നൈപുണ്യ വികസനത്തിലൂടെ യുവജനങ്ങൾക്ക് പുതിയൊരു ഭാവി എന്ന ആശയത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ ‘ദീൻ ദയാൽ ഗ്രാമീണ കൗശൽ യോജന’. ഗ്രാമീണ ദാരിദ്ര നിർമ്മാർജ്ജം ലക്ഷ്യമിട്ട് പ്ലെയിസ്മെന്റുമായി ബന്ധപ്പെടുത്തി നൈപുണ്യ പരിശീലന സംരംഭം.
ദീൻ ദയാൽ ഗ്രാമീണ കൗശൽ യോജന പ്രകാരം ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്കായുള്ള നൈപുണ്യ കോഴ്സുകൾ ഓരോ വിദ്യാർത്ഥിക്കും 25696 രൂപ മുതൽ 122362 രൂപ വരെ സർക്കാർ സഹായം, താമസ സഹായം പ്ലെയിസ്മെന്റിനെ തുടർന്നുള്ള സഹായമായി 2 ലക്ഷം മുതൽ 2.50 ലക്ഷം വരെ.
34 ലക്ഷം യുവജനങ്ങൾക്ക് 5000 മുതൽ 1.50 ലക്ഷം രൂപ വരെയുളള വായ്പകൾ ലക്ഷ്യമാക്കും.
വിശദ വിവരങ്ങൾക്ക് ബി.ജെ.പി ജില്ലാ ഹെൽപ് ഡെസ്കുകളുമായോ, താലൂക്ക്/ജില്ലാ വ്യവസായ ഓഫീസുമായോ, ജില്ലാ RSETIയുമായോ ബന്ധപ്പെടുക.