സൗജന്യ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനം

തൊഴിൽ രഹിതരായ യുവതീ-യുവാക്കൾക്ക് തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ തൊഴിലധിഷ്ഠിത പരിശീലനം സൗജന്യമായിത്തന്നെ ലഭിക്കുന്നതിനുള്ള ഒരു സുവർണ്ണാവസരം എല്ലാ ജില്ലകളിലും കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. RSETI ക്കാണ് ഈ പരിശീലന കേന്ദ്രത്തിന്‍റെ ചുമതല നൽകിയിട്ടുള്ളത്. ഈ പരിശീലന കേന്ദ്രത്തിൽ വൈവിധ്യമാർന്ന വരുമാന ദായക പ്രവർത്തനങ്ങളിൽ ഒരാഴ്ച മുതൽ ആറ് ആഴ്ചവരെ നീണ്ടു നിൽക്കുന്ന തൊഴിലധിഷ്ഠിത പരിശീലനം നൽകപ്പെടും. യുവാക്കളേയും യുവതികളേയും സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പ്രാപ്തരാക്കുക എന്നതാണ് പരമമായ ലക്ഷ്യം.

  • പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും.
  • പരിശീലനം പൂർണ്ണമായും സൗജന്യമാണ്.
  • പരിശീലനം ഫുള്‍ടൈമായിരിക്കും.
  • ശനി, ഞായർ ദിവസങ്ങളിൽ പരിശീലനം ഉണ്ടായിരിക്കുന്നതല്ല. പരിശീലനം കഴിഞ്ഞവർക്ക് സംരംഭം ആരംഭിക്കുന്നതിന് വായ്പ അപേക്ഷ സമർപ്പിക്കാൻ RSETI സഹായിക്കുന്നതായിരിക്കും.
  • RSETI നിന്നും പരിശീലനം നേടിയവരുടെ വായ്പ അപേക്ഷകൾക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (SLBC) എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
  • ഇക്കാര്യത്തിൽ പരിശീലനം നേടിയവരെ സഹായിക്കാന്‍ വായ്പ ഉപദേശക കേന്ദ്രവും RSETIയോടൊപ്പം പ്രവർത്തിക്കുന്നു.
  • പരിശീലനത്തിനുശേഷം രണ്ടു വർഷക്കാലം RSETI യുടെ സേവനവും സഹായവും ലഭ്യമാണ്.

ജില്ലകളിലെ RSET പരിശീലന കേന്ദ്രങ്ങൾ

Thiruvananthapuram:

IOB RSETI, TC 14/1609 (FORA-A-17),

Forest Office Lane, Vazhuthacaud, Trivandrum-14,

Ph: 04712322430

E-mail: iobrsetitvm@gmail.com

Kollam:

SYNDRSETI, B 2 Kallada Irrigation Project Campus,

Near Mannam Memorial College, Kottiyam-691571

Ph:0474 2537141

Alappuzha:

SBT RSETI, Aryad Block Panchayath Building,

Alappey-Cherthala Route, Kalavur P.O,

Kalavur Block Junction, Alappuzha-688522,

Ph: 0477 2292427, 2292428

E-mail: rsetialpy@.sbt.co.in

Pathanamthitta:

SBT RSETI, Kidarathil Chris Tower,

Stadium Junction, College Road, Pathanamthitta,

0468 2270244, 984751429

E-mail: rsetipta@sbt.co.in

Kottayam:

RSETI, Jawahar Balabhavan & Childrens Library Hall,

Temple Road, Kottayam-686001

0481 2303306

E-mail: rsetikm@sbt.co.in

Idukki:

Union RSETI, Block Panchayath Building,

Nedumkandam-685553

04868-234567 2303306

Ernakulam:

Union Bank RSETI, Grameena Swayam Thozhil Pariseelana Kendram,

1st Floor, Union Bank Bhavan,

A.M. Roadm, Perumbavoor – 683542

0484 2529344

Thrissur:

Canara Bank RSETI Block Parambu,

Near SJ Colony, Villadam, Ramavarmapuram Post,

Thrissur, Kerala 680631,

Phone: 09447196324.,0487 2370212

Palakkad:

Canara Bank RSETI, VIlinezhi Panchayath,

Kulakkad, Palakkad-689645

04662 285554

E-mail: cbrsetpk@gmail.com

Kozhikkode:

Canara Bank RSETI, Kozhikkode Block Office Compound,

Mathara, Calicut – 673014

0495 2432470

Wayanad:

SBT RSETI, Puthoor Vayal,

Kalpetta, Wayanad- 673121

04936207132

Malappuram:

RSETI, Subba Rao Pai Self Employment Institute,

Swashraya Bhavan, Wandoor-Manjeri Road, Malappuram 671071

04931 247001

Kannur:

RUDSETI, PPV116/A Near RTA Ground,

Kanhiramgad PO, Kannur- 670142

0460 226573/0227869

Kasargod:

Andhra Bank RSETI,

Ballikoth Institute of Rural Enterprenureship Development (BIRED) Anandasram,

Kanhangand PO, Kasargod- 671531

0467 2268240

Leave a Reply

Your email address will not be published. Required fields are marked *