പാരമ്പര്യ കലകളും കരകൗശല വേലകളും സംരക്ഷിക്കുന്നതിന് ‘ഉസ്ത്താദ്’ പദ്ധതി

നമ്മുടെ ന്യൂനപക്ഷ സമൂഹങ്ങളുടെ പാരമ്പര്യ കലകളും കരകൗശല വേലകളും സംരക്ഷിക്കുന്നതിന് വൈഭവം മെച്ചപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്നതോടൊപ്പം അവരെ അന്താരാഷ്ട തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കാനുമാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്.

ആഗോള നിലവാരത്തിനനുസൃതമായി ഇവരെ ശാക്തീകരിക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.

കുറഞ്ഞത് 33 ശതമാനം സീറ്റുകൾ ന്യൂനപക്ഷസമുദായങ്ങളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി നീക്കിവെച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *