കരുനാഗപ്പള്ളി : ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി നമ്മുടെ കരുനാഗപ്പള്ളി ചെറിയഴീക്കലെ സുഹൃത്തുക്കൾ വസ്ത്രങ്ങളും മറ്റു സാധനങ്ങളും ശേഖരിക്കുന്നു. നിങ്ങളെക്കൊണ്ട് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ചെറിയഴീക്കൽ ശങ്കരനാരായണ ഓഡിറ്റോറിയത്തിൽ എത്തിക്കുക. വിളിക്കേണ്ട നമ്പർ 0476 28 26 344