കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ നമ്മുടെയും നമ്മുടെ നാടിന്റെയും വികസനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷെ പലപ്പോഴും നമ്മളിൽ പലരും ഈ പദ്ധതികളെക്കുറിച്ച് അറിയാതെ തന്നെ പോകാറുണ്ട്.

ഭാരതത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022-ല്‍ എല്ലാവര്‍ക്കും ഭവനം

ഭാരതത്തിന്‍റെ 75-മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022-ല്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (PMAY). “എല്ലാവര്‍ക്കും…

Continue Reading →

ചെറുകിട സംരംഭകരുടെ ബിസിനസ്സ് വളരാൻ മുദ്രാ ലോൺ പദ്ധതി

ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രായോജന. നമ്മുടെ ചെറുകിട സംരംഭകരുടെ അഭിലാഷങ്ങൾക്ക് ചിറക് നൽകാൻ, നിങ്ങളുടെ ബിസിനസ്സ്…

Continue Reading →

കുട്ടികളുടെ സൗജന്യ ചികിത്സയ്ക്കായി താലോലം പദ്ധതി

18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് താഴെ പറയുന്ന 15 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ശസ്ത്രക്രിയ ആവശ്യമുള്ള വൃക്ക/കാര്‍ഡിയോ വാസ്‌ക്കുലര്‍ വൈകല്യങ്ങള്‍ (ജന്മനാ/ആര്‍ജ്ജിതമായ), സെറിബ്രല്‍ പാള്‍സി, ഹീമോഫീലിയ,…

Continue Reading →

അക്കൗണ്ട് തുറക്കാൻ പണമില്ലാത്തവർക്കുവേണ്ടി പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി

പാവപ്പെട്ടവർക്കും, നിലവിൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതിയുടെ പ്രയോജനം ലഭിക്കും. അക്കൗണ്ട് തുറക്കാൻ പണമില്ലാത്തവർക്കുവേണ്ടിയാണ് ഈ പദ്ധതി. 1 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും,…

Continue Reading →

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാര്‍ട്ട്‌ അപ്പ് ഇന്ത്യ പദ്ധതി

രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘സ്റ്റാര്‍ട്ട് അപ് ഇന്ത്യാ പദ്ധതി’. എല്ലാ കേന്ദ്ര സര്‍വകലാശാലകളെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സഹകരിപ്പിച്ചാകും പദ്ധതി നടപ്പാക്കുക. ഇന്ത്യയെ…

Continue Reading →

മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ ഒന്നുമില്ലാത്തവർക്കായി അടൽ പെൻഷൻ യോജന പദ്ധതി

സർക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ, കെട്ടിട നിർമാണത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുൾപ്പെടെയുളളവർക്ക് പെന്‍ഷൻ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണ് അടൽ…

Continue Reading →

സൗജന്യ എൽ.പി.ജി. കണക്ഷൻ പദ്ധതിയായ പ്രധാനമന്ത്രി ഉജ്വൽ യോജന

സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സ്തീകൾക്ക് മാത്രമുള്ള പദ്ധതിയാണിത്. 18 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് അപേക്ഷിക്കാം. നിലവിൽ എൽ.പി.ജി കണക്ഷൻ വീട്ടിൽ ആരുടെ…

Continue Reading →

വിദേശ ഇന്ത്യാക്കാരുടെ പ്രശ്ന പരിഹാരത്തിനായി മഡാഡ് (MADAD) പോര്‍ട്ടല്‍

വിദേശ ഇന്ത്യാക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനുള്ള സംവിധാനം ഒന്നുംതന്നെ നമുക്ക് ഇല്ലായിരുന്നു. ഇതു പരിഹരിക്കുന്നതിനായാണ് വിദേശകാര്യ മന്ത്രാലയം മഡാഡ് പോർട്ടൽ ആരംഭിച്ചത്. ഇത് എല്ലാ വിദേശ ഇന്ത്യാക്കാർക്കും…

Continue Reading →

ദേശീയ സ്കോളർഷിപ്പ് പോർട്ടൽ

ഇത് ഒരു ഏകജാലക സംവിധാനമാണ്. ഒരു പോയിൻറിൽ നിന്ന് വിവിധ സേവനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. സ്കോളർഷിപ്പിനുള്ള വിദ്യാർത്ഥികളുടെ അപേക്ഷ, അതിന്‍റെ രസീത് അതിന്‍റെ…

Continue Reading →

വിശപ്പു രഹിത നഗര പദ്ധതി

നഗരങ്ങളില്‍ എത്തിച്ചേരുന്ന വ്യക്തികള്‍ ദിവസത്തില്‍ ഒരു നേരമെങ്കിലും ഭക്ഷണം കഴിച്ചിരിക്കണമെന്ന ലക്ഷ്യത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആവിഷ്‌ക്കരിച്ചതായ വിശപ്പു രഹിത നഗര പദ്ധതി – ഹംഗര്…

Continue Reading →

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന പദ്ധതി

18 മുതൽ 50 വയസ്സുവരെയുള്ളവർക്കായുള്ള ഇൻഷുറൻസ് പദ്ധതിയാണിത്. സ്വാഭാവികമോ അപകടത്തെ തുടർന്നുള്ളതോ ആയ മരണങ്ങളെ ഈ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽപ്പെടുത്തിയിരിക്കുന്നു. 330 രൂപയുടെ വാർഷിക പ്രീമിയത്തിൽ 2…

Continue Reading →

അദ്ധ്യാപകർ, ഗവേഷകർ, സംരംഭകർ എന്നിവർക്കായി ‘അടൽ ഇന്നൊവേഷൻ ദൗത്യം’

അദ്ധ്യാപകർ, ഗവേഷകർ, സംരംഭകർ എന്നിവരെ ഒരുമി ച്ച്കൂട്ടി പുത്തൻ കണ്ടുപിടുത്തത്തിനുള്ള ഒരു പശ്ചാത്തലം ഒരുക്കുക എന്നതാണ് ഈ ദൗത്യം. ഇതിനായി 500 സ്കൂളുകളിൽ പുതിയ പരീക്ഷണശാലകൾ സ്ഥാപിക്കും.…

Continue Reading →

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുന്ന പദ്ധതി

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുന്നതിലൂടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് ‘ദീൻദയാൽ ഉപാദ്ധ്യായ ഗ്രാം ജ്യോതി യോജന’. വൈദ്യുതി എത്താത്ത 18,500 ഗ്രാമങ്ങളിൽ 1000 ദിവസങ്ങൾക്കുളളിൽ വൈദ്യുതി…

Continue Reading →

സൗജന്യ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനം

തൊഴിൽ രഹിതരായ യുവതീ-യുവാക്കൾക്ക് തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ തൊഴിലധിഷ്ഠിത പരിശീലനം സൗജന്യമായിത്തന്നെ ലഭിക്കുന്നതിനുള്ള ഒരു സുവർണ്ണാവസരം എല്ലാ ജില്ലകളിലും കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. RSETI ക്കാണ് ഈ പരിശീലന…

Continue Reading →

കർഷകരെ സഹായിക്കാനായി ‘കിസാൻ സുവിധ’ മൊബൈൽ ആപ്ലിക്കേഷൻ

കർഷകരെ സഹായിക്കാനായി പുറത്തിറക്കിയ ‘കിസാൻ സുവിധ’ മൊബൈൽ ആപ്ലിക്കേഷനിൽ കൃഷിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ കർഷകരുടെ വിരൽതുമ്പിൽ ലഭ്യമാക്കുന്നു. കൃഷിയെക്കുറിച്ച് നല്ല ധാരണയുള്ള കൃഷിക്കാരനേ കൃത്യമായ…

Continue Reading →

പ്രധാനമന്ത്രിയുടെ ജലസേചന പദ്ധതി ‘കൃഷി സിഞ്ചായി യോജന’

പ്രധാനമന്ത്രിയുടെ ജലസേചന പദ്ധതിയാണ് ‘കൃഷി സിഞ്ചായി യോജന’. ലഭ്യമായ എല്ലാ ജല സ്രോതസ്സുകളും ജലസേചനരീതികളും ഉപയോഗിച്ച് മുഴുവൻ കൃഷിഭൂമിയിലും ജലസേചനം നടത്തുന്നതിനുവേണ്ടിയാണ് ഈ പദ്ധതി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള…

Continue Reading →

ഗവൺമെൻറ് പെൻഷൻ വാങ്ങുന്നവരെ സഹായിക്കാനായി ‘ജീവൻ പ്രമാൺ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്’

ഗവൺമെൻറ് പെൻഷൻ വാങ്ങുന്നവർ എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക എന്നത് അവരുടെ കടമയാണ്. ഇത് അവർക്ക് വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. എന്നാൽ ഇപ്പോൾ പെൻഷൻ വാങ്ങുന്നവർക്ക്…

Continue Reading →

ഇന്ദ്രധനുഷ് പ്രതിരോധ കുത്തിവയ്പ് ദൗത്യം

അമ്മമാരെയും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി നടപ്പാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പ്രതിരോധ കുത്തിവയ്പ് പദ്ധതിയാണിത് (ഇന്ദ്രധനുഷ് ദൗത്യം). ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും സൗജന്യ പ്രതിരോധ കുത്തിവയ്പാണ് ഇതിലൂടെ നടപ്പാക്കുന്നത്…

Continue Reading →

ഭിന്നശേഷിയുള്ളവർക്കായി ‘സുഗമ്യ ഭാരത് അഭിയാൻ’ പദ്ധതി

ഭിന്നശേഷിയുള്ളവർക്ക് എല്ലാ സ്ഥലങ്ങളും സൗകര്യങ്ങളും പ്രാപ്തമാക്കുക എന്നത് ഈ ഗവൺമെൻറിന്‍റെ ഒരു മുൻഗണനയാണ്. ഇതിന് മൂന്ന് മാനങ്ങളുണ്ട്. അനുയോജ്യമായ സാഹചര്യം, പൊതുഗതാഗത സംവിധാനം, വിവര വിനിമയ സാങ്കേതിക…

Continue Reading →

രാജ്യവ്യാപകമായി എല്ലാ കാർഷിക ഉൽപ്പന്നങ്ങളുടെയും വിപണനത്തിനായി ഏകീകൃത ദേശീയ വിപണി പോർട്ടൽ

എല്ലാ കാർഷിക ഉൽപ്പന്നങ്ങളുടെയും വിപണനത്തിനായി രാജ്യവ്യാപകമായി ഏകീകൃത ദേശീയ വിപണി പോർട്ടൽ (എൻ.എ.എം), കൃഷിക്കാർക്ക് ഉല്പന്നങ്ങൾ ഓൺലൈനായി വിൽക്കാനും വ്യാപാരികൾക്ക് ഏതു സ്ഥലത്തുനിന്നും വില പറയാനും കഴിയും. വ്യാപാരികളുടെ…

Continue Reading →

പാരമ്പര്യ കലകളും കരകൗശല വേലകളും സംരക്ഷിക്കുന്നതിന് ‘ഉസ്ത്താദ്’ പദ്ധതി

നമ്മുടെ ന്യൂനപക്ഷ സമൂഹങ്ങളുടെ പാരമ്പര്യ കലകളും കരകൗശല വേലകളും സംരക്ഷിക്കുന്നതിന് വൈഭവം മെച്ചപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്നതോടൊപ്പം അവരെ അന്താരാഷ്ട തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കാനുമാണ് ഈ പദ്ധതി…

Continue Reading →

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി

ഇന്ത്യയിൽ നിർമ്മിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തോടുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനമാണ് ഇത്. ഇന്ത്യയിലേക്ക് വിദേശ നിക്ഷേപങ്ങളും ആധുനിക സാങ്കേതിക വിദ്യയും കടന്നുവരാനും ഇവിടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകും.…

Continue Reading →

ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ്പ്‌ പദ്ധതി

മാസം 2000 രൂപ (24000 രൂപ വർഷത്തിൽ) സ്കോളർഷിപ്പ് ലഭിക്കും. മാതാപിതാക്കളുടെ ഏക മകൾ ആയിരിക്കണം. മറ്റ് സഹോദരങ്ങൾ പാടില്ല. സ്കൂൾ, കോളേജ് തലങ്ങളിൽ ബിരുദാനന്തര ബിരുദ…

Continue Reading →

വനിത സംരംഭകർക്കായുള്ള ഓൺ-ലൈൻ വിപണന വേദി

വനിത സംരംഭകർക്കായുള്ള ഓൺ-ലൈൻ വിപണന വേദിക്കായുള്ള പദ്ധതിയാണ് ‘മഹിളാ ഇ-ഹാട്ട്’. സ്തീ ശാക്തീകരണം പ്രധാന ലക്ഷ്യം. സ്ത്രീ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനത്തിലൂടെ വിൽപ്പന…

Continue Reading →

ശുചിത്വമുള്ള രാഷ്ട്രം എന്ന ലക്ഷ്യവുമായി ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ പദ്ധതി

