ഇടുക്കി: കട്ടപ്പന സഹകരണ ആശുപത്രിയും അമ്പലക്കവല ജനകീയസദസ്സും ചേര്‍ന്ന് 2017 ഡിസംബർ 3l ഞായറാഴ്ച 8.30 മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. മന്ത്രി എം.എം.മണി ക്യാമ്പ് ഉദ്ഘാടനംചെയ്യും.
ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, അസ്ഥിരോഗം, പീഡിയാട്രിക്, ദന്തല്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. ഒരുമണിവരെയാണ് ക്യാമ്പ്.
കൂടുതൽ വിവരങ്ങള്‍ക്ക് 9447195338, 9846254860