വനിത സംരംഭകർക്കായുള്ള ഓൺ-ലൈൻ വിപണന വേദി

വനിത സംരംഭകർക്കായുള്ള ഓൺ-ലൈൻ വിപണന വേദിക്കായുള്ള പദ്ധതിയാണ് ‘മഹിളാ ഇ-ഹാട്ട്’.

  • സ്തീ ശാക്തീകരണം പ്രധാന ലക്ഷ്യം.
  • സ്ത്രീ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനത്തിലൂടെ വിൽപ്പന നടത്തുന്നതിന് സഹായിക്കുന്നു.
  • സംസ്ഥാനങ്ങൾ പ്രത്യേകം പ്രത്യേകം സെന്‍ററുകൾ ആരംഭിക്കണം.
  • 18 വയസിനു മുകളിലുള്ള എല്ലാ ഭാരതീയർക്കും ചേരാം.
  • രജിസ്ട്രേഷൻ ഫീസ് ഇല്ല. ലിസ്റ്റിംഗ് ഫീസ് 2016 ഡിസംബർ 12 വരെ മാത്രം ഈടാക്കും.
  • വിശദ വിവരങ്ങള്‍ക്ക് http://mahilaehaat-rmk.gov.in പരിശോധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *