കരുനാഗപ്പള്ളി നഗരസഭ 16-ാം ഡിവിഷനിലെ സ്‌നേഹതീരം റെസിഡന്റ്‌സ് അസോസിയേഷന്‍ ഡിസംബർ 17 ന് ഞായറാഴ്ച ഏകദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. തേവര്‍കാവ് വിദ്യാധിരാജ കോളേജില്‍ രാവിലെ എട്ടുമുതലാണ് ക്യാമ്പ്. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. സുരേഷ് നേതൃത്വം നല്‍കും.
സൗജന്യ മെഡിക്കല്‍ ക്യാമ്പ് കരുനാഗപ്പള്ളിയിൽ
