കരുനാഗപ്പള്ളി : ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി നമ്മുടെ കരുനാഗപ്പള്ളി ചെറിയഴീക്കലെ സുഹൃത്തുക്കൾ വസ്‌ത്രങ്ങളും മറ്റു സാധനങ്ങളും ശേഖരിക്കുന്നു. നിങ്ങളെക്കൊണ്ട് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ചെറിയഴീക്കൽ ശങ്കരനാരായണ ഓഡിറ്റോറിയത്തിൽ…
പത്തനാപുരം: മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയ വിദ്യാര്‍ഥി വിശാഖിന്റെ ധീരതയെ ആദരിച്ചു. താലൂക്ക് ലീഗല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ആദരം. തലവൂര്‍ കുരാ മണ്ണാകോണത്തുവീട്ടില്‍ വിശാഖാ(18)ണ് ആദരമേറ്റുവാങ്ങിയത്. പത്തനാപുരം…
ഇടുക്കി: കട്ടപ്പന സഹകരണ ആശുപത്രിയും അമ്പലക്കവല ജനകീയസദസ്സും ചേര്‍ന്ന് 2017 ഡിസംബർ 3l ഞായറാഴ്ച 8.30 മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. മന്ത്രി എം.എം.മണി ക്യാമ്പ്…
ഇടുക്കി: ‘മാനവസൗഹാര്‍ദ ജീവകാരുണ്യ ഫെസ്റ്റ് 2017’ തനിമ ചാരിറ്റബിള്‍ ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്‍ തൊടുപുഴയില്‍ സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ചലചിത്രതാരങ്ങളായ സുബ്ബലക്ഷ്മി അമ്മാളും,…
ആലപ്പുഴ: വണ്ടാനം കൃപ ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ കൂട്ടായ്മ ആതുരസേവാ അവാര്‍ഡുകള്‍ നല്‍കി. സംഘടനയുടെ സെക്രട്ടറിയായിരുന്ന യു.അഹമ്മദ് കബീറിന്റെ സ്മരണയ്ക്കായാണ് അവാര്‍ഡുകള്‍ നല്‍കിയത്. ആലപ്പുഴ അത്താഴക്കൂട്ടം, എസ്.എം.ട്രസ്റ്റ്…
കൊല്ലം ജില്ലയിലെ, പന്മന പഞ്ചായത്തിലെ കളരി വാർഡിൽ കാവയ്യത്തു വീട്ടിൽ ഉണ്ണികൃഷ്ണൻ ക്യാന്‍സര്‍ രോഗ ചികിത്സക്കായി നമ്മുടെ സഹായം തേടുന്നു. ഒരു ചെറിയ പല്ലുവേദനയെ തുടർന്ന് ആശുപത്രിയിൽ…
ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കടലോരത്തിന് കൈത്താങ്ങാവാന്‍ മാതൃഭൂമി സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് ജനപങ്കാളിത്തം ഏറുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. മാതൃഭൂമി-ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി…
കേരളത്തിലെ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനുമായി . തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തും. ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു.…
ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറയിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ സന്ദർശിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് വി.എസ് വ്യക്തമാക്കി. പൂന്തുറയിൽ സന്ദർശനം പൂർത്തിയാക്കിയ വി.എസ്…
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയുക്ത കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു. തീരദേശത്തെ ദുരിതബാധിതര്‍ക്കൊപ്പം സമയം ചിലവഴിച്ച രാഹുല്‍ ഗാന്ധി, തന്നാല്‍ കഴിയുന്ന…
ഓയൂര്‍: തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ പൂയപ്പള്ളി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ഡിസംബർ 17-ന് ഞായറാഴ്ച സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടക്കും. രാവിലെ 8ന്…
ശൂരനാട്: ശൂരനാട് വടക്ക് പഞ്ചായത്തില്‍ ബുധനാഴ്ച മുതല്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തുന്നു. ഡിസംബർ 13-ന് 10, 14 വാര്‍ഡുകളിലുള്ളവര്‍ക്ക് ശൂരനാട് ആശുപത്രി. 23-ന് രണ്ട്, മൂന്ന്,…
കൊല്ലം: ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായമായി സർക്കാർ അനുവദിച്ച 2,000 രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ കൊടുക്കുവാനുള്ള നപടി സ്വീകരിച്ചു. കൊല്ലം ജില്ലയിലെ 26 തീരദേശ മത്സ്യഗ്രാമങ്ങളിലെ…
കരുനാഗപ്പള്ളി നഗരസഭ 16-ാം ഡിവിഷനിലെ സ്‌നേഹതീരം റെസിഡന്റ്‌സ് അസോസിയേഷന്‍ ഡിസംബർ 17 ന് ഞായറാഴ്ച ഏകദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. തേവര്‍കാവ് വിദ്യാധിരാജ കോളേജില്‍ രാവിലെ എട്ടുമുതലാണ്…