ദേശീയ സ്കോളർഷിപ്പ് പോർട്ടൽ

ഇത് ഒരു ഏകജാലക സംവിധാനമാണ്. ഒരു പോയിൻറിൽ നിന്ന് വിവിധ സേവനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത.

സ്കോളർഷിപ്പിനുള്ള വിദ്യാർത്ഥികളുടെ അപേക്ഷ, അതിന്‍റെ രസീത് അതിന്‍റെ നടപടി, അനുമതി, വിതരണം ഇതെല്ലാം ഈ പോർട്ടലിൽനിന്ന് സാധ്യമാക്കുന്നു.

നേട്ടങ്ങൾ

  • 16 മന്ത്രാലയങ്ങളിൽനിന്നുള്ള 77 സ്കോളർഷിപ്പുകൾ
  • 16,17,000 സ്ഥാപനങ്ങൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തു.

വിളിക്കേണ്ട നമ്പർ :  0120-6619540

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.scholarships.gov.in

 

Leave a Reply

Your email address will not be published. Required fields are marked *