ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറയിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ സന്ദർശിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് വി.എസ് വ്യക്തമാക്കി. പൂന്തുറയിൽ സന്ദർശനം പൂർത്തിയാക്കിയ വി.എസ് വിഴിഞ്ഞത്തേക്ക് പോയി. ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പൂന്തുറ സന്ദർശിച്ചു
