ആദിവാസി ക്ഷേമത്തിനായി ‘വനബന്ധു കല്യാൺ യോജന’ പദ്ധതി

ആദിവാസി ക്ഷേമത്തിനായി വിവിധ പദ്ധതികൾ ഏകോപിപ്പിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുക. ആദിവാസികളുടെ വികസനത്തിനായി ഓരോ ബ്ലോക്കിനും കേന്ദ്രഗവൺമെൻറ് 10 കോടി രൂപ വീതം നൽകും.

2014 – 15ൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ശേഷം ഈ പദ്ധതി പൂർണ്ണമായി നടപ്പിലാക്കിവരുന്നു. 2014 – 15 ലെ റിപ്പോർട്ട് പ്രകാരം ആദിവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം തുടങ്ങി വിവിധ മേഖലകളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയ പദ്ധതിയാണ് ഇത്. ഇത് സംസ്ഥാന സർക്കാരുമായി യോജിച്ചാണ് നടപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.vky.tribal.nic.in

Leave a Reply

Your email address will not be published. Required fields are marked *