18 വയസ്സിനും 70 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാം. 9.4 കോടി ആളുകൾ ഇതുവരെ ഈ പദ്ധതിയുടെ ഭാഗമായി.
12 രൂപ പ്രീമിയം അടച്ചുകൊണ്ട് ലഭ്യമാകുന്ന ഇൻഷുറൻസ് പരിരക്ഷയാണിത്. മരണം സംഭവിക്കുകയോ, രണ്ട് കൈയ്യും, കാല്, കണ്ണ് നഷ്ടപ്പെട്ടവർക്ക് 2 ലക്ഷം രൂപ വരെ ലഭിക്കും. ഏറ്റവും കുറഞ്ഞ പ്രീമിയം തുകയുള്ള ഇൻഷുറൻസാണിത്.
കൂടുതൽ വിവരങ്ങൾക്ക് പോസ്റ്റാഫീസിലും, ദേശസാൽകൃത ബാങ്കുകളെയും സമീപിക്കുക.