ഓയൂര്‍: തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ പൂയപ്പള്ളി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ഡിസംബർ 17-ന് ഞായറാഴ്ച സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടക്കും. രാവിലെ 8ന് ജി.എസ്.ജയലാല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഓട്ടോ, ടാക്‌സി ഡ്രൈവേഴ്‌സിനു വേണ്ടി ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിരരോഗ ശസ്ത്രക്രിയയും
