പ്രധാനമന്ത്രിയുടെ ജലസേചന പദ്ധതിയാണ് ‘കൃഷി സിഞ്ചായി യോജന’.
ലഭ്യമായ എല്ലാ ജല സ്രോതസ്സുകളും ജലസേചനരീതികളും ഉപയോഗിച്ച് മുഴുവൻ കൃഷിഭൂമിയിലും ജലസേചനം നടത്തുന്നതിനുവേണ്ടിയാണ് ഈ പദ്ധതി.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തുന്ന ഈ പദ്ധതി പ്രകാരം അടുത്ത അഞ്ച് വർഷത്തിനുളളിൽ 50,000 കോടി രൂപ ഇതിനായി ചെലവഴിക്കും.