രാജ്യവ്യാപകമായി എല്ലാ കാർഷിക ഉൽപ്പന്നങ്ങളുടെയും വിപണനത്തിനായി ഏകീകൃത ദേശീയ വിപണി പോർട്ടൽ

എല്ലാ കാർഷിക ഉൽപ്പന്നങ്ങളുടെയും വിപണനത്തിനായി രാജ്യവ്യാപകമായി ഏകീകൃത ദേശീയ വിപണി പോർട്ടൽ (എൻ.എ.എം), കൃഷിക്കാർക്ക് ഉല്പന്നങ്ങൾ ഓൺലൈനായി വിൽക്കാനും വ്യാപാരികൾക്ക് ഏതു സ്ഥലത്തുനിന്നും വില പറയാനും കഴിയും. വ്യാപാരികളുടെ എണ്ണം കൂടുന്നത് മത്സരക്ഷമത വർദ്ധിപ്പിക്കും. ഉല്പന്നങ്ങൾക്ക് മികച്ച വിലയും കർഷകർക്ക് വർദ്ധിച്ച വരുമാനവും

രാജ്യത്തുടനീളമുളള 585 മൊത്തവില എ.പി.എം.സി. ചന്തകളെ രണ്ടു വർഷത്തിനകം ഈ പോർട്ടലിലൂടെ ബന്ധിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക്  http://www.enam.gov.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *