എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി സ്‌നേഹ സാന്ത്വനം പദ്ധതി

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ സഹായങ്ങളാണ് സ്‌നേഹ സാന്ത്വനം പദ്ധതിയുടെ ഭാഗമായുള്ളത്. ശയ്യാവലംബരായ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് പ്രതിമാസം 2000/ രൂപാവീതവും സാധാരണ രോഗികള്‍ക്ക് 1000/ രൂപാവീതവും വിതരണം ചെയ്തു വരുന്നു. ഈ കുടുംബത്തില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അല്ലാത്തതുമായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായവും നല്‍കി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *