എന്ത് അധർമം കണ്ടാലും പ്രതികരിക്കാതെ കൈയുംകെട്ടി നില്ക്കുന്നത് അതിലും വലിയ അധർമമാണ്

അമൃതാനന്ദമയിയുടെ വാക്കുകൾ

“എന്ത് അധർമം കണ്ടാലും പ്രതികരിക്കാതെ കൈയുംകെട്ടി നില്ക്കുന്നത് അതിലും വലിയ അധർമമാണ്”

അമൃതാനന്ദമയി :ശ്രീ മാതാ അമൃതാനന്ദമയി (ആദ്യപേര്‌ സുധാമണി, സെപ്റ്റംബർ 27, 1953) ഒരു ആത്മീയ നേതാവും സാമൂഹ്യ പ്രവർത്തകയുമാണു തന്റെ അപാരമായ ആത്മീയപ്രഭാവം കൊണ്ട് പ്രശസ്തി നേടി. ശിഷ്യരും ആരാധകരും “അമ്മ” എന്ന് വിളിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *