കൺഫ്യൂഷ്യസിന്റെ മഹത് വചനങ്ങൾ
“എല്ലാത്തിലും സൗന്ദര്യമുണ്ട്. എന്നാൽ എല്ലാവരും അതു കാണുന്നില്ല”
കൺഫ്യൂഷ്യസ്: ചൈനയുടെ സാംസ്കാരിക സാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ബഹുമാനം ആർജ്ജിച്ചിട്ടുള്ളതും സുപ്രസിദ്ധനുമായ ചൈനീസ് തത്ത്വചിന്തകനായിരുന്നു കൺഫ്യൂഷസ്.