ശൂരനാട്: ശൂരനാട് വടക്ക് പഞ്ചായത്തില്‍ ബുധനാഴ്ച മുതല്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തുന്നു. ഡിസംബർ 13-ന് 10, 14 വാര്‍ഡുകളിലുള്ളവര്‍ക്ക് ശൂരനാട് ആശുപത്രി. 23-ന് രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലുള്ളവര്‍ക്ക് ആനയടി ഗവ. എല്‍.പി.എസ്. 30-ന് വാര്‍ഡ് 15, 18, തെന്നില എല്‍.പി.എസ്. ജനുവരി ഏഴിന് ആറ് മുതല്‍ ഒന്‍പത് വരെയുള്ള വാര്‍ഡുകളിലുള്ളവര്‍ക്ക് ഗവ. എല്‍.പി.എസ്. നടുവിലേമുറി. 10-ന് 11 മുതല്‍ 13 വരെ വാര്‍ഡുകള്‍ക്ക് പള്ളിച്ചന്ത പള്ളി ഹാള്‍. 14-ന് 15 മുതല്‍ 17 വരെ വാര്‍ഡുകള്‍ക്ക് ഗവ. എല്‍.പി.എസ്. അഴകിയകാവ്.
ശൂരനാട് വടക്ക് കാന്‍സര്‍ നിര്‍ണയ ക്യാമ്പ്