കേന്ദ്രസർക്കാർ ആരംഭിച്ച ‘ശുചിത്വമുള്ള രാഷ്ട്രം’ എന്ന ലക്ഷ്യവുമായി  2014 ഒക്ടോബർ രണ്ടിനാണ് പ്രധാനമന്ത്രി സ്വച്ഛ്ഭാരത് പദ്ധതി പ്രഖ്യാപിച്ചത്. മഹാത്മാഗാന്ധിയുടെ 150 പത്താം ജൻമവാർഷികത്തോടനുബന്ധിച്ച് 2019 ഒക്ടോബർ രണ്ടോടുകൂടി…

Continue Reading →

ആദിവാസി ക്ഷേമത്തിനായി ‘വനബന്ധു കല്യാൺ യോജന’ പദ്ധതി

ആദിവാസി ക്ഷേമത്തിനായി വിവിധ പദ്ധതികൾ ഏകോപിപ്പിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുക. ആദിവാസികളുടെ വികസനത്തിനായി ഓരോ ബ്ലോക്കിനും കേന്ദ്രഗവൺമെൻറ് 10 കോടി രൂപ വീതം നൽകും. 2014 – 15ൽ…

Continue Reading →

എളുപ്പത്തിലുളള വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രധാനമന്ത്രി വിദ്യാലക്ഷ്മി പോർട്ടൽ

വിദ്യാഭ്യാസത്തിന് എളുപ്പത്തിലുളള വായ്പ ലഭ്യമാക്കുന്നതിനുള്ള ഒരു സംവിധാനമാണിത് . ബാങ്കുകളും മറ്റും നൽകുന്ന വിദ്യാഭ്യാസ വായ്പകൾ സംബന്ധിച്ചും ഗവൺമെൻറിന്‍റെ വിദ്യാഭ്യാസ നയങ്ങൾ സംബന്ധിച്ചും സമഗ്രമായ വിവരങ്ങൾ നൽകുന്ന…

Continue Reading →

ക്യാന്‍സര്‍ സുരക്ഷ പദ്ധതി

18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് താഴെ പറയുന്ന കേരളത്തിലെ 11 ആശുപത്രികളിലൂടെ സൗജന്യ ചികിത്സ നല്‍കി വരുന്നു. പരിശോധനകള്‍, ചികിത്സ, സര്‍ജറി, മരുന്ന് തുടങ്ങിയ ആശുപത്രി…

Continue Reading →

പത്തുവയസിനു താഴെ പ്രായമുളള പെൺകുട്ടികൾക്കായി സുകന്യ സമൃദ്ധി യോജന പദ്ധതി

പത്തുവയസിനു താഴെ പ്രായമുളള പെൺകുട്ടികൾക്കായി പരമാവധി പലിശ  നിരക്കിൽ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSAY). ഏറ്റവും കുറഞ്ഞ…

Continue Reading →

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ഇൻഷുറൻസ് പദ്ധതി

18 വയസ്സിനും 70 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാം. 9.4 കോടി ആളുകൾ ഇതുവരെ ഈ പദ്ധതിയുടെ ഭാഗമായി.…

Continue Reading →

ട്യൂഷൻ ഫീസ് സ്കോളർഷിപ്പ് ആയി ലഭിക്കാൻ പ്രഗതി സ്കോളർഷിപ്പ് പദ്ധതി.

6 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ട്യൂഷൻ ഫീസ് ഇനത്തിൽ 30,000 രൂപ വരെ ലഭിക്കുന്ന പദ്ധതിയാണ് പ്രഗതി സ്കോളർഷിപ്പ് പദ്ധതി.…

Continue Reading →

വികലാംഗര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും

സംസ്ഥാനത്തെ 40% നു മുകളില്‍ വൈകല്യമുള്ള എല്ലാ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും വൈകല്യ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്ന പദ്ധതി സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കി വരുന്നു.…

Continue Reading →

ആശ്വാസ കിരണം പദ്ധതി

മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നേരിടുന്നതുമൂലം ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നതു മൂലം പുറം ജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാതെ വരുന്ന പരിചാരകര്‍ക്ക് പ്രതിമാസം 400/ രൂപാ ധനസഹായം നല്‍കിവരുന്ന പദ്ധതിയാണിത്.

