കുട്ടികളുടെ സൗജന്യ ചികിത്സയ്ക്കായി താലോലം പദ്ധതി

18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് താഴെ പറയുന്ന 15 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ശസ്ത്രക്രിയ ആവശ്യമുള്ള വൃക്ക/കാര്‍ഡിയോ വാസ്‌ക്കുലര്‍ വൈകല്യങ്ങള്‍ (ജന്മനാ/ആര്‍ജ്ജിതമായ), സെറിബ്രല്‍ പാള്‍സി, ഹീമോഫീലിയ, താലസ്സിമിയ, സിക്കിള്‍ സെല്‍ അനീമിയ, അസ്ഥി വൈകല്യങ്ങള്‍, ഞരമ്പു സംബന്ധമായ വൈകല്യങ്ങള്‍, ഡയാലിസിസ് എന്നീ അസുഖങ്ങള്‍ക്ക് സര്‍ജറി സഹിതമുള്ള ചികിത്സാ സൗകര്യം സൗജന്യമായി ലഭ്യമാക്കികൊണ്ടുള്ള പദ്ധതിയാണിത്.
i) ഗവ: മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
ii) ഗവ: മെഡിക്കല്‍ കോളേജ്, കോഴിക്കോട്
iii) ഗവ: മെഡിക്കല്‍ കോളേജ്, കോട്ടയം
iv) ഗവ: മെഡിക്കല്‍ കോളേജ്, ആലപ്പുഴ
v) ഗവ: മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍
vi) ഐ.എം.സി.എച്ച്, കോഴിക്കോട്
vii) ഐ.സി.എച്ച്, കോട്ടയം
viii) സഹകരണ മെഡിക്കല്‍ കോളേജ്, കൊച്ചി
ix) റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം
x) സഹകരണ മെഡിക്കല്‍ കോളേജ്, പരിയാരം, കണ്ണൂര്‍
xi) എസ്.സി.റ്റി. ഐ.എം.എസ്.റ്റി, തിരുവനന്തപുരം
xii) എസ്.എ.റ്റി ആശുപത്രി, തിരുവനന്തപുരം
xiii) ചെസ്റ്റ് ആശുപത്രി, തൃശ്ശൂര്‍
xiv) ജില്ലാ ആശുപത്രി, കാസര്‍ഗോഡ്
xv) ജനറല്‍/താലൂക്ക് ആശുപത്രി, കാസര്‍ഗോഡ് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ശസ്ത്രക്രിയ ആവശ്യമുള്ള വൃക്ക/കാര്‍ഡിയോ വാസ്‌ക്കുലര്‍ വൈകല്യങ്ങള്‍ (ജന്മനാ/ആര്‍ജ്ജിതമായ), സെറിബ്രല്‍ പാള്‍സി, ഹീമോഫീലിയ, താലസ്സിമിയ, സിക്കിള്‍ സെല്‍ അനീമിയ, അസ്ഥി വൈകല്യങ്ങള്‍, ഞരമ്പു സംബന്ധമായ വൈകല്യങ്ങള്‍, ഡയാലിസിസ് എന്നീ അസുഖങ്ങള്‍ക്ക് സര്‍ജറി സഹിതമുള്ള ചികിത്സാ സൗകര്യം സൗജന്യമായി ലഭ്യമാക്കികൊണ്ടുള്ള പദ്ധതിയാണിത്.
i) ഗവ: മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
ii) ഗവ: മെഡിക്കല്‍ കോളേജ്, കോഴിക്കോട്
iii) ഗവ: മെഡിക്കല്‍ കോളേജ്, കോട്ടയം
iv) ഗവ: മെഡിക്കല്‍ കോളേജ്, ആലപ്പുഴ
v) ഗവ: മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍
vi) ഐ.എം.സി.എച്ച്, കോഴിക്കോട്
vii) ഐ.സി.എച്ച്, കോട്ടയം
viii) സഹകരണ മെഡിക്കല്‍ കോളേജ്, കൊച്ചി
ix) റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം
x) സഹകരണ മെഡിക്കല്‍ കോളേജ്, പരിയാരം, കണ്ണൂര്‍
xi) എസ്.സി.റ്റി. ഐ.എം.എസ്.റ്റി, തിരുവനന്തപുരം
xii) എസ്.എ.റ്റി ആശുപത്രി, തിരുവനന്തപുരം
xiii) ചെസ്റ്റ് ആശുപത്രി, തൃശ്ശൂര്‍
xiv) ജില്ലാ ആശുപത്രി, കാസര്‍ഗോഡ്
xv) ജനറല്‍/താലൂക്ക് ആശുപത്രി, കാസര്‍ഗോഡ്

Leave a Reply

Your email address will not be published. Required fields are marked *