കർഷകരെ സഹായിക്കാനായി ‘കിസാൻ സുവിധ’ മൊബൈൽ ആപ്ലിക്കേഷൻ

കർഷകരെ സഹായിക്കാനായി പുറത്തിറക്കിയ ‘കിസാൻ സുവിധ’ മൊബൈൽ ആപ്ലിക്കേഷനിൽ കൃഷിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ കർഷകരുടെ വിരൽതുമ്പിൽ ലഭ്യമാക്കുന്നു. കൃഷിയെക്കുറിച്ച് നല്ല ധാരണയുള്ള കൃഷിക്കാരനേ കൃത്യമായ തീരുമാനങ്ങൾ എടുക്കാനാവൂ.

  • പ്രധാനമന്ത്രി നരേന്ദ്രമോദി 2016 മാർച്ച് 19ന് ഈ മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്തു.
  • കാലാവസ്ഥ, വിത്ത്, വളം, കീടനാശിനികൾ, ചെലവുകൾ തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും.
  •  പുന കൃഷി ആഷ് പോലുള്ള ഇതര കൃഷി ആപ്ലിക്കേഷനുകളും പുതിയ സാങ്കേതികവിദ്യയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
  • അഗ്രി മാർക്കറ്റ് മൊബൈൽ ആപ്ലിക്കേഷൻ ചരക്കുകളുടെ വില സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കും.
  • ഫസൽ ബീമ മൊബൈൽ ആപ്ലിക്കേഷൻ വിള ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ നൽകും.

Leave a Reply

Your email address will not be published. Required fields are marked *