Continue Reading →

ശ്രുതിതരംഗം പദ്ധതി

ബധിരരും മൂകരുമായ 13 വയസ്സു വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ ബധിരമൂകതയില്‍ നിന്ന് നിത്യമോചനം നല്‍കി സാധാരണ നിലയില്‍ ജീവിക്കുന്നതിന് കഴിയുന്ന…

Continue Reading →

നൈപുണ്യ വികസനത്തിലൂടെ യുവജനങ്ങൾക്ക് പുതിയൊരു ഭാവി

നൈപുണ്യ വികസനത്തിലൂടെ യുവജനങ്ങൾക്ക് പുതിയൊരു ഭാവി എന്ന ആശയത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ ‘ദീൻ ദയാൽ ഗ്രാമീണ കൗശൽ യോജന’. ഗ്രാമീണ ദാരിദ്ര നിർമ്മാർജ്ജം ലക്ഷ്യമിട്ട് പ്ലെയിസ്മെന്‍റുമായി ബന്ധപ്പെടുത്തി…

Continue Reading →

കാരുണ്യാ ഡെപ്പോസിറ്റ് പദ്ധതി

അനാഥരും, അശരണരും, നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുവേണ്ടി ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ഒരു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ…

Continue Reading →

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കുമായി സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും, സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ…

Continue Reading →

വയോമിത്രം പദ്ധതി

65 വയസ്സിനുമുകളിൽ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി പ്രദേശത്ത് ആരംഭിച്ചു. വയോജനങ്ങള്‍ക്കായി മൊബൈല്‍ ക്ലിനിക്ക്, പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ്,…

Continue Reading →

പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ബിഎസ്യുപി പദ്ധതി

മഹാനഗരങ്ങളിലെ ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ബി.എസ്.യു.പി പദ്ധതി തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിലാണ് നടപ്പിലാക്കുന്നത്. ചേരികളിലും മറ്റും ഭവന നിര്‍മ്മാണം, റോഡുകള്‍ അടക്കമുള്ള…

Continue Reading →

നഗരപ്രദേശത്തെ എല്ലാവര്‍ക്കും ഭവനം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി

2022-ഓടെ ഭാരതത്തിന്‍റെ 75 സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നഗരപ്രദേശത്തെ എല്ലാവര്‍ക്കും ഭവനം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ)…

Continue Reading →

ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)

2016-17 മുതല്‍ 2018-19 വരെയുള്ള 3 വര്‍ഷക്കാലയളവിനുള്ളില്‍ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഭവനരഹിതരായവര്‍ക്കു വേണ്ടി ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന…

Continue Reading →

സ്‌നേഹ സ്പര്‍ശം പദ്ധതി

സംസ്ഥാനത്ത് ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരായി കഴിയുന്ന സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപാ പ്രതിമാസ അലവന്‍സ് നല്‍കുന്ന പദ്ധതിയാണിത്. ഈ ആനുകൂല്യം ഗിരിവര്‍ഗ്ഗ വിഭാഗത്തിനു മാത്രമായി…

Continue Reading →

സംയോജിത പാര്‍പ്പിട ചേരി വികസന പദ്ധതി (IHSDP)

കേരളത്തിൽ ബി.എസ്.യു.പി പദ്ധതി നടപ്പിലാക്കുന്ന കൊച്ചി, തിരുവന്തപുരം കോര്‍പ്പറേഷനുകളും കൊച്ചിയുടെ ഭാഗമായികണക്കാക്കപ്പെടുന്ന തൃപ്പൂണിത്തുറ, കളമശ്ശേരി നഗരസഭകളും ഒഴികെയുള്ള 45 നഗരസഭകളില്‍ നടപ്പിലാക്കിവരുന്ന ചേരിവികസന പരിപാടിയാണ് സംയോജിത പാര്‍പ്പിട…

Continue Reading →

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി സ്‌നേഹ സാന്ത്വനം പദ്ധതി

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ സഹായങ്ങളാണ് സ്‌നേഹ സാന്ത്വനം പദ്ധതിയുടെ ഭാഗമായുള്ളത്. ശയ്യാവലംബരായ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് പ്രതിമാസം 2000/ രൂപാവീതവും സാധാരണ രോഗികള്‍ക്ക് 1000/…

Continue Reading →

രാജ്യത്ത് ആശയവിനിമയ വിപ്ലവം കൊണ്ടുവരിക എന്ന ആശയവുമായി ‘ഡിജിറ്റൽ ഇന്ത്യാ’ പദ്ധതി

രാജ്യത്ത് ആശയവിനിമയ വിപ്ലവം കൊണ്ടുവരിക എന്നതാണ് ഇന്ത്യ ഗവൺമെൻറിന്‍റെ സുപ്രധാന പദ്ധതികളിൽ ഒന്നായ ഇതിന്‍റെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും ഏറ്റവും പുതിയ സാങ്കേതിക…

Continue Reading →