രാജ്യത്ത് ആശയവിനിമയ വിപ്ലവം കൊണ്ടുവരിക എന്നതാണ് ഇന്ത്യ ഗവൺമെൻറിന്‍റെ സുപ്രധാന പദ്ധതികളിൽ ഒന്നായ ഇതിന്‍റെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ പരസ്പരം ബന്ധിപ്പിച്ച് നേട്ടമുണ്ടാക്കും.
നേട്ടങ്ങൾ
ഗ്രാമങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ കേബിൽ സ്ഥാപിച്ചു കഴിഞ്ഞു.
ഡിജിറ്റൽ ഇന്ത്യാ പദ്ധതിയിലൂടെ ഇന്ത്യയിലെ 2,50,000 ഗ്രാമങ്ങളെ ബ്രോഡ് ബ്രാൻറിംഗ് ശൃംഖലയിലൂടെ പരസ്പരം ബന്ധിപ്പിക്കുകയും, രാജ്യത്താകമാനം ജനങ്ങൾക്ക് ഡിജിറ്റൽ അവബോധം വർദ്ധിപ്പിക്കാൻ ഉപകരിക്കുന്ന പദ്ധതിയാണ്.
സവിശേഷതകൾ
1. ഡിജിറ്റൽ ലോക്കർ
2. സർക്കാർ ജീവനക്കാരുടെ ഹാജർ റക്കോർഷ്ണുകൾ Attendance gov.in എന്ന വെബ്സൈറ്റ്
3. സർക്കാർ പദ്ധതികളും, നയങ്ങളും ഉൾക്കൊളളുന്ന mygovt.in
4. സ്വച്ഛ് ഭാരത് മൊബൈൽ ആപ്പ്
5. ഡിജിറ്റൽ ഒപ്പ്
6. ഈ ഹോസ്പിറ്റല്‍
7. ദേശീയ സ്കോളര്‍ഷിപ്പ് വെബ്സൈറ്റ്