അദ്ധ്യാപകർ, ഗവേഷകർ, സംരംഭകർ എന്നിവരെ ഒരുമി ച്ച്കൂട്ടി പുത്തൻ കണ്ടുപിടുത്തത്തിനുള്ള ഒരു പശ്ചാത്തലം ഒരുക്കുക എന്നതാണ് ഈ ദൗത്യം. ഇതിനായി 500 സ്കൂളുകളിൽ പുതിയ പരീക്ഷണശാലകൾ സ്ഥാപിക്കും. ആദ്യസഹായധനമായി ഓരോ സ്കൂൾ പരീക്ഷണ ശാലക്കും 10 ലക്ഷം രൂപ വീതം നൽകുകയും ചെയ്യും.
നേട്ടങ്ങൾ
2016, 17 ൽ 10 കോടി രൂപ മുടക്കി 100 അടൽ ഇൻകുബേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കും.