കാണാതായവരെ കണ്ടെത്തുന്നതിനായി നമുക്ക് സഹായിക്കാം
നമ്മുടെ നാടാകെ വെള്ളപ്പൊക്കം മൂലം കഷ്ടപ്പെടുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് കാണാതായവരെയോർത്തു പലരും വിഷമിച്ചിരിക്കുകകയാണ്. വിവരങ്ങൾ ഇവിടെ നൽകാം നമുക്ക് കണ്ടെത്താൻ ശ്രമിക്കാം.. ഒരു കാര്യം കൂടി, ദയവായി തെറ്റായ വിവരങ്ങൾ കൊടുക്കരുത്….തെറ്റായ വിവരങ്ങൾ നൽകി അവരെ വീണ്ടും ബുദ്ധിമുട്ടിക്കരുത്….
നമ്മുടെ നാടിനുവേണ്ടി സർക്കാരിനൊപ്പം നിന്ന് നമുക്ക് സഹായിക്കാം….മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പറ്റുന്നവർ സഹായിക്കുക…. അല്ലാത്തവർ സമയമുണ്ടെങ്കിൽ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരന്മാർക്കൊപ്പം കൂടാം…..
