. മെറിറ്റ് അടിസ്ഥാനത്തിലാണ് അർഹരായ കുട്ടികളെ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *